"ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ (മൂലരൂപം കാണുക)
21:17, 6 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഏപ്രിൽ 2018→പഠനപ്രവർത്തനങ്ങൾ
വരി 58: | വരി 58: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* മികവ്. | * മികവ്. | ||
മികവാർന്നൊരധ്യയനവർഷം കൂടി പര്യവസാനിച്ചിരിക്കയാണ്. ഈ വർഷത്തെ മികവ് രക്ഷിതാക്കളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തുന്നതിനായി 05.04.2018 ന് വൈകീട്ട് മൂനു മണിക്ക് സ്കൂളങ്കണത്തിൽ മികവ്-2018 സംഘടിപ്പിച്ചു. കുട്ടികളുടെ മികവാർന്ന രചനകളുടെ പ്രദർശനവും തയ്യാറാക്കിയിരുന്നു. കലാപരിപാടികൾ മൂന്നു മണിക്കുതന്നെ ആരംഭിച്ചു. ആറുമണിയോടെ ഉദ്ഘാടന പരിപാടി ആരംഭിച്ചു.മികച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |