"സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:54, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2018aa
(ff) |
(aa) |
||
വരി 22: | വരി 22: | ||
smcpr15.JPG|science drama | smcpr15.JPG|science drama | ||
</gallery> | </gallery> | ||
"മധ്യവേനലവതിയുടെ വഴിതാരകളിൽ നിന്നു പുതു മഴയുടെ കുളിരണിഞ് പുതിയൊരു അധ്യേന വർഷം കൂടി വന്നെത്തി. അറിവിൻെട് മധുനുകാരൻ എത്തിയ പുതിയ കൂട്ടുക്കാരെ സ്വീകരിക്കുന്നതിനായുള്ള പ്രവേഷ്നോത്സവം ഞങ്ങളുടെ സ്കൂളിൽ വിവിധ കലാപരിപാടികളോടെ നടന്നു. ഭഹുമാന്യരായ വിശിഷ്ഠ വ്യക്തികളുടെ സാന്നിധ്യത്തിൽ ആരംഭിചു .ബാൻറ് വാധ്യാഗോഷങ്ങളോടെ പുതിയ കൂട്ടുക്കാരെ സ്വഗതം ചെയ്തു. അതോടൊപ്പം തന്നെ നൃത്ത ചുവടുകളോടെ കുട്ടികളെ വരവെറ്റു. കുട്ടികൾക്ക് മധുരം നല്ക്കി അവരെ സ്വീകരിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ രാജൻ മാസ്ടറുടെ പ്രസംഗം കുട്ടികളിൽ നവൊന്മേഷം പകരുന്നതായിരുന്നു. പാട്ടുകൾ ചൊല്ലി കൊടുത്താണ് അദ്ദേഹം വിദ്യർത്ഥികളെ വരവേട്ടത്. വിദ്യ തേടി കലാലയതിൽ എത്തുബോൾ മനുഷ്യൻറ് തനിമയെ കണ്ടത്തുവാൻ മനുഷ്യത്തമുള്ള ഒരു തലമുറയെ വളർത്തേടുക്കാൻ കഴിയട്ടെ എന്നവർ ആശംസിച്ചു.." |