Jump to content
സഹായം

"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,134 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഓഗസ്റ്റ് 2018
വരി 178: വരി 178:
               വാർഷികപരീക്ഷകളിലും നാഷണൽ മീൻസ്‌കംമെറിറ്റ് സ്ക്കോളർഷിപ്പിലും ഉന്നത വിജയം നേടിയവർക്ക് ശ്രീമതി വി കെ പ്രകാശിനി ഉപഹാരങ്ങൾ നൽകി.പ്രൻസിപ്പാൾ ആശംസയും സ്റ്റാഫ് സെക്രട്ടറി നന്ദിപറഞ്ഞു. ക‌ുട്ടികൾക്ക് നോട്ട് ബുക്കും മഷി പേനയും നൽകി സ്വികരിച്ചു.

'''''ചെരിച്ചുള്ള എഴുത്ത്'''''

വരി 194: വരി 194:
ജ‌ൂൺ 21--------'''അന്താരാ‍ഷ്ട്ര യോഗാദിനം''' അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഉദ്ഘാടനം സ്ക്കൂളിലെ മുൻകായിക അധ്യാപിക പ്രഭാവതി ടീച്ചർ നിർവ്വഹിച്ച‌ു. യോഗാക്ലാസ്സ് നടന്നു. തിങ്കളാഴ്ച മുതൽ ഒരാഴ്ച യോഗപരിശീലനം നടത്തുക.

ജ‌ൂൺ 26--------'''അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം''' പോസ്റ്റർ രചനാമൽസരം, ബോധവൽക്കരണക്ലാസ്സ്, എന്നിവ സംഘടിപ്പിച്ചു. അയേൺ ഗുളിക വിതരണവും നടന്നു.
ജ‌ൂൺ 26--------'''അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം''' പോസ്റ്റർ രചനാമൽസരം, ബോധവൽക്കരണക്ലാസ്സ്, എന്നിവ സംഘടിപ്പിച്ചു.  

ജ‌ൂലായ്3---------'''Little Kite''' ക‌ുട്ടികൾക്കുള്ള ഒരു ദിവസത്തെ പരിശീലനം . ഉച്ചയ്ക്ക് എല്ലാ കുട്ടികൾക്കും അയേൺ ഗുളിക വിതരണം ചെയ്തു.
ജ‌ൂലായ്3---------'''Little Kite''' ക‌ുട്ടികൾക്കുള്ള ഒരു ദിവസത്തെ പരിശീലനം .  

ജ‌ൂലായ് 5-------- '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണദിനം''' ബഷീറിന്റെ '''ഒരു മനുഷ്യൻ''' എന്ന കഥയ്ക്ക് തയ്യാറാക്കിയ പഠനം ഗോപിക അസംബ്ലിയിൽ അവതരിപ്പിച്ചു. '''ഭ‌ൂമിയുടെ അവകാശികൾ''' എന്ന ലഘു നാടകം വൈക‌ുന്നേരം സ്‌ക്ക‌ൂൾ ഒാഡിറ്റോറിയത്തിൽ അവതരിപ്പിച്ചു. ലൈബ്രറി കൗൺസിലിന്റെ ഭാഗമായുള്ള ക്വിസ് മൽസരം ഉച്ചയ്ക്ക് നടന്ന‌ു ദിയ, ശലഭ, അദ്വൈത് എന്നിവർ തിരഞ്ഞെടുത്തു.

ബഷീർ അനുസ്മരണ ദിനത്തിന്റെ ഭാഗമായുള്ള ക്വിസ് മൽസരം നടന്നു.
ബഷീർ അനുസ്മരണ ദിനത്തിന്റെ ഭാഗമായുള്ള ക്വിസ് മൽസരം നടന്നു.
ജ‌ൂലായ് 11-------- '''ലോക ജനസംഖ്യാദിനം'''  സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണക്ലാസ്സും, കോളാഷ് നിർമ്മാണവും നടന്നു.
ജ‌ൂലായ് 21-------'''ചാന്ദ്രദിനം''' ചാന്ദ്രദിന ക്വിസ്, സി.ഡി പ്രദർശനം, പത്രിക നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്‌തു.
ജ‌ൂലായ് 23------- '''കലക്ട് അറ്റ് സ്ക്ക‌ൂൾ'''- പ്ലാസ്റ്റിക്ക് കലക്ഷൻ പദ്ധതി വിശദീകരണവും ഉദ്‌ഘാടനവും സ്‌ക്ക‌ൂൾ അസംബ്ലിയിൽ പ്രധാന അധ്യാപിക നിർവ്വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ '''പച്ചപ്പ്''' എന്ന പരിസ്ഥിതി മാസികയും പ്രകാശനം ചെയ്യ്ത‌ു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/449431" എന്ന താളിൽനിന്ന് ശേഖരിച്ചത്