"ജി.എച്ച്.എസ്.എസ്. പാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പാണ്ടി (മൂലരൂപം കാണുക)
17:51, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
1929 – ൽ ഇന്നത്തെ സ്കൂളിൽ നിന്ന് 1.കി.മീ അകലെ ആദ്യ വിദ്യാലയം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത്.സൗത്ത് കാനറാ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിൻ കീഴിൽ വാടക കെട്ടിടത്തിലായിരുന്നു ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്. | 1929 – ൽ ഇന്നത്തെ സ്കൂളിൽ നിന്ന് 1.കി.മീ അകലെ ആദ്യ വിദ്യാലയം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത്.സൗത്ത് കാനറാ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിൻ കീഴിൽ വാടക കെട്ടിടത്തിലായിരുന്നു ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്. | ||
അധ്യാപക രക്ഷാകർതൃ സമിതികൾ, പൗര പ്രമാണിമാർ,നാട്ടുകാർ എന്നിവരുടെ ശ്രമഫലമായി സ്കുളുകളുടെ പ്രവർത്തനത്തിൽ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നതായിപറയുന്നു. സാമൂഹ്യപരമായും,വരേണ്യവർഗ്ഗത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം.എന്നിരുന്നാലും ഭുമിശാസ്ത്രപരമായ പ്രത്യകതകൾ കൊണ്ട് മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടാൻ മാർഗ്ഗമില്ലാത്തതിനാൽ (ദൂരം,പാലം,എന്നിവ പരിഗണിച്ച് ) ഇവിടത്തെ വികസനത്തിനായിനാട്ടുകാർ ൈകോർക്കുകയാണുണ്ടായത്. | അധ്യാപക രക്ഷാകർതൃ സമിതികൾ, പൗര പ്രമാണിമാർ,നാട്ടുകാർ എന്നിവരുടെ ശ്രമഫലമായി സ്കുളുകളുടെ പ്രവർത്തനത്തിൽ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നതായിപറയുന്നു. സാമൂഹ്യപരമായും,വരേണ്യവർഗ്ഗത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം.എന്നിരുന്നാലും ഭുമിശാസ്ത്രപരമായ പ്രത്യകതകൾ കൊണ്ട് മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടാൻ മാർഗ്ഗമില്ലാത്തതിനാൽ (ദൂരം,പാലം,എന്നിവ പരിഗണിച്ച് ) ഇവിടത്തെ വികസനത്തിനായിനാട്ടുകാർ ൈകോർക്കുകയാണുണ്ടായത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* പാണ്ടിയുടെ ഹൃദയഭാഗത്ത് 3.50 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | * പാണ്ടിയുടെ ഹൃദയഭാഗത്ത് 3.50 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
*ലോവർ പ്രൈമറി മുതൽ ഹയർ സെകണ്ടരി വിഭാഗം വരെ 8 കെട്ടിടങ്ങളിലായി 22 മുറികളുണ്ട്. | * ലോവർ പ്രൈമറി മുതൽ ഹയർ സെകണ്ടരി വിഭാഗം വരെ 8 കെട്ടിടങ്ങളിലായി 22 മുറികളുണ്ട്. | ||
* കന്നട മലയാളം ഭാഷെയിലുള്ള ഏകദേശം ആയിരത്തിൽപ്പരം പുസ്തകങ്ങളുള്ള ലൈബ്രറി നിലവിലുണ്ട്.. പ്രത്യേകം വായനാശാല ഇല്ല | * കന്നട മലയാളം ഭാഷെയിലുള്ള ഏകദേശം ആയിരത്തിൽപ്പരം പുസ്തകങ്ങളുള്ള ലൈബ്രറി നിലവിലുണ്ട്.. പ്രത്യേകം വായനാശാല ഇല്ല | ||
* ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കന്ററി വിഭാഗത്തിനുമായി ഒരു കമ്പ്യൂട്ടർ ലാബാണുള്ളത്.ഏകദേശം 20 കമ്പ്യൂട്ടർകളുണ്ട്. ഇപ്പോൾ FTTH ലൂടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭിച്ചിരിക്കുന്നു. | * ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കന്ററി വിഭാഗത്തിനുമായി ഒരു കമ്പ്യൂട്ടർ ലാബാണുള്ളത്.ഏകദേശം 20 കമ്പ്യൂട്ടർകളുണ്ട്. ഇപ്പോൾ FTTH ലൂടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭിച്ചിരിക്കുന്നു. | ||
വരി 88: | വരി 82: | ||
== Photo Gallery == | == Photo Gallery == | ||
<gallery>പ്രമാണം: | <gallery>പ്രമാണം:pravesha.jpg|പ്രവേശോൽസവം | ||
പ്രമാണം:Vsy3.jpg|ಸಾರ್ವಜನಿಕ ಶಿಕ್ಷಣ ಸಂರಕ್ಷಣ ಯಜ್ಞ | പ്രമാണം:Vsy3.jpg|ಸಾರ್ವಜನಿಕ ಶಿಕ್ಷಣ ಸಂರಕ್ಷಣ ಯಜ್ಞ | ||
പ്രമാണം:Vsy5.jpg|സ്കൂൾ പരിസര ശുചീകരണം | പ്രമാണം:Vsy5.jpg|സ്കൂൾ പരിസര ശുചീകരണം |