Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

asd
No edit summary
(asd)
വരി 3: വരി 3:
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപകനായ ബേഡൽ പവൽ വിഭാവനം ചെയ്ത ഉദ്യേശ്യം, തത്വങ്ങൾ, രീതി എന്നിവയ്ക്കനിസൃതമായി പരിശീലനം നടത്തുന്ന ഒരു സ്കൗട്ട് ട്രൂപ്പും ഗൈഡ് ഗ്രൂപ്പും ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. വ്യക്തിത്വ വികസനത്തിലൂടെ അച്ചടക്കമുള്ളവരായി സമൂഹത്തിൽ കൊള്ളാവുന്ന കുട്ടികളായി മാറാൻ പ്രസ്ഥാനം സഹായകരമാകുന്നു.

പരിസര ശുചീകരണം, മരത്തെ നട്ട് സംരക്ഷിക്കൽ , പച്ചക്കറികൃഷി എന്നിവയിലൂടെ വ്യക്തിത്വ വികസനവും  സാമൂഹീക പ്രതിബദ്ധതയും  കുട്ടികളിൽ വളർന്നുവരാൻ സഹായിക്കുന്നു. ഞങ്ങളുടെ സ്കൂളിൽ നിന്നും രാഷ്ട്രപതി ഗൈഡ് അവാർഡിനായുള്ള ടെസ്റ്റിൽ 4 കുട്ടികൾ പങ്കെടുത്തു. പത്ത് കുട്ടികൾ രാജ്യപുരസ്കാർ നേടി. വിവിധ ഘട്ടങ്ങളിലായി 32 കുട്ടികൾ പരിശീലനം നേടുന്നു.

<gallery>
<!--visbot  verified-chils->
scc.jpg|Scout & Guides
sccc.jpg|Scout & Guides
</gallery>
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435294" എന്ന താളിൽനിന്ന് ശേഖരിച്ചത്