Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:
       ഇപ്പോൾ ലോവർ പ്രൈമറിയിൽ 11ഉം അപ്പർ പ്രൈമറിയിൽ 23 ഉം ഹൈസ്കൂളിൽ 33 ഉം ഹയർസെക്കന്ററിയിൽ 21 അദ്ധ്യാപകരും ജോലി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 2400 കുട്ടികൾ പഠിക്കുന്നുണ്ട്. കലാകായിക പഠന രംഗങ്ങളിൽ ഏറെ മികവുപുലർത്തുന്ന  ഈ സർക്കാർ വിദ്യാലയം എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി വിജയ ശതമാനത്തിൽ ഉപജില്ലയിൽ മികച്ച നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഉപജില്ലാ സ്കൂൾ കലോത്സവത്തിലും ശാസ്ത്രമേളയിലും കായിക മേളയിലും തുടർച്ചയായി ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയ ഈ വിദ്യാലയം അന്തർദേശീയ ദേശീയ കായിക മത്സരങ്ങളിലും നിറസാന്നിധ്യമാണ് . 2014 മുതൽ പത്താം തരം തുല്ല്യതാ പരീക്ഷാകേന്ദ്രമായും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു.  

       100 വർഷങ്ങൾ പിന്നിടുവാനാകുമ്പോഴും ഭൗതിക സാഹചര്യങ്ങളുടെയും പഠനോപകരണങ്ങളുടെയും അപര്യാപ‌്തതയിൽ വീർപ്പുമുട്ടുന്ന ഈ സർക്കാർ സ്ഥാപനം ഇത്തരം പ്രശ്നങ്ങൾക്കൂടി പരിഹരിക്കപ്പെടുന്നതോടെ സംസ്ഥാനത്തിനു തന്നെ മാതൃകയാവുമെന്നതിൽ തർക്കമില്ല.</big>

==പി.ടി.എ==
വളരെ ശക്തമായ പി.ടി.എ യും എം.പി.ടി.എ യും സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ.എ.കെ.അച്യുതാനന്ദൻ മാസ്റ്ററും വൈസ് പ്രസിഡണ്ട് എം.ഇ.സൈതലവി മാസ്റ്ററും
ആണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 65: വരി 61:
[http://keralaresults.nic.in/dhsesay18get456/dhsesay.htm HSSC RESULT 2017]

==പഠന പ്രവർത്തനങ്ങൾ==
==പാഠ്യ പ്രവർത്തനങ്ങൾ==
'''*  വിജയഭേരി'''  
'''*  വിജയഭേരി'''  
<br />
<br />
വരി 107: വരി 103:
*കലാമേളയ്ക്ക് പരിശീലനം  
*കലാമേളയ്ക്ക് പരിശീലനം  
*സാഹിത്യവും  സംസ്കാരവുമായി  ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക്  പഠനയാത്ര.
*സാഹിത്യവും  സംസ്കാരവുമായി  ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക്  പഠനയാത്ര.
==പി.ടി.എ==
വളരെ ശക്തമായ പി.ടി.എ യും എം.പി.ടി.എ യും സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ.എ.കെ.അച്യുതാനന്ദൻ മാസ്റ്ററും വൈസ് പ്രസിഡണ്ട് എം.ഇ.സൈതലവി മാസ്റ്ററും
ആണ്.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/434569" എന്ന താളിൽനിന്ന് ശേഖരിച്ചത്