Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('==യോഗാക്ലബ്ബ്== ശ്രീമതി ശൈലജാദേവി ടീച്ചറിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
==യോഗാക്ലബ്ബ്==
==യോഗാക്ലബ്ബ്==
ശ്രീമതി ശൈലജാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ യോഗാക്ലബ്ബ് നല്ലനിലയിൽ പ്രവർത്തിക്കുന്നു. കുട്ടികൾകൾക്ക് യോഗാ പരിശീലനം നൽകുന്നതിനായി പുറത്തു നിന്നുള്ള വിദഗ്ദ്ധരുടെ സേവനം പ്രയോനപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷവും യോഗാദിനം സമുചിതമായി ആഘോഷിച്ചു.

==നിയമ പഠന ക്ലബ്ബ്==
ശ്രീമതി ബിന്നി  ടീച്ചറിന്റെ നേതൃത്വത്തിൽ നിയമ പഠന ക്ലബ്ബ് നല്ലനിലയിൽ പ്രവർത്തിക്കുന്നു. ഒമ്പതതാം ക്ലാസ്സിലെ വിദ്യാർത്ഥികളാണ് ഈ ക്വബ്ബിലെ അംഗങ്ങൾ. കേരള സംസ്ഥാന ലീഗൽ സർവ്വീസസ് അഥോറിട്ടി  ഈ ക്ലബ്ബ് അഗംങ്ങൾക്കായി 'നിയമപാഠം' എന്ന ഒരു പുസ്തകം എല്ലാ വർഷവും സൗജന്യമായി നൽകുന്നു. ഈ പുസ്തകം ക്ലബ്ബംഗങ്ങൾക്ക് സാമൂഹ്യശാസ്ത്രാദ്ധ്യാപകർ വിശദീകരിച്ചുകൊടുക്കുകയും തുടർന്ന് ഒരു പരീക്ഷ വാർഷികമായി നടത്തുകയും ചെയ്യുന്നു. വിജയികൾക്ക് നിയമ സാക്ഷരതാ സർട്ടിഫിക്കറ്റുകൾ എല്ലാ വർഷവും വിതരണം ചെയ്യുന്നു.
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/434994" എന്ന താളിൽനിന്ന് ശേഖരിച്ചത്