Jump to content
സഹായം

"എ.എൽ.പി.എസ്.പേരടിയൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,104 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജൂലൈ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==2018-19 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ==
==2018-19 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ==
  #'' പ്രഥമ പി ടി എ ജനറൽ ബോഡി യോഗം ചേർന്നു.
പേരടിയുർ എ .എൽ .പി .സ്കൂളിലെ ജനറൽ ബോഡി യോഗം 20-7-2018 വെള്ളിയാഴ്ച്ച നടന്നു . എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി ജിജ സ്വാഗതം പറഞ്ഞു. പി.ടി എ പ്രസിഡണ്ട് ഒ.ശശിയുടെ അധ്യക്ഷതയിൽ വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മുരളി ഉദ്ഘാടനം ചെയ്തു .പ്രധാനാധ്യാപിക ശ്രീമതി ഷീജ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പുതിയ പി .ടി .എ .പ്രസിഡന്റ് ആയി ശ്രീ .ടി .ബാബുവിനെയും എം .പി .ടി .എ പ്രസിഡന്റ് ആയി ശ്രീമതി . ദിവ്യയെയും തിരഞ്ഞെടുത്തു . ജെ .സി .ഐ .കൊപ്പം പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ .സന്ദീപിന്റെ നേതൃത്വത്തിൽ സ്‌കൂളിന് നൽകിയ വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം സ്കൂളിലിലെ മുൻ അദ്ധ്യാപിക ശ്രീമതി ഇന്ദിര ടീച്ചർ നിർവഹിച്ചു .ചടങ്ങിൽ ഒ.ശശി, വാർഡ് മെമ്പർ ഒ.ഷീജ ,മുൻ പി.ടി.എ പ്രസിഡണ്ട് ശ്രീ.ഒ അച്യുതൻ കുട്ടി, മുൻ പ്രധാനാധ്യാപകൻ എൻ.പി രാമദാസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു
<gallery>
20644 40.jpg
</gallery>
   #''വായനാദിനം-കുടുംബ മാസിക
   #''വായനാദിനം-കുടുംബ മാസിക
പേരടിയൂർ എ എൽ പി സ്‌കൂളിൽ വായനാ വാരത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ കുടുംബ മാസിക നിർമ്മിച്ചു പ്രകാശനം ചെയ്തു, തുടർന്ന് മാസികയിൽ നിന്ന് ഓരോരുത്തരും സൃഷ്ടികൾ കൂട്ടുകാരെ വായിച്ച് കേൾപ്പിച്ചു, കുട്ടികൾ അവരുടെ രക്ഷിതാക്കളുടെയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും രചനകൾ ഉൾപ്പെടുത്തിയാണ് മാസിക തയ്യാറാക്കിയത്,കൂടാതെ അടുത്തുള്ള പരമേശ്വരൻ മാസ്റ്റർ മെമ്മോറിയൽ വായനശാല കുട്ടികൾ സന്ദർശിച്ചു.വായനാവാരത്ത്തിന്റെ ഭാഗമായി സ്കൂളിൽ അമ്മവായന ഇക്കൊല്ലവും ആരംഭിച്ചു.

130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435754" എന്ന താളിൽനിന്ന് ശേഖരിച്ചത്