Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. രാമന്തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


രാമന്തളി പഞ്ചായത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന രാമന്തളി സെന്‍ട്രലിലാണ് (വാര്‍ഡ് 13) രാമന്തളി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യം ലോവര്‍ പ്രൈമറി സ്കൂളായും പിന്നീട് അപ്പര്‍ പ്രൈമറി സ്കൂളായും പ്രവര്‍ത്തിച്ചുവന്ന ഈ വിദ്യാലയം 1964-ല്‍ ഹൈസ്കൂളായും 2004-ല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെടുകയായിരുന്നു.
രാമന്തളി പഞ്ചായത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന രാമന്തളി സെന്‍ട്രലിലാണ് (വാര്‍ഡ് 13) രാമന്തളി ഗവ. ഹയര്‍ സെക്കന്‍റ്ററി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യം ലോവര്‍ പ്രൈമറി സ്കൂളായും പിന്നീട് അപ്പര്‍ പ്രൈമറി സ്കൂളായും പ്രവര്‍ത്തിച്ചുവന്ന ഈ വിദ്യാലയം 1964-ല്‍ ഹൈസ്കൂളായും 2004-ല്‍ ഹയര്‍ സെക്കന്‍റ്ററി സ്കൂളായും ഉയര്‍ത്തപ്പെടുകയായിരുന്നു.


== ചരിത്രം ==
== ചരിത്രം ==
'രാമന്തളി സെക്കന്ററി സ്കൂള്‍ കമ്മിറ്റി' എന്ന പേരില്‍ രൂപീകരിക്കപ്പെട്ട ഒരു കമ്മിറ്റിയുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് 1964 ജൂണ്‍ 1 ന് ഗവ.ഹൈസ്കൂള്‍ രാമന്തളി സ്ഥാപിതമായത്. സി.എച്ച്. കേളപ്പന്‍ നമ്പ്യാര്‍ ആണ് ആദ്യത്തെ പ്രധാനാധ്യാപകന്‍.
'രാമന്തളി സെക്കന്‍റ്ററി സ്കൂള്‍ കമ്മിറ്റി' എന്ന പേരില്‍ രൂപീകരിക്കപ്പെട്ട ഒരു കമ്മിറ്റിയുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് 1964 ജൂണ്‍ 1 ന് ഗവ.ഹൈസ്കൂള്‍ രാമന്തളി സ്ഥാപിതമായത്. സി.എച്ച്. കേളപ്പന്‍ നമ്പ്യാര്‍ ആണ് ആദ്യത്തെ പ്രധാനാധ്യാപകന്‍. 1975-ല്‍ ഹൈസ്കൂളില്‍ നിന്നും എല്‍.പി. വിഭാഗം വേര്‍പെടുത്തി. ഇപ്പോള്‍ അഞ്ചു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളാണ് ഹയര്‍ സെക്കണ്ടറി സ്കൂളിന്‍റ്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു ഏക്കര്‍ എണ്‍പത്തഞ്ച് സെന്‍റ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി ക്കും ഹൈസ്കൂളിനുമായി 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. വളരെ ചെറിയ ഒരു കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുള്ളൂ.  
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/44441" എന്ന താളിൽനിന്ന് ശേഖരിച്ചത്