"ജി.എച്ച്.എസ്സ്.കുമരപുരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.കുമരപുരം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
22:45, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
<font color=green> | <font color=green> | ||
<font size=5> | <font size=5> | ||
കേരളത്തിനില്ലാത്തൊരു ചരിത്രത്തിനുടമയാണീ കല്പാത്തി. ശത്രുക്കളുടെ ആക്രമണം ഭയന്ന് മായാവാരത്തുനിന്നും കൂട്ടപാലായനം ചെയ്തു ബ്രാഹ്മണർ. പാണ്ഡ്യരാജാവ് മാരാവർമ്മൻ മരിച്ചതോടെ ശത്രുക്കളുടെ ഭീഷണി രൂക്ഷമായി. തുടർന്ന് നിരവധി ബ്രാഹ്മണർ ഇവിടെയെത്തി. വിജയനഗരസാമ്രാജ്യത്തിന്റെ തകർച്ച ബ്രാഹ്മണർ നിളാതീരത്ത്(കൽപാത്തിപ്പുഴ) ആശ്രയം കണ്ടെത്തുവാൻ കാരണമായി. തുടർന്നവർ അഗ്രഹാരം പണിയുകയും ഒരുമയോടെ താമസിക്കുകയും ചെയ്തു. ആദ്യം ശേഖരീപുരത്താണ് അഗ്രഹാരം പണിതിരുന്നത്. പിന്നീടത് കൽപ്പാത്തിപ്പുഴയോരത്തും നൂറണിയിലുമായി മാറി. | കേരളത്തിനില്ലാത്തൊരു ചരിത്രത്തിനുടമയാണീ കല്പാത്തി. ശത്രുക്കളുടെ ആക്രമണം ഭയന്ന് മായാവാരത്തുനിന്നും കൂട്ടപാലായനം ചെയ്തു ബ്രാഹ്മണർ. പാണ്ഡ്യരാജാവ് മാരാവർമ്മൻ മരിച്ചതോടെ ശത്രുക്കളുടെ ഭീഷണി രൂക്ഷമായി. തുടർന്ന് നിരവധി ബ്രാഹ്മണർ ഇവിടെയെത്തി. വിജയനഗരസാമ്രാജ്യത്തിന്റെ തകർച്ച ബ്രാഹ്മണർ നിളാതീരത്ത്(കൽപാത്തിപ്പുഴ) ആശ്രയം കണ്ടെത്തുവാൻ കാരണമായി. തുടർന്നവർ അഗ്രഹാരം പണിയുകയും ഒരുമയോടെ താമസിക്കുകയും ചെയ്തു. ആദ്യം ശേഖരീപുരത്താണ് അഗ്രഹാരം പണിതിരുന്നത്. പിന്നീടത് കൽപ്പാത്തിപ്പുഴയോരത്തും നൂറണിയിലുമായി മാറി. <br> | ||
<font color=red> | |||
<font size=6> | |||
ഈ ഒഴുക്കിനും സംഗീതത്തിൻ താളം.. | |||
<font color=blue> | |||
<font size=5> | |||
.. | |||
അങ്ങ് സഹ്യനിൽ നിന്ന് പിറന്ന് കേരളത്തനിമ ദ്രാവിഡകന്യകയായ നിള കേരളത്തിൽ കാലുകുത്തി ചിറ്റൂരിലെ ശോകനാശിനിയായി മാറുന്നു. പാലക്കാടിന്റെ ഹൃദയഭാഗത്തവൾ കല്പാത്തിപ്പുഴയാണ്. അഗ്രഹാരങ്ങളേയും സംഗീതസ്വരങ്ങളേയും രഥോത്സവങ്ങളേയും എണ്ണമറ്റ സംഗീതസദസ്സുകളേയും സാക്ഷിയാക്കികൊണ്ടവൾ ഒഴുകുന്നു. കോരയാറും മലമ്പുഴയും കൂടിച്ചേരുന്നത് ഇവിടെയാണ്. കല്പാത്തിപ്പുഴയ്ക്കിരുവശവും കല്ലുകളാണ്. പാറകൊണ്ടുണ്ടാക്കിയ ഓവിലൂടെ ഒഴുകുന്നതിനാലാണ് കല്പാത്തി എന്ന പേരുവന്നതെന്നറിയപ്പെടുന്നു. ദക്ഷിണകാശി എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കല്പാത്തിപ്പുഴ. കല്പാത്തിയുടെ ചരിത്രത്തിൽ പുഴയുടെ ഒഴുക്കിന് വളരെയധികം പ്രാധാന്യമുണ്ട്. പാലക്കാട് ജില്ലയിലെ തന്നെ ചെന്താമരക്കുളം എന്ന മലമ്പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ ഒരു ഉയർന്ന മലയിടുക്കിൽ നിന്നുമാണ് കല്പാത്തിപ്പുഴ ഉത്ഭവിക്കുന്നത്. | |||
<!--visbot verified-chils-> | <!--visbot verified-chils-> |