Jump to content
സഹായം

"ഗവ. എച്ച് എസ് എസ് രാമപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ തന്റെ രാജ്യവിപുലീകരണ ശ്രമത്തിൽ എ.ഡി. 1732-ൽ കായംകുളം രാജ്യത്തെ ആക്രമിച്ചു എന്നാൽ യുദ്ധത്തിൽ അദ്ദേഹത്തിന് തോറ്റ് തിരിഞ്ഞോടേണ്ടിവന്നു. കൂറേക്കാലം കഴിഞ്ഞ് പാണ്ടി നാട്ടിലെ മറവപ്പടയുടെയും കുതിരപ്പടയുടെയും സഹായത്തോടെ വീണ്ടും ഈ നാടിനെതിരെ യുദ്ധം ചെയ്തു. പക്ഷേ കായംകുളത്തിന്റെ ധീരരായ ചാവേർപടയുടെ മുന്നിൽ അമ്പേ പരാ‌ജയപ്പെട്ടു എന്നു മാത്രമല്ല കായംകുളം സൈന്യം കിളിമാനൂർ കോട്ടവരെ പിടിച്ചടക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ മാർത്താണ്ഡവർമ്മ ജോതിഷികളുടെ ഉപദേശം തേടി. കായംകുളം രാജാവിന്റെ ഉപാസനാമൂർത്തിയും<b> ശ്രീചക്ര മധ്യസ്ഥയുമായ രാമപുരത്തെ ഭഗവതിയുടെ </b>അനുഗ്രഹമുള്ളിടത്തോളം കായംകുളത്തെ തോൽപ്പിക്കാനാക്കില്ലെന്നും ശ്രീചക്രം ക്ഷേത്രത്തിൽ നിന്ന് മാറ്റിയാൽ കാര്യവിജയമുണ്ടാക്കുമെന്ന് അവർ അദ്ദേഹത്തെ ഉപദേശിച്ചു. അതനുസരിച്ച് മാർത്താണ്ഡവർമ്മ പണ്ട് സഹചാരിയും ഉപദേഷ്ടാവുമായ രാമയ്യന്റെ സഹായം തേടി. ഏറെ തന്ത്രശാലിയും കുശാഗ്രബുദ്ധിയുമായ രാമയ്യൽ ശ്രീചക്ര മോഷ്ടിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപേയി . അനന്തരം മാർത്താണ്ഡവർമ്മ വിണ്ടും കായംകുളത്തെ ആക്രമിക്കുകയും ചെയ്തു. അങ്ങനെ പഴയക്കാലത്ത് ഒരു വലിയ രാജ്യത്തെ സംരക്ഷിച്ചുനിന്ന രാമപുരം എന്ന കൊച്ചുദേശവും ഇവിടുത്തെ ക്ഷേത്രവും പിൽക്കാലത്തും ഈ നാടിനുള്ള യശസ്സിന്റെ സംരക്ഷകരായും നിലക്കൊണ്ടു എന്ന‌താണ് സത്യം അത് ഇന്നും നിലക്കൊള്ളുന്നു. ലോകത്തിന്റെ പല കോണുകളിലും ഈ നാടിന്റെ കീർത്തി പരത്തുവാൻ ഈ ക്ഷേത്രത്തിന് കഴിയുന്നുണ്ട്.

കീരിക്കാട് എന്ന അസുന്ദരവനനാദം പേറുന്ന ദോശത്ത് ഒരു സുന്ദരപട്ടണത്തിന്റെ പേരുള്ള കൊച്ചുഗ്രാമമായ രാമപുരം പേരുലുള്ള ഈ വിചിത്ര കൗതുകെ ഈ നാടിന്റെ ഭാവഭാഗധേയങ്ങളിലും കലർന്ന് കിടക്കുന്നു എന്നത് അതിന്റെ ലഘു ചരിത്രവീക്ഷണത്തിലൂടെത്തന്നെ വ്യക്തമാക്കും. ഭാഷപ്രയോഗസൗഗര്യങ്ങളാലും മറ്റും പല ദേശനാമങ്ങൾക്കും അനുക്രമപരിണാമം വന്നതിന് ധാരാളം ഉദാഹരണങ്ങൾ കേരളത്തിൽ ഉണ്ട്. എന്നാൽ ഒരു ദേശത്തിന്റെ പേര് കാലക്രമത്തിൽ തിരിഞ്ഞുവീണ ചരിത്രമ ഏറെയുണ്ടോ എന്നു സംശയമാണ്. എന്നാൽ ഇവിടെ അതും സംഭവിച്ചിരിക്കുന്നു. ഒരു ക്ഷേത്രത്തെ ആധാരമാക്കി ഒരു നാടിന്റെ നാമം മുദ്രിതമായി എന്നതും ഈ രാമപുരം ദേശത്തിന്റെ പ്രത്യേകതയാക്കുന്നു. ചരിത്രത്താളുകളിൽ ഏറെ ഇടംകിട്ടിയില്ലെങ്കിലും ഇതേ പേരിൽ ആറു ദേശങ്ങൾ കേരളത്തിന്റെ പല ജില്ലകളിലായിയുണ്ട്, എങ്കിലും സമ്പനവും സവിശേവുമായ പരാമ്പാര്യം ഈ കീരിക്കാട് രാമപുരത്തിനുണ്ട് എന്നതാണ് സത്യം. അതാക്കട്ടെ ആയിരത്താണ്ടു പഴക്കമുള്ള ഇവിടുത്തെ ഭരണിക്കാവ് ദേവീക്ഷേത്രത്തെ ആധാരമാക്കിയാണ് നിലക്കൊള്ളുന്നത്. ഈ ക്ഷത്രത്തിലെ പ്രതിഷ്ഠാമൂർത്തിയായ രമാദേവിയുടെ നാമത്തിൽ പ്രാചീനകാലം മുതൽ പ്രശസ്തമായ രമാപുരം കാലക്രമേണ രാമപുരം എന്ന് തിരിഞ്ഞ് പരിണമിക്കുകയാണുണ്ടായത് എന്ന് പ്രമാണികൾ പറയുന്നു. പേരിൽ മാത്രമല്ല ഈ തിരിച്ചിൽ മറിച്ച് ഈ നാടിന്റെ പിൽക്കാലത്തുണ്ടായ പല ഭാഗ്യ, വ്യവസ്ഥ, വ്യവഹാരങ്ങളിലും അതു സംക്രമിച്ചിരിക്കുന്നു എന്നു കാണുന്നു.

1,539

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/449920" എന്ന താളിൽനിന്ന് ശേഖരിച്ചത്