Jump to content
സഹായം

"സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വർഷം മാറ്റി
(ചെ.) (.)
(ചെ.) (വർഷം മാറ്റി)
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്,അനേകായിരങ്ങള്ക്ക് അറിവിന്റെ തിരിനാളം പകർന്ന് കാഞ്ഞരപ്പള്ളിയുടെ പ്രൗഢമായ സംസ്കാരത്തിനു അടിത്തറ പാകി ഈ വിദ്യാലയം സ്വര്ഗീയമദ്ധ്യസ്ഥനായ സെന്റ് ഡോമിനിക്കിന്റെ നാമധേയത്തിൽ ഏഴുപതിറ്റാണ്ടുകളായി നിലകൊള്ളുന്നു. <br>കാ‍ഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിന്റെ കീഴിൽ റെവ. ഫാദർ മാത്യു തെക്കേമാളിയേക്കലിന്റെ നേതൃത്വത്തിൽ 1934 ൽ സ്ഥാപീതമായ ഈ സ്കൂൾ, മണ്ണിലും വിണ്ണിലും പ്രകാശം പരത്തുന്ന നിരവധി താരങ്ങളുടെ മാതാവാണ്. ദൈവദാസൻ മാർ മാത്യു കാവുകാട്ടിലിന്റെയും അക്ഷരങ്ങളുടെ അനശ്വര ലോകത്തിലേയ്ക്ക് മലയാളിയെ ആനയിച്ച ഡി. സി. കിഴക്കേമുറിയുടെയും മാനവസാഹോദര്യത്തിന്റെ ദീപശിഖകൊളുത്തിയ ശ്രീ. മന്നത്തു പത്ഭനാഭന്റെയും മറ്റും ദീർഘകാലസേവനങ്ങളാൽ ധന്യമായി.<br> 2010 മാർച്ചിൽ എസ് എസ് എൽ സി  പരീക്ഷയിൽ 100 ശതമാനവും, 2011 ൽ 98 ശതമാനവും , 2012 ൽ 98.5 ശതമാനവും വിജയം നേടി........
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്,അനേകായിരങ്ങള്ക്ക് അറിവിന്റെ തിരിനാളം പകർന്ന് കാഞ്ഞരപ്പള്ളിയുടെ പ്രൗഢമായ സംസ്കാരത്തിനു അടിത്തറ പാകി ഈ വിദ്യാലയം സ്വര്ഗീയമദ്ധ്യസ്ഥനായ സെന്റ് ഡോമിനിക്കിന്റെ നാമധേയത്തിൽ ഏഴുപതിറ്റാണ്ടുകളായി നിലകൊള്ളുന്നു. <br>കാ‍ഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിന്റെ കീഴിൽ റെവ. ഫാദർ മാത്യു തെക്കേമാളിയേക്കലിന്റെ നേതൃത്വത്തിൽ 1934 ൽ സ്ഥാപീതമായ ഈ സ്കൂൾ, മണ്ണിലും വിണ്ണിലും പ്രകാശം പരത്തുന്ന നിരവധി താരങ്ങളുടെ മാതാവാണ്. ദൈവദാസൻ മാർ മാത്യു കാവുകാട്ടിലിന്റെയും അക്ഷരങ്ങളുടെ അനശ്വര ലോകത്തിലേയ്ക്ക് മലയാളിയെ ആനയിച്ച ഡി. സി. കിഴക്കേമുറിയുടെയും മാനവസാഹോദര്യത്തിന്റെ ദീപശിഖകൊളുത്തിയ ശ്രീ. മന്നത്തു പത്ഭനാഭന്റെയും മറ്റും ദീർഘകാലസേവനങ്ങളാൽ ധന്യമായി.<br> 2010 മാർച്ചിൽ എസ് എസ് എൽ സി  പരീക്ഷയിൽ 100 ശതമാനവും, 2011 ൽ 98 ശതമാനവും , 2012 ൽ 98.5 ശതമാനവും ...2013 ൽ 99.5 ശതമാനവും 2014 ൽ 99.8 ശതമാനവും  2015 ൽ 99.9 ശതമാനവും2016 ൽ 99.8 ശതമാനവും
2017 ൽ 99.8 ശതമാനവും വിജയം നേടി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
emailconfirmed
356

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423261" എന്ന താളിൽനിന്ന് ശേഖരിച്ചത്