"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities (മൂലരൂപം കാണുക)
15:56, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 27: | വരി 27: | ||
വിവിധ വിഷയങ്ങളുടെ subject councll,SRG മീറ്റിങ് എന്നിവ ചേർന്നു.കഴിഞ്ഞ വർഷം അക്കാടമിക്ക് ക്ലബ്ബ് പ്രവർത്തന | വിവിധ വിഷയങ്ങളുടെ subject councll,SRG മീറ്റിങ് എന്നിവ ചേർന്നു.കഴിഞ്ഞ വർഷം അക്കാടമിക്ക് ക്ലബ്ബ് പ്രവർത്തന | ||
കലണ്ടർ ,മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തന കലണ്ടർ എന്നിവ തയ്യാറാക്കിയിരുന്നു.അത് പ്രകാരം ഈ വർഷം യൂണിറ്റ് പ്ലാൻ | കലണ്ടർ ,മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തന കലണ്ടർ എന്നിവ തയ്യാറാക്കിയിരുന്നു.അത് പ്രകാരം ഈ വർഷം യൂണിറ്റ് പ്ലാൻ | ||
എന്നിവ പ്രകാരം അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനമായി. മീറ്റിങ്ങിനിടയിൽ പുതിയ ഹെട്മിസ്ടെസ് ശ്രീമതി റാണി | എന്നിവ പ്രകാരം അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനമായി. മീറ്റിങ്ങിനിടയിൽ പുതിയ ഹെട്മിസ്ടെസ് ശ്രീമതി റാണി അരവിന്ദ് ചാർജെടുക്കുകയും എസ്.ആർ.ജി.മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്തു. | ||
അരവിന്ദ് ചാർജെടുക്കുകയും എസ്.ആർ.ജി.മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്തു. |
ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ യൂണിറ്റ് പ്ലാൻ ,ഇയർ പ്ലാൻ ,അക്കാദമിക പ്രവർത്തനങ്ങൾ ,യൂണിറ്റ് പ്ലാൻ ,അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ, ക്ലബ് പ്രവർത്തനങ്ങൾ 19-ആം തീയ്യതി പട്ടാമ്പി ഡയറ്റ് അദ്ധ്യാപകനായ ശ്രീ രാമചന്ദ്രൻ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ശാസ്ത്ര ക്ലബ്ബ് എണ്ണയും തിരിയും ഇല്ലാതെ പരീക്ഷണത്തിലൂടെ ചെരാത് കത്തിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. വിദ്യാരംഗം ക്ലബ്ബിന്റെ പുസ്തകോത്സവം-ക്ലാസ് ലൈബ്രറി, സംസ്കൃതം വിഭാഗത്തിന്റെ കാവ്യകേളി, ഇംഗ്ലീഷ് ക്ലബ്ബിന്റെ choreyography , ഹിന്ദി ക്ലബ്ബിന്റെ skit സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കൈതാങ്ങ് തുണിസഞ്ചി പേപ്പർ ബാഗ് , ഗണിത ക്ലബ്ബിന്റെ ഗണിതം മാജിക്കിലൂടെ എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ തനതും വ്യത്യസ്തവുമായ പരിപാടികളോടെ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഈ വർഷം ഏറ്റെടുക്കുന്ന തുടർ പ്രവർത്തനങ്ങൾ | |||
*ശാസ്ത്ര ക്ലബ്ബിന്റെ 'ചട്ടി നിറക്കൽ' | |||

പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 21 ചട്ടിനിറക്കൽ പ്രവർത്തനം ബയോളജി അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. സസ്യപരിപാലനവും വീട്ടുമുറ്റത്ത് പച്ചക്കറി ഉൽപ്പാദനത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണവും നടന്നുവരുന്നു. | |||
*അണ്ണാറക്കണ്ണനും തന്നാലായത് | |||

ഊർജ്ജസംരക്ഷണ പ്രവർത്തനമായ 'അണ്ണാറക്കണ്ണനും തന്നാലായത് ' എന്ന തുടർപ്രവർത്തനം ജൂൺ മാസം മുതൽ ആരംഭിച്ചു. കുട്ടികൾ അവരവരുടെ വീട്ടിലെ കരന്റുബിൽ ശേഖരിക്കുന്നു. തുടർന്ന് വീട്ടിലെ സാധാരണ ബൾബുകൾ മാറ്റി CFL ബൾബുകളുടെ ഉപയോഗം, അനാവശ്യമായ കരന്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.

* കൈത്താങ്ങ് | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ 'കൈത്താങ്ങ് ' - സഹപാഠിയ്ക്ക് ഒരു സഹായ പദ്ധതി, ആയി ഈ വർഷവും ആരംഭിച്ചു. കഴിവുള്ള കുട്ടികൾ അവരവർക്ക് പഠനോപകരണങ്ങൾ വാങ്ങുമ്പോൾ രക്ഷിതാക്കളുടെ സഹായത്തോടെ ഒരെണ്ണം കൂടുതൽ വാങ്ങി അദ്ധ്യാപകരെ ഏൽപ്പിക്കുന്നു. തുടർന്ന് കുട്ടികളുടേയും, അദ്ധ്യാപകരുടേയും സഹകരണത്തോടെ അർഹരായ കുട്ടികളെ കണ്ടെത്തി സഹായം ചെയ്തു വരുന്നു. | |||

J.R.C |
J.R.C | ||

ജൂൺ 5-ആം തീയതി [[പരിസ്ഥിതി ദിനം|പരിസ്ഥിതി ദിന]]ത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്' 'കൂട്ടുകാരനൊരു തൈച്ചെടി' |
ജൂൺ 5-ആം തീയതി [[പരിസ്ഥിതി ദിനം|പരിസ്ഥിതി ദിന]]ത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്' 'കൂട്ടുകാരനൊരു തൈച്ചെടി' | ||
വരി 62: | വരി 71: | ||

സോപ്പ് നിർമ്മാണം | സോപ്പ് നിർമ്മാണം | ||
സ്വാശ്രയ സമ്പാദ്യ ശീലം വളർത്തുന്ന 'സോപ്പ് നിർമാണം' ഈ വർഷവും ആരംഭിച്ചു. താൽപ്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സോപ്പ് നിർമാണ പ്രവർത്തനം എല്ലാ വ്യാഴാഴ്ച്ച ദിവസങ്ങളിലും നടന്നുവരുന്നു. | |||
{| class="wikitable" | {| class="wikitable" | ||