Jump to content
സഹായം

"St.Mary`s L.P.S Lalam ,Pala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,254 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂൺ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
#തിരിച്ചുവിടുക [[സെന്റ്മേരീസ് എൽ പി എസ് ളാലം പാല]]
#തിരിച്ചുവിടുക [[സെന്റ്മേരീസ് എൽ പി എസ് ളാലം പാല]]
==ചരിത്രം==                   
==ചരിത്രം==                   
പാലാ നഗരസഭയുടെ ഹൃദയഭാഗത്തു പ്രശാന്തസുന്ദരമായ ചുറ്റുപാടുകളിൽ തലയുയർത്തിനിൽക്കുന്ന ഏറ്റവും മികച്ചതും വലുതുമായ പ്രൈമറി സ്കൂൾ ആണ് സെൻറ് മേരീസ് എൽ പി സ്കൂൾ. 1936 -ൽ ഡി പി ഐ യുടെ പ്രത്യേക ഉത്തരവിൻ  പ്രകാരം (ഓർഡർ നം. 8631 / XXVI  of  26 -5 -1936 ) നാലു ക്ലാസ്സുകളും ഒരുമിച്ചു ആരംഭിക്കുന്നതിനു ഈ സ്കൂളിന് അനുവാദം കിട്ടി. പാലാ ഫ്രാൻസിസ്കൻ ക്ലാരസഭയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്കൂളിൻറെ പ്രഥമാദ്ധ്യാപികയായി ശ്രീമതി ഒ ത്രേസ്യ നിയമിതയായി. 82  വർഷത്തെ സേവന പാരമ്പര്യമുള്ള ഈ സ്കൂളിൽ നിന്നും വീടിനും, നാടിനും രാജ്യത്തിനും ലോകമെങ്ങും  
പാലാ നഗരസഭയുടെ ഹൃദയഭാഗത്തു പ്രശാന്തസുന്ദരമായ ചുറ്റുപാടുകളിൽ തലയുയർത്തിനിൽക്കുന്ന ഏറ്റവും മികച്ചതും വലുതുമായ പ്രൈമറി സ്കൂൾ ആണ് സെൻറ് മേരീസ് എൽ പി സ്കൂൾ. 1936 -ൽ ഡി പി ഐ യുടെ പ്രത്യേക ഉത്തരവിൻ  പ്രകാരം (ഓർഡർ നം. 8631 / XXVI  of  26 -5 -1936 ) നാലു ക്ലാസ്സുകളും ഒരുമിച്ചു ആരംഭിക്കുന്നതിനു ഈ സ്കൂളിന് അനുവാദം കിട്ടി. പാലാ ഫ്രാൻസിസ്കൻ ക്ലാരസഭയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്കൂളിൻറെ പ്രഥമാദ്ധ്യാപികയായി ശ്രീമതി ഒ ത്രേസ്യ നിയമിതയായി.  
    82  വർഷത്തെ സേവന പാരമ്പര്യമുള്ള ഈ സ്കൂളിൽ നിന്നും വീടിനും, നാടിനും രാജ്യത്തിനും ലോകമെങ്ങും വിവിധ  തുറകളിൽ സേവനമനുഷ്ഠിക്കുവാൻ പ്രാപ്തിയുള്ള  കുട്ടികളാണ് വർഷം തോറും പുറത്തിറങ്ങുന്നത്. അതിനുള്ള അടിസ്ഥാനം ഈ സ്കൂളിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്നു. 132 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചു കൊണ്ടേയിരുന്നു. 800 - ഓളം കുട്ടികൾ എത്തിയ സാഹചര്യത്തിലാണ് പ്രൈവറ്റ്  മേഖലയിലെ (അൺ എയ്ഡഡ് ) വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള പൊതുജനത്തിൻറെ അന്ധമായ അഭിനിവേശംമൂലം സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയുവാനിടയായത്. എങ്കിലും ഈ സ്കൂളിൻറെ മെച്ചപ്പെട്ട ബോധനം പൊതുജനത്തിന് ബോധ്യപെട്ടതിന്റെ ഫലമായി കുട്ടികളുടെ എന്നതിൽ കാര്യമായ കുറവ് വരാതെ വിദ്യാഭ്യാസ രംഗത്തു തനതായ മുദ്ര പതിപ്പിക്കുവാൻ സ്കൂളിന് സാധിച്ചു.
ഇപ്പോൾ 16 ഡിവിഷനുകളിലായി 550 - ഓളം കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു. പാലാ നഗരത്തെ മുഴുവൻ ആനന്ദ പുളകിതമാക്കികൊണ്ടു 2011 -ൽ സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുവാനും ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചു. അന്ന് പ്രകാശനം ചെയ്ത 'മറിയാരാമം'  എന്ന സ്മരണിക ഒരു ഓർമചെപ്പായി ഞങ്ങൾ സൂക്ഷിക്കുന്നു. 1936  മുതൽ 2018  വരെ 17 മഹത് വ്യക്തികളായ പ്രഥമാധ്യാപകരുടെ സാരഥ്യമാണ് സ്കൂളിനെ ഈ നിലയിൽ എത്തിച്ചത്. അവരുടെ  ഉന്നതമായ ലക്ഷ്യവും, അത് നേടിയെടുക്കുന്നതിലുള്ള ആത്മസമർപ്പണത്തിന്റെയും മുമ്പിൽ ശിരസ്സു നമിക്കുന്നു. ഇപ്പോൾ പ്രഥമാദ്ധ്യാപികയായ റെവ. സി. ലിൻസി ജെ ചീരാംകുഴി സ്കൂളിൻറെ ബഹുമുഖ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.


==പരിസ്ഥിതിദിനാചരണം ==
==പരിസ്ഥിതിദിനാചരണം ==
950

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/425894" എന്ന താളിൽനിന്ന് ശേഖരിച്ചത്