(ചെ.)
തിരുത്ത്
(ചെ.) (തിരുത്ത്) |
(ചെ.) (തിരുത്ത്) |
||
വരി 5: | വരി 5: | ||
അങ്ങാടിക്കാഴ്ച | അങ്ങാടിക്കാഴ്ച | ||
ദയാപരനായ കർത്താവേ, ഈ ആത്മാവിനു | ദയാപരനായ കർത്താവേ, ഈ ആത്മാവിനു കൂട്ടായിരിക്കണമേ | ||
മണ്ണിനോടു യാത്രപറഞ്ഞു മക്കളെ വിട്ടുപിരിഞ്ഞു... | മണ്ണിനോടു യാത്രപറഞ്ഞു മക്കളെ വിട്ടുപിരിഞ്ഞു... | ||
ജയമാൾ ടാക്കീസിനു മുറ്റത്തെ പീറ്റതെങ്ങിൽ കെട്ടിയ ആഹുജ | ജയമാൾ ടാക്കീസിനു മുറ്റത്തെ പീറ്റതെങ്ങിൽ കെട്ടിയ ആഹുജ | ||
വരി 24: | വരി 24: | ||
പാകമാക്കി. ഉഴുതുമറിച്ചും ഞാട്ടിനട്ടും നിലമൊരുക്കി. നടുമ്പോൾ കഥ | പാകമാക്കി. ഉഴുതുമറിച്ചും ഞാട്ടിനട്ടും നിലമൊരുക്കി. നടുമ്പോൾ കഥ | ||
കൾ കൊണ്ടും പാട്ടുകൊണ്ടും വയലുകളെമുഖരിതമാക്കി. വയൽവര | കൾ കൊണ്ടും പാട്ടുകൊണ്ടും വയലുകളെമുഖരിതമാക്കി. വയൽവര | ||
മ്പിൽ പാൽക്കുപ്പികൾ പോലെ നിരന്നു നില്ക്കുന്ന കൊക്കുകളെ | മ്പിൽ പാൽക്കുപ്പികൾ പോലെ നിരന്നു നില്ക്കുന്ന കൊക്കുകളെ കാക്ക | ||
കൾ കൊമ്പുകുലുക്കി വിരട്ടി. വയലുകളിൽ മുണ്ടകനും ചിറെനിയും, | കൾ കൊമ്പുകുലുക്കി വിരട്ടി. വയലുകളിൽ മുണ്ടകനും ചിറെനിയും, | ||
വിളഞ്ഞു. | വിളഞ്ഞു.പിന്നെപ്പിന്നെ മകരത്തിലെ കൊയ്ത്തുകാലം. കൊയ്ത്തുകഴിഞ്ഞാൽ വയലിൽ നിറയെ പശുക്കളും അവയെ മേക്കാൻ നൂറുക്കണക്കിനു കുട്ടികളും വന്നുകൊണ്ടിരുന്നു. വൈകുന്നേരങ്ങളിലെ വസതി, | ||
പിന്നെപ്പിന്നെ മകരത്തിലെ കൊയ്ത്തുകാലം. കൊയ്ത്തുകഴിഞ്ഞാൽ വയലിൽ നിറയെ പശുക്കളും അവയെ മേക്കാൻ | |||
ഒച്ചയും ബഹളവും കൊണ്ട് നിറഞ്ഞു. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ | ഒച്ചയും ബഹളവും കൊണ്ട് നിറഞ്ഞു. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ | ||
വെള്ളക്കെട്ട് നോക്കി പാവലും പടവലവും വെള്ളരിയും | വെള്ളക്കെട്ട് നോക്കി പാവലും പടവലവും വെള്ളരിയും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. | ||
ചിലപ്പോഴൊക്കെ അതിരുകളിൽ മണ്ണ് തടമെടുത്ത് നേന്ത്രവാഴകൾ നട്ടു. | ചിലപ്പോഴൊക്കെ അതിരുകളിൽ മണ്ണ് തടമെടുത്ത് നേന്ത്രവാഴകൾ നട്ടു. | ||
ആ തടങ്ങൾ പിന്നീട് ഇടത്തട്ടുകളായും അവ നികത്തിനിർത്തി പറ | ആ തടങ്ങൾ പിന്നീട് ഇടത്തട്ടുകളായും അവ നികത്തിനിർത്തി പറ | ||
മ്പുകളായും മാറ്റി. പറമ്പുകളിൽ മണിമാളികകൾ വന്നു. വയലിനെ | മ്പുകളായും മാറ്റി. പറമ്പുകളിൽ മണിമാളികകൾ വന്നു. വയലിനെ | ||
രണ്ടായി പകുത്തു കായക്കൊടിയിലെക്ക് റോഡു | രണ്ടായി പകുത്തു കായക്കൊടിയിലെക്ക് റോഡു വ ന്നു. റോഡരികിലെ പറമ്പുകളിൽ കാഴ്ചകൾ മറച്ചുകൊണ്ട് മരങ്ങൾ വളർന്നു. ഹരിതകം ചോർന്ന വയലിടങ്ങൾ പിന്നീട് മതിലുകൾ മറച്ച് തെങ്ങിൻതോപ്പു | ||
കളായി. കാണക്കാണ് വയലുകൾ എങ്ങുപോയെന്ന് ഒരു പിടിയും കിട്ടി. | കളായി. കാണക്കാണ് വയലുകൾ എങ്ങുപോയെന്ന് ഒരു പിടിയും കിട്ടി. | ||
യില്ല. | യില്ല. |