Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
<p>ആദ്യ അധ്യാപികയായി ചുമതലയേറ്റ ശ്രീമതി. അന്നമ്മ ജേക്കബ്ബ് തുടങ്ങിവെച്ച ദൗത്യം, എക്കാലത്തേയും മികച്ച അധ്യാപകനായ തങ്കപ്പൻമാസ്റ്റർ, ശങ്കുണ്ണിനായർ മാസ്റ്റർ, ശിവരാമമേനോൻ മാസ്റ്റർ എന്നീ അധ്യാപകത്രയങ്ങളിലൂടെ പരിണമിച്ച്, ഇപ്പോഴുള്ള അധ്യാപകകൂട്ടായ്മയിൽ സ്കൂൾ മികവിലേക്കുയരുന്ന വളർച്ചയുടെ പാഠങ്ങളാണ് വട്ടേനാട് സ്കൂളിന് പറയാനുള്ളത്. മികച്ച പ്രാധാനാധ്യാപകനായിരുന്ന പൗലോസ് മാസ്റ്ററുടെ കാലം മുതൽ, അനിവാര്യമായിരുന്ന ചില തിരിച്ചുപോക്കുകൾക്കുശേഷം, ടി കെ ബാലൻമാസ്റ്റർ എന്ന ഹെഡ് മാസ്റ്ററിലൂടെ തിരിച്ചുപിടിക്കുകയും അതിപ്പോഴും തിളക്കത്തോടെ നിലനിർത്തി പ്പോരുകയും ചെയ്യുന്നുണ്ട്. ദീർഘകാലം അധ്യാപകരായിരിക്കുകയും പിന്നെ പ്രധാനാധ്യാപക രാവുകയും ചെയ്ത എം രുഗ്മിണിടീച്ചർ, എം കൃഷ്ണകുമാരൻമാസ്റ്റർ എന്നിവ രുടെ നേതൃത്വവും പ്രത്യേകം പരാമർശിക്കേണ്ടതാണ്. സ്കൂൾ ചരിത്രത്തിന്റെ ആദ്യപകുതി മികച്ച അധ്യാപക രുടെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലാണ് ശോഭിച്ചതെങ്കിൽ, രണ്ടാം പകുതി അധ്യാപകകൂട്ടായ്മയുടെ കരുത്തിലാണ് മികവിലേക്കുയർന്നത്. ഇക്കാലയളവിൽ പിടിഎ യുടെയും, സ്കൂൾ മോനേജ്മെന്റ് കമ്മറ്റിയുടെയും പരിപൂർണ്ണസഹകരണവും പിന്തുണയും ഉണ്ടാ യിട്ടുണ്ട്. പൂർവ്വവിദ്യാർത്ഥിയായ രേവതി വേണു, പൂർവ്വവിദ്യാർത്ഥിയും വാർഡ് മെമ്പറുമായ ടി കെ വിജയൻ എന്നിവരുടെ പിടിഎ നേതൃത്വം ഈ മുന്നേറ്റത്തിൽ നിർണ്ണായക പങ്കുവഹി ച്ചിട്ടുണ്ട്.

<br>22 വിദ്യാർത്ഥികളുമായി തുടങ്ങിയ ആദ്യ എസ് എസ് എൽ സി ബാച്ചു മുതൽ 561 കുട്ടികൾ പരീക്ഷയെഴുതുന്ന 2018 ലെ ബാച്ചുവരെ പതിനായിരക്കണക്കിന് വിദ്യാർത്ഥിക ളാണ് ഈ സ്കൂളിൽ നിന്നും പഠിച്ച് പുറത്തുപോയിട്ടുള്ളത്. ആതുരശുശ്രൂഷാരംഗത്തും, രാഷ്ട്രീയ-സാമൂഹ്യരംഗത്തും, സർക്കാർ-സർക്കാരിതര സർവ്വീസുകളിലും, കലാരംഗത്തും പ്രശസ്തരായ ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. സാധാരണക്കാരിൽ സാധാരണക്കാരായി ജീവിതം നയിക്കുന്നവരും ഇക്കൂട്ടത്തിൽ ധാരാളമായുണ്ട്. ആദ്യ ബാച്ചിൽ 466 മാർക്കുനേടി ഒന്നാം ക്ലാസ്സോടെ വിജയിച്ച എം കൃഷ്ണനുണ്ണി (സിവിൽസപ്ലൈസ് വകുപ്പിൽ നിന്നും ആർ ഐ ആയി വിരമിച്ചു) മുതൽ 1973 ബാച്ചിലെ വിദ്യാർത്ഥിയും, പ്രശസ്ത യൂറോളജിസ്റ്റുമായ (അക്കാലത്ത് എസ് സി വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന) ഡോഃ എസ് പി രാജൻ, ഇൻഡ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷം സിനിമാ രംഗത്ത് പ്രശസ്തനായ മേജർ രവി, അധ്യാപകനും പാലക്കാട് ജില്ലാപഞ്ചായത്ത് വൈസ്  
<p>22 വിദ്യാർത്ഥികളുമായി തുടങ്ങിയ ആദ്യ എസ് എസ് എൽ സി ബാച്ചു മുതൽ 561 കുട്ടികൾ പരീക്ഷയെഴുതുന്ന 2018 ലെ ബാച്ചുവരെ പതിനായിരക്കണക്കിന് വിദ്യാർത്ഥിക ളാണ് ഈ സ്കൂളിൽ നിന്നും പഠിച്ച് പുറത്തുപോയിട്ടുള്ളത്. ആതുരശുശ്രൂഷാരംഗത്തും, രാഷ്ട്രീയ-സാമൂഹ്യരംഗത്തും, സർക്കാർ-സർക്കാരിതര സർവ്വീസുകളിലും, കലാരംഗത്തും പ്രശസ്തരായ ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. സാധാരണക്കാരിൽ സാധാരണക്കാരായി ജീവിതം നയിക്കുന്നവരും ഇക്കൂട്ടത്തിൽ ധാരാളമായുണ്ട്. ആദ്യ ബാച്ചിൽ 466 മാർക്കുനേടി ഒന്നാം ക്ലാസ്സോടെ വിജയിച്ച എം കൃഷ്ണനുണ്ണി (സിവിൽസപ്ലൈസ് വകുപ്പിൽ നിന്നും ആർ ഐ ആയി വിരമിച്ചു) മുതൽ 1973 ബാച്ചിലെ വിദ്യാർത്ഥിയും, പ്രശസ്ത യൂറോളജിസ്റ്റുമായ (അക്കാലത്ത് എസ് സി വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന) ഡോഃ എസ് പി രാജൻ, ഇൻഡ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷം സിനിമാ രംഗത്ത് പ്രശസ്തനായ മേജർ രവി, അധ്യാപകനും പാലക്കാട് ജില്ലാപഞ്ചായത്ത് വൈസ്  
പ്രസിഡണ്ടുമായി രാഷ്ട്രീയരംഗത്ത് തിളങ്ങിനിൽക്കുന്ന ടി.കെ നാരായണദാസ് എന്നിവരെല്ലാം ഈ സ്കൂളിന്റെ ശിഷ്യസമ്പത്തിൽപ്പെടുന്നു.  
പ്രസിഡണ്ടുമായി രാഷ്ട്രീയരംഗത്ത് തിളങ്ങിനിൽക്കുന്ന ടി.കെ നാരായണദാസ് എന്നിവരെല്ലാം ഈ സ്കൂളിന്റെ ശിഷ്യസമ്പത്തിൽപ്പെടുന്നു.  

4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/440532" എന്ന താളിൽനിന്ന് ശേഖരിച്ചത്