Jump to content
സഹായം

"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 140: വരി 140:
[[2018-2019 അദ്ധ്യയനവർഷം]]
[[2018-2019 അദ്ധ്യയനവർഷം]]


ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ സംഘടനകൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്. എസ്. എൽ സി, ഹയർസെക്കന്ററി വിഭാഗങ്ങളിൽ മുഴുവൻ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പത്ത് സ്മാർട്ട് ക്ലാസ്റൂമുകളുടെ ഉദ്ഘാടനം ബഹു. എം. പി. ശ്രീ. സുരേഷ്ഗോപി അവർകൾ നിർവഹിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതിദിനം ആചരിച്ചു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം സെന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിലെ ജീവശാസ്ത്ര അദ്ധ്യാപകനായ ശ്രീ. രാജൻ പൊഴിയൂർ സാർ നിർവഹിച്ചു. ജൂൺ 19 വായനാവാരത്തോടനുബന്ധിച്ച് അസംബ്ലിയിൽ വായനാദിന പ്രതി‍ജ്ഞ എടുത്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുുറിപ്പുകൾ അവതരിപ്പിച്ചു. അദ്ധ്യാത്മരാമായണം പാരായണം ചെയ്തു. 'രേണുക' എന്ന കവിത ആലപിച്ചു. ക്വിസ് മത്സരം, വായനാമത്സരം ഉപന്യാസ രചന തുടങ്ങിയവ സംഘടിപ്പിച്ചു.  
ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ സംഘടനകൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്. എസ്. എൽ സി, ഹയർസെക്കന്ററി വിഭാഗങ്ങളിൽ മുഴുവൻ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പത്ത് സ്മാർട്ട് ക്ലാസ്റൂമുകളുടെ ഉദ്ഘാടനം ബഹു. എം. പി. ശ്രീ. സുരേഷ്ഗോപി അവർകൾ നിർവഹിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതിദിനം ആചരിച്ചു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം സെന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിലെ ജീവശാസ്ത്ര അദ്ധ്യാപകനായ ശ്രീ. രാജൻ പൊഴിയൂർ സാർ നിർവഹിച്ചു.  


==ക്ലബ്ബ് പ്രവർത്തനങ്ങൾ==
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
വരി 178: വരി 178:
സോഷ്യൽ ക്ലബ്ബ്
സോഷ്യൽ ക്ലബ്ബ്


2008-2009 സ്കൂൾ വർഷത്തിൽ എസ്.എസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. സ്വാതന്ത്ര്യദിനം, ഹിരോഷിമാ ദിനം എന്നിവ വിപുലമായി ആഘോഷിച്ചു. അതിനോടനുബന്ധിച്ച് എക്സിബിഷനുകൾ സംഘടിപ്പിച്ചു. പ്ലാനറ്റോറിയത്തിൽ കുട്ടികളെ കൊണ്ടു പോയി. പത്താംക്ലാസ്സിലെ കുട്ടികളെ ചരിത്ര സിനിമയായ പഴശ്ശിരാജ കാണിച്ചു. സ്കൂൾ തലത്തിൽ ക്വിസ്, എക്സിബിഷൻ‍ സംഘടിപ്പിച്ചു.
'ലോകസഞ്ചാരം' മാസ്റ്റർപ്ലാനിനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് നടത്തി.  


ശുചിത്വ ക്ലബ്ല്
ശുചിത്വ ക്ലബ്ല്
വരി 186: വരി 186:
വിദ്യാരംഗം  
വിദ്യാരംഗം  


വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ പ്രവർത്തനം പ്രശസ്ത സാഹിത്യകാരൻ റിട്ട. പ്രൊഫ. .എം. വാസുദേവപിള്ള നിർവ്വഹിക്കുകയുണ്ടായി. ഗ്രൂപ്പ് തിരിച്ച് കുട്ടികളെ ലൈബ്രറി ബുക്കുകൾ നൽകി അവയെ കുറിച്ച് കുറിപ്പ് എഴുതി വായിപ്പിക്കുക, എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ച കുട്ടികളുടെ കലാപ്രകടനങ്ങൾ നടത്തുന്നു. നാടൻപാട്ടു, കഥ പറച്ചില്, കവിതാ പാരായണം, കഥ എഴുത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. സബ്ജില്ലാമത്സരത്തിൽ കഥ എഴുത്തിന് ഒന്നാം സ്ഥാനവും പുസ്തകാസ്വാദനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഈ ക്ലബ്ബിലെ കുരുന്നു പ്രതിഭകൾക്കും ലഭിക്കുകയുണ്ടായി. സാഹിത്യ ക്വിസ് സംഘടിപ്പിച്ചു. കവിയരങ്ങ് നടത്തുകയുണ്ടായി
ജൂൺ 19 വായനാവാരത്തോടനുബന്ധിച്ച് അസംബ്ലിയിൽ വായനാദിന പ്രതി‍ജ്ഞ എടുത്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുുറിപ്പുകൾ അവതരിപ്പിച്ചു. അദ്ധ്യാത്മരാമായണം പാരായണം ചെയ്തു. 'രേണുക' എന്ന കവിത ആലപിച്ചു. ക്വിസ് മത്സരം, വായനാമത്സരം ഉപന്യാസ രചന കഥാരചന തുടങ്ങിയവ സംഘടിപ്പിച്ചു. പ എൻ പണിക്കരുടെ ജീവചരിത്രം അസംബ്ലിയിൽ അവതരിപ്പിച്ചു. ഗ്രൂപ്പ് തിരിച്ച് കുട്ടികളെ ലൈബ്രറി ബുക്കുകൾ നൽകി അവയെ കുറിച്ച് കുറിപ്പ് എഴുതി വായിപ്പിക്കുക, എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ച കുട്ടികളുടെ കലാപ്രകടനങ്ങൾ നടത്തുന്നു. നാടൻപാട്ടു, കഥ പറച്ചില്, കവിതാ പാരായണം, കഥ എഴുത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.  


ഫാർമേഴ്സ് ക്ലബ്ബ്
ഫാർമേഴ്സ് ക്ലബ്ബ്
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435467" എന്ന താളിൽനിന്ന് ശേഖരിച്ചത്