Jump to content
സഹായം

"ഗവ എച്ച് എസ് കന്നാറ്റുപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==
ഇരുപതാം നൂറ്റാണ്ഡിന്റെ തുടക്കം വരെയും വനമേഖല ആയിരുന്ന പാലപ്പിള്ളി പ്രദേശത്തിനു
ഇരുപതാം നൂറ്റാണ്ഡിന്റെ തുടക്കം വരെയും വനമേഖല ആയിരുന്ന പാലപ്പിള്ളി പ്രദേശത്തിനു
ഒരു കോടിയിലേറെ പഴക്കമുൺഡെന്നു പറയപ്പെടുന്നു.
ഒരു കോടിയിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.
റവനൂ രേഖകളിൽ ഐനിക്കുരു സ്വരൂപത്തിന്റെ ഭാഗമായിരുന്ന ഈ ഭൂവിഭാഗം ഇടതിങു പാടം എന്നറിയപ്പെടുന്നു.
റവനൂ രേഖകളിൽ ഐനിക്കുരു സ്വരൂപത്തിന്റെ ഭാഗമായിരുന്ന ഈ ഭൂവിഭാഗം ഏടത്തിങ്ങപ്പാടം എന്നറിയപ്പെടുന്നു.
മലയന്മാർ  എന്നറിയപ്പെടുന്ന ആദിവാസി ഗോത്രമായിരുന്നു ഇവിടെ വസിച്ചിരുന്നത്.  
മലയന്മാർ  എന്നറിയപ്പെടുന്ന ആദിവാസി ഗോത്രമായിരുന്നു ഇവിടെ വസിച്ചിരുന്നത്.  
1904ഇൽ പാലപ്പിള്ളിയിൽ റബ്ബർ ക്രിഷി ചെയ്യുവാൻ ഇംഗ്ലീഷ്കാർ‍ തീരുമാനിച്ചു.
1904ഇൽ പാലപ്പിള്ളിയിൽ റബ്ബർ ക്രിഷി ചെയ്യുവാൻ ഇംഗ്ലീഷ്കാർ‍ തീരുമാനിച്ചു.
സറ്ക്കാരിൽ നിന്നു പാട്ടതിനു വാങുകയും ചെയ്തു.തോട്ടം മേഖലകൾക്കു ആവശ്യമായ തൊഴിലാളികളെ മലപ്പുറം ജില്ലയിൽ നിന്നാണു എത്തിച്ചത്.
സർക്കാരിൽനിന്ന് പാട്ടതിനു വാങ്ങുകയും ചെയ്തു.തോട്ടം മേഖലകൾക്കു ആവശ്യമായ തൊഴിലാളികളെ മലപ്പുറം ജില്ലയിൽ നിന്നാണു എത്തിച്ചത്.
കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതിനു ചാത്തനാശാന്റെ എഴുത്തു ശാല ആണു ഉൺണ്ഡായിരുന്നത്.
കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതിനു ചാത്തനാശാന്റെ എഴുത്തു ശാല ആണു ഉണ്ടായിരുന്നത്.
ആയിരത്തി തൊള്ളായിരത്തി ഇരുപതി ഒമ്പതിൽ തൊഴിലാളികൾ  കുട്ടികളെ തൊഴിൽ ചെയ്യാൻ വിടാൻ തീരുമാനിച്ചു.
ആയിരത്തി തൊള്ളായിരത്തി ഇരുപതി ഒമ്പതിൽ തൊഴിലാളികൾ  കുട്ടികളെ തൊഴിൽ ചെയ്യാൻ വിടാൻ തീരുമാനിച്ചു.
ആദ്യം സ്കുളിൽ ഒരു അധ്യാപകൻ മാത്രമാണു ഉൻഡായിരുന്നത്.
ആദ്യം സ്കുളിൽ ഒരു അധ്യാപകൻ മാത്രമാണു ഉണ്ടായിരുന്നത്.
കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ കമ്പനിയിലെ ഉദ്യോഗസ്തർ വിനോദത്തിനു വേണ്ഡീ ഉപയോഗിച്ചിരുന്ന ക്ലബ്ബും മൈതാനവും സ്കൂളിനായി വിട്ടു കൊടുത്തു.
കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ കമ്പനിയിലെ ഉദ്യോഗസ്തർ വിനോദത്തിനു വേണ്ഡീ ഉപയോഗിച്ചിരുന്ന ക്ലബ്ബും മൈതാനവും സ്കൂളിനായി വിട്ടു കൊടുത്തു.
1931 ഇൽ കന്നാറ്റുപാടം എന്ന സ്ത്തലത് കമ്പനി സ്കൂൾ‍ കന്നാറ്റുപാടം എന്ന പേരിൽ സ്കൂൾ ആരംഭിചു.
1931 ഇൽ കന്നാറ്റുപാടം എന്ന സ്ഥലത്തു കമ്പനി സ്കൂൾ‍ കന്നാറ്റുപാടം എന്ന പേരിൽ സ്കൂൾ ആരംഭിചു.
ആദ്യം സ്കൂളിലെ  പ്രധമ അധ്യപകൻ നായ്ക്കൻ മാഷ് എന്നറിയപെട്ടിരുന്ന ഗോവിന്ദൻ മാസ്റ്റെർ ആയിരുന്നു.  
ആദ്യം സ്കൂളിലെ  പ്രധമ അധ്യപകൻ നായ്ക്കൻ മാഷ് എന്നറിയപെട്ടിരുന്ന ഗോവിന്ദൻ മാസ്റ്റെർ ആയിരുന്നു.  
1948 ഇൽ ഈ സ്കൂൾ‍ സർക്കാറ്  ഏറ്റെടുക്കുകയും അതൊടു കൂടി ഗവന്മെന്റ് സ്കൂൾ‍ കന്നാറ്റുപാടം  എന്നറിയപ്പെട്ടു.
1948 ഇൽ ഈ സ്കൂൾ‍ സർക്കാറ്  ഏറ്റെടുക്കുകയും അതൊടു കൂടി ഗവന്മെന്റ് സ്കൂൾ‍ കന്നാറ്റുപാടം  എന്നറിയപ്പെട്ടു.
1969ഇൽ ഇതു high school ആയി ഉയർത്തി.
1969 ഇൽ ഇതു ഹൈസ്കൂൾ ആയി ഉയർത്തി.
ഓരൊ ക്ലാസ്സും 6 ഡിവിഷൻ വീതം ഉണ്ഡായിരുന്നു.കുട്ടികൾക്കു ഉച്ച ഭക്ഷണം കമ്പനി  കൊടുത്തിരുന്നു.
ഓരൊ ക്ലാസ്സും 6 ഡിവിഷൻ വീതം ഉണ്ടായിരുന്നു.കുട്ടികൾക്കു ഉച്ച ഭക്ഷണം കമ്പനി  കൊടുത്തിരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/445653" എന്ന താളിൽനിന്ന് ശേഖരിച്ചത്