Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 243: വരി 243:


മികച്ച കളിക്കാരനായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ അഭിജിത്തിനെ തെരഞ്ഞെടുത്തു.
മികച്ച കളിക്കാരനായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ അഭിജിത്തിനെ തെരഞ്ഞെടുത്തു.
'''ഇ. എം. അനന്യ, സുഹാനി. എ,  മേഘ അജിത്ത് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സംസ്ഥാന  പ്രവൃത്തിപരിചയ – ഗണിത മേള പ്രതിഭകൾ'''
'''26നവംബർ 2017 - ഞായർ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
നവംബർ 23, 24, 25, 26(വ്യാഴം, വെള്ളി, ശനി, ഞായർ) തിയതികളിലായി കോഴിക്കോട് വച്ച് നടന്ന ഈ വർഷത്തെ സംസ്ഥാന ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം.
ഹയർ സെക്കണ്ടറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ പനയോലകൊണ്ടുള്ള ഉൽപന്നത്തിൽ ഇ. എം. അനന്യ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഹയർ സെക്കണ്ടറി വിഭാഗം ഗണിത  മേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ സുഹാനി. എ.  എ ഗ്രേഡും, പ്രൈമറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ  മേഘ അജിത്ത്  വുഡ്  കാർവ്വിങ്ങിൽ ബി ഗ്രേഡും കരസ്ഥമാക്കിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ വർഷത്തെ സംസ്ഥാന  പ്രവൃത്തിപരിചയ – ഗണിത മേള പ്രതിഭകളായത്.
പ്ലസ് വൺ വിദ്ധ്യാർത്ഥിനിയായ ഇ. എം. അനന്യ പെരുമണ്ണ, പുത്തൂർമഠം സ്വദേശിനിയാും, പ്ലസ് ടൂ വിദ്ധ്യാർത്ഥിനിയായ സുഹാനി. എ. ഫാറൂഖ് കോളേജ് സ്വദേശിനിയുമാണ്. ഏഴാം ക്ലാസ്സ് വിദ്ധ്യാർത്ഥിനിയായ മേഘ അജിത്ത് ഫാറൂഖ് കോളേജ് സ്വദേശിനിയാണ്.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/418815" എന്ന താളിൽനിന്ന് ശേഖരിച്ചത്