Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എച്ച് എസ്സ് രാമമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,693 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഡിസംബർ 2017
.
No edit summary
(.)
വരി 110: വരി 110:


<!--visbot  verified-chils->
<!--visbot  verified-chils->
1. ഗണിതശാസ്ത്രക്ലബ്ബ്
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്.  ജില്ലാ ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും വ്യാഴാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
2. ഐ. റ്റി. ക്ലബ്ബ
ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ ഈ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.കഴിഞ്ഞ  കുറച്ചു  വര്ഷങ്ങളായി പിറവം  ഉപ  ജില്ലയിലെ ഐ ടി മേളയിൽ (ഹൈ സ്കൂൾ വിഭാഗം )ഓവർ ഓൾ ചാംപ്യൻഷിപ്  നേടി വരുന്നു    . 2016-2017 വർഷത്തിൽ പിറവം ഉപജില്ലാ ഐ. ടി. മേളയില് മൾട്ടിമീഡിയ പ്രസന്റേഷൻ, , മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയിൽ  ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂൾ ഉപജില്ലാ ചാമ്പ്യന്മാരായി.
ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം
സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർമാരുടെയും ഐ.സി.ടി. രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ഐ.ടി.@സ്ക്കൂൾ പ്രോജക്ട് ആവിഷ്കരിച്ചു നടപ്പാക്കുന്ന സമഗ്ര നൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം. 2017 ജനുവരിയിൽ ഈ സ്കൂളിലും ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം രൂപീകരിക്കുകയുണ്ടായി. 21 അംഗങ്ങൾ സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർ കുമാരി ആര്യ രാജു  നേതൃത്വത്തിൽ ഐ.സി.ടി. പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നു.
3. ശാസ്ത്രക്ലബ്ബ്
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സം .ഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ.  2016-17-ൽ INSPIRE AWARD  നേടിയ കുട്ടികളാണ്  നീനു ജോർജ് ,വൈശാഖ് ഡി മണി എന്നിവർ .2016-17 പിറവം ഉപ ജില്ലാ ശാസ്ത്ര മേളയിൽ ഓവർ ഓൾ ചാംപ്യൻഷിപ്(ഹൈ സ്കൂൾ വിഭാഗം ) നേടി. മേളയിൽ ഡ്രാമ ,പ്രൊജക്റ്റ് ,സയൻസ് മാഗസീൻ ,ക്വിസ്,സെമിനാര്  ഇവക്ക്  ജില്ലയിൽ മത്സരിക്കാനുള്ള  അർഹത ലഭിച്ചു.
4. സാമൂഹ്യശാസ്ത്രക്ലബ്ബ്
ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/418826" എന്ന താളിൽനിന്ന് ശേഖരിച്ചത്