"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:27, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018→എന്റെ ഗ്രാമം
വരി 1: | വരി 1: | ||
=== എന്റെ ഗ്രാമം === | === എന്റെ ഗ്രാമം === | ||
'''പള്ളുരുത്തി''' | '''പള്ളുരുത്തി''' | ||
നഗരത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പള്ളുരുത്തി. വടക്ക് തോപ്പുംപടി, തെക്ക് പെരുമ്പടപ്പ്, കിഴക്ക് | |||
വെല്ലിങ്ടൺ ദ്വിപ് എന്നിവയാണ് പള്ളുരുത്തിയുടെ സമീപപ്രദേശങ്ങൾ. തോപ്പുംപടി പാലം പള്ളുരുത്തിയെ വെല്ലിങ്ടൺ ദ്വീപുമായും തുടർന്ന് | |||
പ്രധാന കരയുമായും യോജിപ്പിക്കുന്നു. പള്ളുരുത്തി മുൻപ് പള്ളുരുത്തി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്നു. കേരളത്തിലെ ഏറ്റവും പഴയ | |||
പഞ്ചായത്തുകളീൽ ഒന്നായിരുന്നു പള്ളുരുത്തി.ഇപ്പോളിത് കൊച്ചി കോർപ്പറേഷന്റെ ഭാഗമാണ്. കന്യകുമാരി - സേലം ദേശീയപാത 47 മുൻപ് | |||
ഇതിലൂടെയാണ് കടന്നു പോയിരുന്നത്. | |||
പള്ളുരുത്തിയിലെ പ്രധാന ആരാധനാലയങ്ങൾ ആണ് ശ്രീ ഭവാനീശ്വര മഹാക്ഷേത്രം ,അഴകിയകാവ് ഭഗവതി ക്ഷേത്രം , വെങ്കിടാചലപതി | |||
ക്ഷേത്രം തുടങ്ങിയവ. | |||
== പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ == | == പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ == |