Jump to content
സഹായം

"എ.ഐ.എച്ച്.എസ്. പാടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,192 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തെക്ക് തന്‍ നുള്ളിനോടും പടിഞ്ഞാറ് കനോലികനാലും അതൃത്തികളാണ.ഭൂമിശാസ്ത്രപരമായ ഒറ്റപ്പെട്ട ഭൂപ്രദേശമാണ്.പാടങ്ങളുടെ നാടായതുകൊണ്ടാണ് പാടൂര്‍ എന്ന പേരുണ്ടായതെന്നാണ് പഴമക്കാര്‍ പറയുന്നത്.നെല്കൃഷിയും തെങ്ങ്കൃഷിയും മത്സ്യബന്ധവും തൊണ്ടുതല്ലലുമായിരുന്നു ജനങ്ങളുടെ പ്രധാനതൊഴില്‍.പിന്നോക്കവിഭാഗത്തിലും അധ:സ്ഥിതവിഭാഗത്തിലും പെട്ടവരാണ് ജനസംഖ്യയില്‍ ഭൂരിപക്ഷവും.ഇക്കാരണത്താല്‍ വിദ്യാഭ്യാസരംഗത്ത് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.സമീപപ്രദേശത്തെ വിദ്യാലയങ്ങളെയാണ് ഹൈസ്ക്കൂള്‍ പഠനത്തിനായി ആശ്രയിച്ചിരുന്നത്.അകലെയുള്ള വിദ്യാലയങ്ങളില്‍ പോയി പഠിക്കാനുള്ള അസൗകര്യവും വിദ്യാലയഅധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ വിമുഖതയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് ആക്കം കൂട്ടി.ഇതിന്ന് പരിഹാരമുണ്ടാകണമെന്ന ജ:ബി.വി.സിതിതങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രവര്‍ത്തകരുടെയും പാടൂര്‍ മഹല്ല് കമ്മിറ്റിയുടെയും അശ്രാന്തപരിശ്രമമാണ് 1979 ല്‍ ഈ സ്ഥാപനം പിറവ്യെടുക്കുന്നതിന് കാരണമായത്.ഈ പ്രദേശത്തെ ജനങ്ങളുടെ സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ച് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ബഹു:സി.എച്ച്.മുഹമ്മദ്കോയയാണ് ഇവിടെ ഹൈസ്ക്കൂള്‍ അനുവദിച്ചത്.ജ:ബി.വി.സിതിതങ്ങള്‍ അന്ന് ഗുരുവായൂര് നിയോജകമണ്ഢലം എം.എല്‍.എ അയിരുന്നു.സ്ഥാപനത്തിന്റെ ആദ്യ മാനേജരും തങ്ങള്‍ തന്നെ ആയിരുന്നു.




34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/44983" എന്ന താളിൽനിന്ന് ശേഖരിച്ചത്