"ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ (മൂലരൂപം കാണുക)
18:06, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018→ചരിത്രം
No edit summary |
|||
വരി 33: | വരി 33: | ||
== ചരിത്രം == | == ചരിത്രം == | ||
1940 കാലഘട്ടത്തിൽ ആലപ്പുഴയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ ബീച്ച് , ലജ്‌നത്തു , സക്കറിയ , സീ വ്യൂ , എന്നി വാർഡുകളിൽ താമസിച്ചിരുന്നവർ വിദ്യാഭയസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു. മുസ്ലിം ന്യുനപക്ഷ വിഭാഗത്തിൽ പെട്ടവരായിരുന്നു ഇവിടെ കൂടുതലായി താമസിച്ചിരുന്നത്. അക്കാലത്തെ ആലപ്പുഴയിലെ കയർ ഫാക്ടറികളിലും തുറമുഖത്തുമൊക്കെ പണിയെടുത്തുയരുന്ന തികച്ചും സാധാരണക്കാരായ തൊഴിലാളികളായിരുന്നു ഇവരിൽ ഭൂരിഭാഗവും . ഇതിനിടയിൽ ഗുജറാത്തിലെ കച്ചിൽ നിന്നും വാണിജ്യവിശ്യാർത്ഥം ആലപ്പുഴയിലെത്തിച്ചേർന്ന കുറെ ധനികരുമുണ്ടായിരുന്നു(കച്ചിക്കാർ ). ഇവരിൽ പ്രമുഖനായിരുന്നു മുഹമ്മദ് ജാഫർ ഹസൻ സേട്ട്. തന്റെ ചുറ്റുപാടുമുള്ള ജനങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കി അഞ്ചുമൻ ഇസ്ലാം എന്ന ഒരു സാംസ്‌കാരിക സംഘടനക്ക് അദ്ദേഹം രൂപം നൽകി. ആ സംഘടനയുടെ നേതൃത്തത്തിലാണ് വൈ.എം.എം.എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്. ഇന്നും അഞ്ചുമാണ് സ്കൂൾ എന്ന അപാര നാമത്തിൽ ഈ വിദ്യാലയം അറിയപ്പെടുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ഓല മേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1946 ജൂൺ 5 നാണു സ്കൂൾ സ്ഥാപിക്കപ്പെടുന്നത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |