Jump to content
സഹായം

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ സ്‌കൂൾ തല പൊതു പരിപാടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:

           '''റിപ്പോർട്ട്''':  27/01/2017 നു 10 മണിക്ക് തന്നെ സ്‌കൂൾ അസ്സംബ്ലി  ചേർന്നു.  പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ കാപ്പൻ സ്വാഗതം പറയുകയും, സ്‌കൂൾ മാനേജരുടെ അധ്യക്ഷതയിൽ ബഹുമാന്യ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സ്‌കൂൾ ലീഡർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും കൈ നീട്ടിപിടിച്ച് അത് ഏറ്റുചൊല്ലുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ പി ടി എ, എം ടി എ, മാനേജ്‌മെന്റ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക്-ലഹരി മുക്ത ഹരിത ക്യാമ്പസായി സ്‌കൂളിനെ സംരക്ഷിക്കുമെന്ന മുദ്രാവാക്യമുയർത്തി ചേർന്ന  യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ബിജു മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

==  <font color = green size=4>'''സ്മാർട്ട് റൂം, ഡിജിറ്റൽ സയൻസ് ലാബ് ഉദ്ഘാടനം ''' </font>==
[[പ്രമാണം:PPTMYHSS CHERUR Smart Room & Science Club Inauguration - News.jpg|thumb|center|ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് - ലെ സ്മാർട്ട് റൂമിന്റെയും ഡിജിറ്റൽ സയൻസ് ലാബിന്റെയും ഉദ്ഘാടനം ആദരണീയനായ മലപ്പുറം MP പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിക്കുന്നു.]]
വേങ്ങര: ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് - ലെ സ്മാർട്ട് റൂമിന്റെയും ഡിജിറ്റൽ സയൻസ് ലാബിന്റെയും ഉദ്ഘാടനം ആദരണീയനായ മലപ്പുറം MP പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിച്ചു. യത്തീംഖാന ജനറൽ സെക്രട്ടറി എം.എം. കുട്ടി മൗലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാദ്ധ്യാപകൻ കെ.ജി.അനിൽകുമാർ സ്വാഗതം പറഞ്ഞു. ആവയിൽ സുലൈമാൻ, കെ. വീരാൻ കുട്ടി, കെ.കെ.ഹംസ സാഹിബ്, കാപ്പൻ അബ്ദുൽ ഗഫൂർ, ടി.കെ. മൊയ്‌തീൻ കുട്ടി മാസ്റ്റർ, ചാക്കീരി അബ്ദുൽ ഹഖ്, കെ.പി.ചെറീത് ഹാജി. എം.ഫൈസൽ, പറങ്ങോടത്ത് അബ്ദുൽ മജീദ്, അബൂബക്കർ പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു.
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/436295" എന്ന താളിൽനിന്ന് ശേഖരിച്ചത്