Jump to content
സഹായം

"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17: വരി 17:

== യുവജനോത്സവം == ==
== യുവജനോത്സവം == ==
   കുട്ടികളുടെ കലാവസാനകളെ തൊട്ടുണർത്തുന്ന സ്ക്കൂൾ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാർത്ഥികൾ കലോൽസവത്തിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന് പങ്കെടുക്കുകയും ചെയ്തു.    സബ് ജില്ലാതല കലോത്സവത്തിൽ നല്ല വിജയം കരസ്ഥമാക്കി.

<!--visbot  verified-chils-
<!--visbot  verified-chils-
          നേവൽ എൻ.സി.സി     
നേവൽ  എൻ.സി.സി എന്ന പുതിയ സംരംഭം ഈ വർ‍‍ഷം മുതൽ ഞങ്ങളുടെ സ്കൂളിൽ ആരംഭിചു. 8-ാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനായി തിരെഞ്ഞെടുത്തത് . നേവൽ ഓഫിസേഴ്സ് തന്നെ വന്ന് കുട്ടികളെ തിരഞെടുത്തു.ജൂലൈ മാസം 27 -ാംതീയതി ഉദ്ഘാടനം ചെയ്യാനായി നേവൽ ഒാഫിസർ Captain സഞ്ജയ് ജയ്സ്വാൾ സർ വരികയും ഉദ്ഘാടനകർമ്മം നിർവഹിച്ച് എൻ.സി.സിക്കായി ഒരു റൂം തുറന്നു. ആഴ്ചയിൽ 2 ദിവസം പരേഡ് practice നടത്തുന്നു. ക്ഷീണമകറ്റാൻ refreshment ഇതിനോടോപ്പം നൽകുന്നു.
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423002" എന്ന താളിൽനിന്ന് ശേഖരിച്ചത്