Jump to content
സഹായം

"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
</div>
</div>
== ==
== ==
             സി.കെ.സി ജി.എച്ച്.എസ് പോന്നുരുന്നി
             സി.കെ.സി ജി.എച്ച്.എസ് പൊന്നുരുന്നി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി. പൊന്നുരുന്നി ക്രൈസ്റ്റ് ദി കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന്റെ മികവുുത്സവം ഏപ്രിൽ 10-ാം തിയതി ഉച്ചയ്ക്ക് 2മണിക്ക് സന്മാർഗ പ്രദീപം ഹാളിൽവച്ച് നടന്നു.

             ഈശ്വരപ്രർത്ഥനയ്ക്കു ശേഷം കുമാരി വിജിഷ സന്തോഷ് ഏവർക്കും സ്വാഗതമാശംസിച്ചു. തൃക്കാക്കര നിയോജകമണ്ഡലം എം.എൽ.എ ശ്രീ പി.ടി.തോമസ് മികവുത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ സജീവൻ .എ.എൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്‌മിസ്‌ട്രസ്സ് റവ.സി.ക്ലെമന്റീന സന്ദേശം നൽകി.റിട്ട.എ.ഇ.ഒ ശ്രീമതി ഫിലോമിന പി.ടി.എ അംഗങ്ങളായ ശ്രീ ,കിഷോർ, ഡോ. ആര്യ കുമാരി തങ്കച്ചി, പൂർവ്വ വിദ്യാത്ഥിനി കുമാരി ദേവിക എന്നിവർ ആശംസകൾ അർപ്പിച്ചു.

1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/431231" എന്ന താളിൽനിന്ന് ശേഖരിച്ചത്