Jump to content
സഹായം

"സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
രണ്ടാം ലോകമഹായുദ്ധം സ്രഷ്ടിച്ച സാമൂഹിക സാബത്തിക പരിതസ്ഥിതികള്‍ പുത്തന്‍ മേച്ചില്‍പുറങ്ങള്‍ തേടാന്‍ മധ്യതിരുവതാംകൂര്‍ നിവാസികളെ പ്രേരിപ്പിച്ചപ്പോള്‍ മലബാര്‍ കുടിയേറ്റത്തിന്റെ പശ്ചാത്തലമൊരുങ്ങി.. ഇതിന്റെ ഭാഗമായി ഒരു പറ്റം അധ്വാനശീലര്‍ ഈ മലയോരമേഖലകളില്‍ എത്തിച്ചേര്‍ന്നു.1944 ല്‍ കുളത്തുവയല്‍ പള്ളിവികാരിയായിരുന്ന തോമസ് ആയില്ലൂരച്ചന്‍ ഹയര്‍ എലിമെന്‍റ്ററിയാക്കാന്‍ പരിശ്രമിച്ചു.1951 ല്‍കുളത്തുവയല്‍പള്ളി വികാരിയായി ചാര്‍ജെടുത്ത ഫാ. സി. ജെ. വര്‍ക്കിയച്ചന്‍ 1952 ല്‍സ്കൂള്‍കെട്ടിടം നിര്‍മിക്കുകയും 1954-ജൂണ്‍28ന് മദ്രാസ് സര്‍ക്കാരിന്‍റെ ഉത്തരവനുസരിസച്ച് സെന്‍റ് ജോര്‍ജ് ഹൈസ്കൂളായി ഉയര്‍ത്തി.  സ്കൂളിനാവശ്യമായ സ്ഥലം നല്‍കിയത് ചെബ്ര മക്കി മൊയ്തുവായിരുന്നു

1954 ലെ ആകെ അഡ്മിഷന്‍223 കുട്ടികളായിരുന്നു. ശ്രീ പി. വി. തോമസ് പ്രഥമാധ്യാപകനായി. ഫാ. സി. ജെ. വര്‍ക്കി മാനേജരും 9 അധ്യാപകരും 3 അധ്യാപികമാരും  2 അനധ്യാപകരുമായി പ്രവര്‍ത്തനം ആരംഭിച്ചു.

  2001 ല്‍ഈ വിദ്യാലയം ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. പ്രഥമ പ്രന്‍സിപ്പല്‍പി. എസ്. ജോര്‍ജ് അയിരുന്നു.  അതിനുശേഷം പി. ജെ. തോമസ്, റ്റി. ഒ. ജോണ്‍, മാത്യു തോമസ് എന്നിവര്‍ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരായി.റ്റി. റ്റി. അച്ചാമ്മ ഹൈസ്കൂള്‍ഹെഡ് മിസ് ട്രസും ലോക്കല്‍മാനേജരായി ഫാ. ജോര്‍ജ് കറുകമാലിയും സാരഥ്യം വഹിക്കുന്നു.താമരശ്ശേരി രൂപത കോര്‍പറേറ്റിന്റെ കീഴിലാണ് സ്കുള്‍പ്രവര്‍ത്തിക്കുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/42673" എന്ന താളിൽനിന്ന് ശേഖരിച്ചത്