Jump to content
സഹായം

"വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,435 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:

==ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ==
==ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ==
ഭൂമിശാസ്ത്ര പരമായി വളരെ വൈവിധ്യമുള്ള ഒരു പ്രദേശമാണ് വാകേരി. ഇവിടുത്തെ സ്ഥലനാമങ്ങളിൽത്തന്നെയുണ്ട് ഈ പ്രത്യേകതകൾ.കുന്നുകളും കൊല്ലികളും വയലുകളും നിറഞ്ഞതാണ് ഈ പ്രദേേശം. തണ്ണീർത്തടങ്ങളാണ് കൊല്ലികൾ ആ പേരിലാണ് നിരവധി സ്ഥലങ്ങളുള്ളത്. മൂടക്കൊല്ലി, ചേമ്പുംകൊല്ലി, ചപ്പക്കൊല്ലി, ചോയിക്കൊല്ലി തുടങ്ഹിയവ ഉദാഹരണങ്ങളാണ്. കുന്നിൻ പ്രദേശങ്ങളായ കല്ലൂർകുന്ന്. കക്കടം കുന്ന് മറ്റു ചില ഉദാഹരണങ്ങളാണ്. ഞാറ്റടി തയ്യാറാക്കാൻപറ്റിയ വയലായതുകൊണ്ടാണ് ഞാറ്റാടി എന്ന പരു വന്നത്. സ്ഥലനാമങ്ങളും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ചേർന്നുവരുന്നതായി കാണാം.
==ജൈവ വൈവിധ്യം==
==ജൈവ വൈവിധ്യം==
വളരെയേറെ ജൈവവൈവിധ്യം നിറഞ്ഞ പ്രദേശമാണ് വാകേരി. കുന്നുകളും അരുവികളും, തോടും പുഴയും കാടും കൊല്ലികളുമെല്ലാം കൂടിച്ചേർന്ന ജൈവ സമ്പന്നമായ ഒരു പ്രദേശമാണ് വാകേരി. അനവധിയായ കാട്ടുമരങ്ങൾ, ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, വിവിധയിനം ഓർക്കിഡകൾ, അനവധി വർഗ്ഗത്തിൽപെട്ട പായലുകൾ, നീർച്ചാലുകളിൽ മാത്രം വളരുന്ന പലവക സസ്യങ്ങൾ, പുഴയോരങ്ങളിൽമാത്രം വളരുന്ന മരങ്ങൾ, അനേകം മത്സ്യങ്ങൾ, പൂമ്പാറ്റകൾ, പ്രാണികൾ, പക്ഷികൾ,  മറ്റ് ജീവജാലങ്ങൾ എന്നിവയാൽ വൈവിധ്യം നിറഞ്ഞ നാടായിരുന്നു ഒരുകാലത്ത് വാകേരി. ബത്തേരിയിൽ നിന്ന് ഉൽഭവിച്ച് അരിവയൽ മടൂർ വഴിയായി ഒഴുകുന്ന മടൂർ തോട്, ചെതലയം കാട്ടിൽനിന്ന് ഉൽഭവിച്ച് മൂടക്കൊല്ലി, താഴത്തങ്ങാടിയിലൂടെ ഒഴുകുന്ന  മറ്റൊരു തോട്, ഓടകികുറ്റി, കല്ലൂർ വഴി ഒഴുകുന്ന ഒരു കൈത്തോട്,  ഇവ ചോയിക്കൊല്ലിയിൽ വച്ച് കൂടിച്ചേർന്ന് നരസിപ്പുഴയായി പടിഞ്ഞാറേക്ക് ഒഴുകി പനമരം പുഴയിൽ ചേരുന്നു. ഈ തോടുകളുടെ ഇരു കരകളിലുമായി വ്യാപിച്ചുകിടക്കുന്നതാണ് വാകേരി പ്രദേശത്തെ ഫലഭൂയിഷ്ടമായ വയലുകൾ.

1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/446729" എന്ന താളിൽനിന്ന് ശേഖരിച്ചത്