Jump to content
സഹായം

"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 120: വരി 120:
== എന്റെ ഗ്രാമം ==
== എന്റെ ഗ്രാമം ==
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]

                പാറശ്ശാല പഞ്ചായത്തില്ചെറുവാരക്കോണത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് Samuel L൰ M൰ S൰ H൰ S൰ Parassa. പ്രസ്തുത സ്ഥാപനത്തിന്റെ സഹോദര സ്ഥാപനങ്ങളായി L൰ M൰ S൰ L൰ P൰ S, Tamil High School എന്നിവയും ഇവിടെ  പ്രവ൪ത്തിക്കുന്നു . മിഷണറിമാരുടെ വരവോടുകൂടിയാണ് L൰ M൰ S സ്ഥാപനങ്ങള്‍ രൂപീകൃതമാകുന്നത്൰ തമിഴ്നാടിനോട് ചേ൪ന്ന് കേരളത്തിന്റെ അതി൪ത്തിയിലാണ് S൰ L൰ M൰ S൰ H൰ S സ്ഥിതിചെയ്യുന്നത്൰

സാംസ്കാരിക കേരളത്തിന്റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലര്‍ന്ന ഇടപെടലും കൈമുതലുളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് പാറശ്ശാല. വടക്ക് കൊല്ലയില്‍ പഞ്ചായത്തും കിഴക്കും, തെക്കും  തമിഴ്നാടും  പടിഞ്ഞാറ്  കാരോട് പഞ്ചായത്തുകളുമാണ് അതിര്‍ത്തികള്‍, വിവിധ ജാതിമതത്തില്‍പ്പെട്ടവര്‍ തിങ്ങിനിറഞ്ഞുതാമസിക്കുന്ന പാറശ്ശാല മത സൗഹാര്‍ദ്ദത്തിനു പേരു കേട്ടതാണ്. ഈ പ്രദേശത്തെ ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകങ്ങളാണ് ഇവിടത്തെ പള്ളികളും ക്ഷേത്രങ്ങളും ആതുരാലയങ്ങളും, ഒരു സമയത്ത് പനയും പനകയറ്റ തൊഴിലാളികളും കൊണ്ട് നിറഞ്ഞിരുന്നു. നാടാര്‍ സമുദായം ഭൂരി പക്ഷമായിട്ടുള്ള ഇവിടെ കര്‍ഷകരും കര്‍ഷകതൊഴിലാളികളും മത്സ്യവിപണന തൊഴിലാളികളും , കളിമണ്‍ വ്യവസായ തൊഴിലാളികളും എണ്ണയാട്ടുതൊഴിലാളികളും ഉള്‍പ്പെടുന്നു. സാമൂഹികമായും, വിദ്യാഭ്യാസപരമായും ഏറെ മുന്നോക്കം വരേണ്ടപ്രദേശമാണ്. ജാതി ജന്മി കുടിയാന്‍ വ്യവസ്ഥയ്ക്ക് എതിരെയും , അയിത്തത്തിന് എതിരെയുമായി ഒരു കൂട്ടായ്മയിലൂടെ സാമൂഹ്യ ഉന്നമനവും വിദ്യാഭ്യാസവും  കാംക്ഷിച്ച ഒട്ടേറെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഈ ഗ്രാമത്തെ സഹായിച്ചിട്ടുണ്ട്.  

23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/43911" എന്ന താളിൽനിന്ന് ശേഖരിച്ചത്