"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:52, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018→പ്രധാന സ്ഥാപനങ്ങൾ
വരി 68: | വരി 68: | ||
[[പ്രമാണം:33083-44.png|ലഘുചിത്രം|ഇടത്ത്|ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം]] | [[പ്രമാണം:33083-44.png|ലഘുചിത്രം|ഇടത്ത്|ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം]] | ||
[[പ്രമാണം:33083lps.jpg|ലഘുചിത്രം|200px|വലത്ത്|കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂൾ]] | [[പ്രമാണം:33083lps.jpg|ലഘുചിത്രം|200px|വലത്ത്|കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂൾ]] | ||
ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം പഞ്ചായത്തിൽ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ് കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എൽ.പി. സ്കൂൾ ഇവിടെ പണിതുയർത്തി 1923 -ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂൾ കാഞ്ഞിരമറ്റം എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. വർഷങ്ങൾക്കുശേഷം 2008-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം എന്നപേരിൽ ഈ സ്കൂൾ അറിയപ്പെടുന്നു. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം''. | |||
[[പ്രമാണം:33083k3.jpg|ലഘുചിത്രം|200px|ഇടത്ത്|കവലയിൽ കുരിശുപള്ളി , കാഞ്ഞിരമറ്റം സഹകരണബാങ്കു്, സൗത്ത് ഇന്ത്യൻ ബാങ്ക്, പാൽസൊസൈറ്റി, നീതി മെഡിക്കൽ ഷോപ്പ്,ബിസ്നസ് കോബ്ലക്സ് ]] | [[പ്രമാണം:33083k3.jpg|ലഘുചിത്രം|200px|ഇടത്ത്|കവലയിൽ കുരിശുപള്ളി , കാഞ്ഞിരമറ്റം സഹകരണബാങ്കു്, സൗത്ത് ഇന്ത്യൻ ബാങ്ക്, പാൽസൊസൈറ്റി, നീതി മെഡിക്കൽ ഷോപ്പ്,ബിസ്നസ് കോബ്ലക്സ് ]] | ||
[[പ്രമാണം:33083k4.jpg|ലഘുചിത്രം|200px|വലത്ത്|തെക്കുംതല ഫിലിംസിറ്റി]] | [[പ്രമാണം:33083k4.jpg|ലഘുചിത്രം|200px|വലത്ത്|തെക്കുംതല ഫിലിംസിറ്റി]] | ||
===മതസ്ഥാപനങ്ങൾ=== | ===മതസ്ഥാപനങ്ങൾ=== | ||
#ഹൈന്ദവ ക്ഷേത്രം | #ഹൈന്ദവ ക്ഷേത്രം |