Jump to content
സഹായം

"സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
2001 ല്‍ഈ വിദ്യാലയം ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. പ്രഥമ പ്രന്‍സിപ്പല്‍പി. എസ്. ജോര്‍ജ് അയിരുന്നു. അതിനുശേഷം പി. ജെ. തോമസ്, റ്റി. . ജോണ്‍, മാത്യു തോമസ് എന്നിവര്‍ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരായി.റ്റി. റ്റി. അച്ചാമ്മ ഹൈസ്കൂള്‍ഹെഡ് മിസ് ട്രസും ലോക്കല്‍മാനേജരായി ഫാ. ജോര്‍ജ് കറുകമാലിയും സാരഥ്യം വഹിക്കുന്നു.താമരശ്ശേരി രൂപത കോര്‍പറേറ്റിന്റെ കീഴിലാണ് സ്കുള്‍പ്രവര്‍ത്തിക്കുന്നത്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/42714" എന്ന താളിൽനിന്ന് ശേഖരിച്ചത്