Jump to content
സഹായം

"ജി. യു. പി. എസ്. വരടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ഗവ.യു.പി.സ്കൂള്‍
| പേര്=ഗവ.യു.പി.സ്കൂൾ
| സ്ഥലപ്പേര്= വരടിയം
| സ്ഥലപ്പേര്= വരടിയം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 22676
| സ്കൂൾ കോഡ്= 22676
| സ്ഥാപിതദിവസം= 17
| സ്ഥാപിതദിവസം= 17
| സ്ഥാപിതമാസം=06
| സ്ഥാപിതമാസം=06
| സ്ഥാപിതവര്‍ഷം= 1912
| സ്ഥാപിതവർഷം= 1912
| സ്കൂള്‍ വിലാസം= അവണൂര്‍.പിഒ,തൃശ്ശൂര്‍
| സ്കൂൾ വിലാസം= അവണൂർ.പിഒ,തൃശ്ശൂർ
| പിന്‍ കോഡ്= 680541
| പിൻ കോഡ്= 680541
| സ്കൂള്‍ ഫോണ്‍= 04872213812
| സ്കൂൾ ഫോൺ= 04872213812
| സ്കൂള്‍ ഇമെയില്‍= gupsvaradiyam@gmail.com
| സ്കൂൾ ഇമെയിൽ= gupsvaradiyam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
| ഉപ ജില്ല= തൃശ്ശൂർ വെസ്റ്റ്
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 152
| ആൺകുട്ടികളുടെ എണ്ണം= 152
| പെൺകുട്ടികളുടെ എണ്ണം= 125
| പെൺകുട്ടികളുടെ എണ്ണം= 125
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 277
| വിദ്യാർത്ഥികളുടെ എണ്ണം= 277
| അദ്ധ്യാപകരുടെ എണ്ണം= 15
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍.ടി.പത്മിനി          
| പ്രധാന അദ്ധ്യാപകൻസൈമി.പി.വി          
| പി.ടി.ഏ. പ്രസിഡണ്ട്= കെ.വി.ബാബുരാജ്           
| പി.ടി.ഏ. പ്രസിഡണ്ട്= കെ.വി.ബാബുരാജ്           
| സ്കൂള്‍ ചിത്രം= 22676-gupsvdm.jpg  
| സ്കൂൾ ചിത്രം= 22676-gupsvdm.jpg  
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര്‍ ജില്ലയില്‍ പുഴയ്ക്കല്‍ ബ്ലോക്കിലെ അവണൂര്‍ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് 106 വര്‍ഷം തികഞ്ഞ വരടിയം ഗവ.യു.പി.സ്കൂള്‍.
തൃശ്ശൂർ ജില്ലയിൽ പുഴയ്ക്കൽ ബ്ലോക്കിലെ അവണൂർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് 106 വർഷം തികഞ്ഞ വരടിയം ഗവ.യു.പി.സ്കൂൾ.
അവണൂര്‍ വില്ലേജ് രേഖ പ്രകാരം സ്കൂളിന്റെ റീസര്‍വ്വേ നമ്പര്‍ -65/29(old sy.413/1),65/31(old sy. 412/3 , 420/1 )ആണ്.  
അവണൂർ വില്ലേജ് രേഖ പ്രകാരം സ്കൂളിന്റെ റീസർവ്വേ നമ്പർ -65/29(old sy.413/1),65/31(old sy. 412/3 , 420/1 )ആണ്.  
കൊച്ചി മഹാരാജാവ് രാമവര്‍മ്മ തമ്പുരാന്‍ വരടിയം ഇട്ട്യാണത്ത് പാറുക്കുട്ടിയമ്മയെ സംബന്ധം ചെയ്യുക വഴി കൊച്ചി രാജ്യത്തില്‍ വരടിയത്തിന് മഹനീയ സ്ഥാനം ലഭിയ്ക്കുകയും ഈ പ്രദേശത്തുളള നാട്ടുപ്രമാണിമാരായ പുന്നത്തൂര്‍ രാജവംശക്കാരുമായി ബന്ധപ്പെടുകയും അതുവഴി അവര്‍ക്ക് ഭരണകാര്യങ്ങളില്‍ പങ്കാളിയാകാന്‍ സാധിക്കുകയും ചെയ്തു.
കൊച്ചി മഹാരാജാവ് രാമവർമ്മ തമ്പുരാൻ വരടിയം ഇട്ട്യാണത്ത് പാറുക്കുട്ടിയമ്മയെ സംബന്ധം ചെയ്യുക വഴി കൊച്ചി രാജ്യത്തിൽ വരടിയത്തിന് മഹനീയ സ്ഥാനം ലഭിയ്ക്കുകയും ഈ പ്രദേശത്തുളള നാട്ടുപ്രമാണിമാരായ പുന്നത്തൂർ രാജവംശക്കാരുമായി ബന്ധപ്പെടുകയും അതുവഴി അവർക്ക് ഭരണകാര്യങ്ങളിൽ പങ്കാളിയാകാൻ സാധിക്കുകയും ചെയ്തു.
കാക്കശ്ശേരിപൈപ്പറമ്പത്ത് രാമന്‍ നായരുടേയും മറ്റ് പ്രമാണിമാരുടേയും ഉത്സാഹത്തില്‍ സ്കൂള്‍ സ്ഥാപിക്കുന്നതിന്  തയ്യാറെടുപ്പുകള്‍ നടത്തുകയും കൊച്ചി മഹാരാജാവിന് നിവേദനം നല്‍കുകയും രാജാവില്‍ നിന്ന് സ്കൂള്‍ നിര്‍മ്മിക്കുന്നതിനുളള ഉത്തരവ് ലഭിക്കുകയും ചെയ്തു. അങ്ങനെ കൊല്ലവര്‍ഷം 1087 മിഥുനമാസത്തില്‍(ക്രിസ്തുവര്‍ഷം1912 ജൂണില്‍) അന്നത്തെ കൊച്ചി ഗവര്‍മ്മെണ്ടിന്റെ ആഭിമുഖ്യത്തില്‍ ''പ്രവൃത്തിക്കച്ചേരി” എന്ന അപരനാമത്താല്‍ പ്രഖ്യാപിതമായിരുന്ന കോവിലകത്തിന്റെ കെട്ടിടത്തില്‍ 2 ക്ലാസ്സ് മുറികളും 12 കുട്ടികളുമായി സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ വരടിയം(SPSV)എന്ന പേരില്‍ ഈ വിദ്യാലയം സമാരംഭിച്ചു.കൊല്ലവര്‍ഷം1099ല്‍ വിദ്യാലയത്തിന്റെ പേര് മലയാളം സ്കൂള്‍ വരടിയം എന്നായി മാറി.1136 (1961 ക്രി.വ) വരെ ഈപേര് നിലനിന്നു. കൊല്ലവര്‍ഷം11137(ക്രി.വ 1962)വരെ വിദ്യാലയം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ മാത്രമായിരുന്നു. കേരളസര്‍ക്കാര്‍ 1962 ല്‍ യു.പി സ്കൂള്‍ ആയി ഉയര്‍ത്തി.
കാക്കശ്ശേരിപൈപ്പറമ്പത്ത് രാമൻ നായരുടേയും മറ്റ് പ്രമാണിമാരുടേയും ഉത്സാഹത്തിൽ സ്കൂൾ സ്ഥാപിക്കുന്നതിന്  തയ്യാറെടുപ്പുകൾ നടത്തുകയും കൊച്ചി മഹാരാജാവിന് നിവേദനം നൽകുകയും രാജാവിൽ നിന്ന് സ്കൂൾ നിർമ്മിക്കുന്നതിനുളള ഉത്തരവ് ലഭിക്കുകയും ചെയ്തു. അങ്ങനെ കൊല്ലവർഷം 1087 മിഥുനമാസത്തിൽ(ക്രിസ്തുവർഷം1912 ജൂണിൽ) അന്നത്തെ കൊച്ചി ഗവർമ്മെണ്ടിന്റെ ആഭിമുഖ്യത്തിൽ ''പ്രവൃത്തിക്കച്ചേരി” എന്ന അപരനാമത്താൽ പ്രഖ്യാപിതമായിരുന്ന കോവിലകത്തിന്റെ കെട്ടിടത്തിൽ 2 ക്ലാസ്സ് മുറികളും 12 കുട്ടികളുമായി സർക്കാർ പ്രൈമറി സ്കൂൾ വരടിയം(SPSV)എന്ന പേരിൽ ഈ വിദ്യാലയം സമാരംഭിച്ചു.കൊല്ലവർഷം1099ൽ വിദ്യാലയത്തിന്റെ പേര് മലയാളം സ്കൂൾ വരടിയം എന്നായി മാറി.1136 (1961 ക്രി.വ) വരെ ഈപേര് നിലനിന്നു. കൊല്ലവർഷം11137(ക്രി.വ 1962)വരെ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ മാത്രമായിരുന്നു. കേരളസർക്കാർ 1962 യു.പി സ്കൂൾ ആയി ഉയർത്തി.
പണ്ട് കച്ചേരി കൂടിയിരുന്ന സ്ഥലത്തു നില്‍ക്കുന്ന മാവ് ഇന്നും കച്ചേരി മാവ് എന്ന പേരില്‍ നിലനില്‍ക്കുന്നു. വിദ്യാലയാങ്കണത്തെ അലങ്കരിക്കുന്ന ഈ മുത്തശ്ശിമാവിനെ  ഇന്നും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോരുന്നു..
പണ്ട് കച്ചേരി കൂടിയിരുന്ന സ്ഥലത്തു നിൽക്കുന്ന മാവ് ഇന്നും കച്ചേരി മാവ് എന്ന പേരിൽ നിലനിൽക്കുന്നു. വിദ്യാലയാങ്കണത്തെ അലങ്കരിക്കുന്ന ഈ മുത്തശ്ശിമാവിനെ  ഇന്നും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോരുന്നു..
2017ല്‍ 106 ാം വാര്‍ഷികം ആഘോഷിക്കുന്ന വരടിയം ഗവ.യു.പി സ്കൂളില്‍ 1 മുതല്‍ 7 വരെയുളള ക്ലാസ്സുകളിലായി 13 ഡിവിഷനുകളുണ്ട്. ഇംഗ്ലീഷ് മീഡിയത്തിലും പഠനം നടക്കുന്നു . പ്രീ-പ്രൈമറി ക്ലാസ്സുകളില്‍ എഴുപതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.
2017ൽ 106 ാം വാർഷികം ആഘോഷിക്കുന്ന വരടിയം ഗവ.യു.പി സ്കൂളിൽ 1 മുതൽ 7 വരെയുളള ക്ലാസ്സുകളിലായി 13 ഡിവിഷനുകളുണ്ട്. ഇംഗ്ലീഷ് മീഡിയത്തിലും പഠനം നടക്കുന്നു . പ്രീ-പ്രൈമറി ക്ലാസ്സുകളിൽ എഴുപതോളം വിദ്യാർത്ഥികൾ പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
12 ക്ലാസ്സ് മുറികളും ,ഒരുഹാളും , സ്റ്റേജുംഉണ്ട്. ഓഫീസ് റൂം ,സ്റ്റാഫ് റൂം ,ലൈബ്രറി ,കമ്പ്യൂട്ടര്‍ റൂം , സ്റ്റോര്‍ റൂമോടു കൂടിയ അടുക്കള, വിറകുപുര എന്നിവയുമുണ്ട്. സ്കൂളില്‍ എല്ലായിടത്തും ഇലക്ട്രിഫിക്കേഷന്‍ നടത്തിടിട്ടുണ്ട്. ക്ലാസ്സ് മുറികളിലെല്ലാം ഫാനും ലൈറ്റുമുണ്ട്ക്ലാസ്സ് മുറികളുടെ തറ ടൈല്‍ വിരിച്ചിട്ടുണ്ട്.8 വര്‍ഷമായി ഇന്റര്‍നെറ്റ് സൗകര്യമുണ്ട്. 2 കിണറുകളും 1 കുഴല്‍കിണറും ജലസംഭരണികളും ടാപ്പുകളും ഉണ്ട്.
12 ക്ലാസ്സ് മുറികളും ,ഒരുഹാളും , സ്റ്റേജുംഉണ്ട്. ഓഫീസ് റൂം ,സ്റ്റാഫ് റൂം ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം , സ്റ്റോർ റൂമോടു കൂടിയ അടുക്കള, വിറകുപുര എന്നിവയുമുണ്ട്. സ്കൂളിൽ എല്ലായിടത്തും ഇലക്ട്രിഫിക്കേഷൻ നടത്തിടിട്ടുണ്ട്. ക്ലാസ്സ് മുറികളിലെല്ലാം ഫാനും ലൈറ്റുമുണ്ട്ക്ലാസ്സ് മുറികളുടെ തറ ടൈൽ വിരിച്ചിട്ടുണ്ട്.8 വർഷമായി ഇന്റർനെറ്റ് സൗകര്യമുണ്ട്. 2 കിണറുകളും 1 കുഴൽകിണറും ജലസംഭരണികളും ടാപ്പുകളും ഉണ്ട്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലറ്റുകളും മൂത്രപ്പുരകളുമുണ്ട്. ഇവയ്ക്കെല്ലാം റാംപുകളുമുണ്ട്.  സ്കൂളില്‍ ഒരു മനോഹരമായ പാര്‍ക്ക് ഉണ്ട്.സ്കൂളിന് ചുറ്റും മതിലുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകളും മൂത്രപ്പുരകളുമുണ്ട്. ഇവയ്ക്കെല്ലാം റാംപുകളുമുണ്ട്.  സ്കൂളിൽ ഒരു മനോഹരമായ പാർക്ക് ഉണ്ട്.സ്കൂളിന് ചുറ്റും മതിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
നവഭവ
നവഭവ
കോര്‍ണര്‍ പി ടി എ
കോർണർ പി ടി എ
പ്രതിഭകളോടൊപ്പം
പ്രതിഭകളോടൊപ്പം
മാതളം-സഹവാസ ക്യാമ്പ്
മാതളം-സഹവാസ ക്യാമ്പ്
മഞ്ചാടി -കിഡ്സ്  ഫെസ്റ്റ്
മഞ്ചാടി -കിഡ്സ്  ഫെസ്റ്റ്


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
1. ഗോവിന്ദവാര്യര്‍
1. ഗോവിന്ദവാര്യർ
2. രാമകൃഷ്ണ വാര്യര്‍
2. രാമകൃഷ്ണ വാര്യർ
3. തിയ്യാടി കൃഷ്ണമേനോന്‍
3. തിയ്യാടി കൃഷ്ണമേനോൻ
4. സി.വി.ശങ്കുണ്ണി
4. സി.വി.ശങ്കുണ്ണി
5. സിസി.ലൂസി
5. സിസി.ലൂസി
6. എ.പി.ചേച്ചാമേരി
6. എ.പി.ചേച്ചാമേരി
7. ശങ്കരമേനോന്‍
7. ശങ്കരമേനോൻ
8. വി.കൃഷ്ണമേനോന്‍
8. വി.കൃഷ്ണമേനോൻ
9. സി.എഫ്.ഈശ്വരി
9. സി.എഫ്.ഈശ്വരി
10. മാണിക്യന്‍
10. മാണിക്യൻ
11. കെ.കെ.രാമന്‍
11. കെ.കെ.രാമൻ
12. എം.തങ്കം
12. എം.തങ്കം
13. ടി.എ.ഫ്രാന്‍സിസ്
13. ടി.എ.ഫ്രാൻസിസ്
14. സി.കെ. കൃഷ്ണന്‍കുട്ടി എഴുത്തച്ഛന്‍
14. സി.കെ. കൃഷ്ണൻകുട്ടി എഴുത്തച്ഛൻ
15. കെ.അയ്യപ്പന്‍
15. കെ.അയ്യപ്പൻ
16. കെ.എസ്.എല്‍സി
16. കെ.എസ്.എൽസി
17. പി.വി. പത്മാവതി
17. പി.വി. പത്മാവതി
18. കെ.ടി.ഡേവി
18. കെ.ടി.ഡേവി
19. എം.ആര്‍.എലിസബത്ത്
19. എം.ആർ.എലിസബത്ത്
20. യു.എം.എല്‍സി
20. യു.എം.എൽസി
21. കെ.ഐ.മേരി
21. കെ.ഐ.മേരി
22. ഇ.കെ.രാധ
22. ഇ.കെ.രാധ
വരി 80: വരി 80:
25. എം.വി.സാറാ
25. എം.വി.സാറാ
26. കെ.ചന്ദ്രിക
26. കെ.ചന്ദ്രിക
27. സി.വി.രാമന്‍ കുട്ടി
27. സി.വി.രാമൻ കുട്ടി
28. പി.കെ.മാര്‍ഗലീത്ത
28. പി.കെ.മാർഗലീത്ത
29. എം.ആര്‍ രുഗ്മിണി
29. എം.ആർ രുഗ്മിണി
30. ടി.ഹേമലത
30. ടി.ഹേമലത
31. എ.ടി.പത്മിനി
31. എ.ടി.പത്മിനി


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
1.മാനഴി നീലകണ്ഠന്‍
1.മാനഴി നീലകണ്ഠൻ
2.മാനഴി രവീന്ദ്ര നാഥ്
2.മാനഴി രവീന്ദ്ര നാഥ്
3.ഡോ.പുത്തേഴത്ത് നന്ദകുമാര്‍
3.ഡോ.പുത്തേഴത്ത് നന്ദകുമാർ
4.കെ.ആര്‍സി.മേനോന്‍
4.കെ.ആർസി.മേനോൻ
5.കാനിങ്ങാട്ട് ഗോവിന്ദന്‍കുട്ടി മേനോന്‍
5.കാനിങ്ങാട്ട് ഗോവിന്ദൻകുട്ടി മേനോൻ
6.പ്രൊ.കെ.കൃഷ്ണമേനോന്‍
6.പ്രൊ.കെ.കൃഷ്ണമേനോൻ
7.അഡ്വ.പുത്തേഴത്ത് ശ്രീകുമാര്‍
7.അഡ്വ.പുത്തേഴത്ത് ശ്രീകുമാർ
8.പുളിയ്ക്കല്‍ ബാലകൃഷ്ണന്‍
8.പുളിയ്ക്കൽ ബാലകൃഷ്ണൻ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
ബെസ്റ്റ് പി.ടി.എ 3തവണ
ബെസ്റ്റ് പി.ടി.എ 3തവണ
ബെസ്റ്റ് സ്കൂള്‍ 3 തവണ
ബെസ്റ്റ് സ്കൂൾ 3 തവണ
ബെസ്റ്റ് സോഷ്യല്‍ സയന്‍സ് ക്ലബ്ബ് 3 തവണ
ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്ബ് 3 തവണ


==വഴികാട്ടി==
==വഴികാട്ടി==
216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/421004" എന്ന താളിൽനിന്ന് ശേഖരിച്ചത്