Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(add data)
 
No edit summary
വരി 11: വരി 11:
       കൂടാതെ ശാസ്ത്രമേളകളിൽ എല്ലാ വിഭാഗത്തിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു .കഴിഞ്ഞ ആറ് വർഷമായി ആറ്റിങ്ങൽ സബ് ജില്ല സയൻസ് ഓവറാൾ ട്രോഫി ഞെക്കാട് സ്കൂളിന് സ്വന്തം.
       കൂടാതെ ശാസ്ത്രമേളകളിൽ എല്ലാ വിഭാഗത്തിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു .കഴിഞ്ഞ ആറ് വർഷമായി ആറ്റിങ്ങൽ സബ് ജില്ല സയൻസ് ഓവറാൾ ട്രോഫി ഞെക്കാട് സ്കൂളിന് സ്വന്തം.
     സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ 2013 - മുതൽ തുടർച്ചയായി നാലു വർഷം തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് നാടകം അവതരിപ്പിക്കുന്നത് ഞങ്ങളുടെ സ്കൂൾ ടീമാണ്.എല്ലാ തവണയും AGrade ലഭിക്കുകയും 2016-ൽ മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.

        സ്കൂൾ സയൻസ് ക്ലബിലെ കുട്ടികൾ വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തു വരുന്ന ശാസ്ത്രവും പരീക്ഷണവും എന്ന പരിപാടിയിൽ ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ പരീക്ഷണങ്ങൾ അവതരിപ്പിച്ചു.ഇത് ആഗസ്റ്റ് മാസം രണ്ടാമത്തെ ആഴ്ച മുതൽ സംപ്രേക്ഷണം ചെയ്ത് തുടങ്ങും. തുടർന്ന് സംപ്രേക്ഷണം ചെയ്യാനുദ്ദേശിക്കുന്ന ഫിസിക്സ് പരീക്ഷണങ്ങളിലും സ്കൂൾ സയൻസ് ക്ലബ് അംഗങ്ങൾ പങ്കെടുക്കുന്നു.
218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/441491" എന്ന താളിൽനിന്ന് ശേഖരിച്ചത്