"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/വിദ്യാരംഗം-17 (മൂലരൂപം കാണുക)
08:51, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(data add) |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാസാഹിത്യവേദി | |||
കുട്ടികളുടെ കലാസാഹിത്യ അഭിരുചികളെ പോഷിപ്പിക്കുന്നതിനായി മലയാളം സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.മലയാള വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ കലാസാഹിത്യ വാസനയുള്ള കുട്ടികളെ ക്ലാസ്സ് തലത്തിൽനിന്ന് കണ്ടെത്തി അവർക്കായി സാഹിത്യ ക്വിസ്, വായനമത്സരം,എന്നിവ സംഘടിപ്പിക്കുന്നു. കഥ, കവിത, നാടകം എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്കായി രചനാ മത്സരങ്ങൾ നടത്തി പോരുന്നു. | |||
പ്രതിഭാശാലികളായ കുട്ടികളെ ഉൾപ്പെടുത്തി പ്രശസ്ത സഹിത്യകാരൻമാരുടെ നേതൃത്വത്തിൽ കവിതയരങ്ങ്, കഥയരങ്ങ് നാടകശില്പശാല, നാടൻകലകളുടെ രംഗാവതരണം എന്നിവ സംഘടിപ്പിക്കുന്നു. സ്ക്കൂൾതലമത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവർക്ക് സമ്മാനങ്ങൾ നൽക്കുകയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കുകയും ചെയ്യുന്നു. കുട്ടികളുടെ മികച്ച രചനകൾ ഉൾപ്പെടുത്തി പതിപ്പുകൾ തയ്യാറക്കുകയും ചെയ്യുന്നു. | |||
രംഗാവതരണം | |||
അവസരം | |||