"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഗണിത ക്ലബ്ബ്-17 (മൂലരൂപം കാണുക)
10:23, 16 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹുദ ഫാത്തിമ -6 എ''' | '''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹുദ ഫാത്തിമ -6 എ''' | ||
'''സുഹാനി. എ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സംസ്ഥാന ഗണിത മേള പ്രതിഭ''' | |||
നവംബർ 23, 24, 25, 26(വ്യാഴം, വെള്ളി, ശനി, ഞായർ) തിയതികളിലായി കോഴിക്കോട് വച്ച് നടന്ന ഈ വർഷത്തെ സംസ്ഥാന ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ ഹയർ സെക്കണ്ടറി വിഭാഗം ഗണിത മേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ സുഹാനി. എ. എ ഗ്രേഡ് കരസ്ഥമാക്കിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ വർഷത്തെ സംസ്ഥാന ഗണിത മേള പ്രതിഭയായി. പ്ലസ് ടൂ വിദ്ധ്യാർത്ഥിനിയായ സുഹാനി. എ. ഫാറൂഖ് കോളേജ് സ്വദേശിനിയാണ്. | |||
'''ഫറോക്ക് സബ്ജില്ല ഗണിത മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് ഒന്നാം സ്ഥാനം''' | |||
[[ചിത്രം:mjWA0030.jpg]] | |||
ഒക്ടോബർ 21, 23, 24(ശനി, തിങ്കൾ, ചൊവ്വ) തിയതികളിലായി ജി. എച്ച്. എസ്സ്. എസ്സ്. ബേപ്പൂരിൽ വച്ച് നടത്തപ്പെട്ട ഈ വർഷത്തെ ഫറോക്ക് സബ്ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിലെ ഹയർ സെക്കണ്ടറി വിഭാഗം ഗണിത മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണർഅപ്പ് ആയി. | |||