Jump to content
സഹായം

"ജി എം യു പി എസ് എളേറ്റിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാർച്ച് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 131: വരി 131:
പൊതു വിദ്യാഭ്യാസവകുപ്പിന് കീഴിൽ സംഘടിപ്പിക്കപ്പെട്ട രണ്ട് ഹരിതവിദ്യാലയം റിയാലിറ്റിഷോകളിലും പങ്കെടുക്കാൻ അവസരം ലഭിച്ച അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് നമ്മുടേത്.ഈ ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയെന്നത് തന്നെ ഒരു വലിയ അംഗീകാരമാണ്.കേരളത്തിലെ അഞ്ഞൂറ് അപേക്ഷകരിൽ നിന്ന് നൂറ് വിദ്യാലയങ്ങളെയാണ് പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.വിദ്യാലയത്തിന്റെ മികവുകളും നേട്ടങ്ങളും ജൂറിക്കു മുന്നിൽ  വേണ്ട വിധം അവതരിപ്പിക്കുവാൻ നമ്മുടെ ടീമിന് കഴിഞ്ഞുവെന്നത് ഏറെ സന്തോഷവും അഭിമാനം ഉളവാക്കുന്നതുമാണ്.നമ്മുടെ വിദ്യാലയത്തിലെ സവിശേഷമായ പ്രവർത്തനങ്ങളും മികവുകളും സമൂഹശ്രദ്ധയിൽ കൊണ്ടുവരാൻ ഈ റിയാലിറ്റിഷോയിലൂടെ നമുക്ക് കഴിഞ്ഞിട്ടുണ്ട്.ഇത് കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിന് ഊർജ്ജവും പ്രചോദനവും പ്രദാനം ചെയ്യുമെന്നത് നിസ്തർക്കമാണ്.

[[പ്രമാണം:47461.7.jpg]]                    ഹ​രിതവിദ്യാലയം ടീം ജൂറിയോ‍‍ടൊപ്പം  
[[പ്രമാണം:47461.7.jpg|thumb|600px|center|''ഹ​രിതവിദ്യാലയം ടീം ജൂറിയോ‍‍ടൊപ്പം '']]                     
[[പ്രമാണം:47461.8.jpg|thumb|450px|center|]]
[[പ്രമാണം:47461.8.jpg|thumb|450px|right|]]
[[പ്രമാണം:File.png|200px|thumb|left|alt text]]
[[പ്രമാണം:47461.9.jpg|thumb|450px|left|]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423578" എന്ന താളിൽനിന്ന് ശേഖരിച്ചത്