"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:48, 12 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂൾ പത്രം
വരി 5: | വരി 5: | ||
'''2017 - 18''' | '''2017 - 18''' | ||
'''നുഫ ബിൻത് അനസ്, രജ റെനിൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ജില്ല സ്കൂൾ കലോൽസവം പ്രതിഭകൾ''' | |||
'''08 ഡിസംബർ 2016 - വെള്ളി''' | |||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' | |||
ഡിസംബർ 4, 5, 6, 7, 8 (തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി) തിയതികളിലായി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഈ വർഷത്തെ കോഴിക്കോട് ജില്ല റവന്യൂ സ്കൂൾ കലോൽസവത്തിൽ അറബി പദ്യം, അറബി ഗാനം, എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഉറുദു പദ്യം എ ഗ്രേഡും നേടി നുഫ ബിൻത് അനസ്, എ ഗ്രേഡോടെ കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനവും, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡും നേടി രജ റെനിൻ എന്നീ വിദ്ധ്യാർത്ഥികൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ വർഷത്തെ ജില്ല കലാ പ്രതിഭകളായി. | |||
ഏഴാം ക്ലാസ്സ് വിദ്ധ്യാർത്ഥിനിയായ നുഫ ബിൻത് അനസ് ചുങ്കം സ്വദേശിയും, പത്താം ക്ലാസ്സ് വിദ്ധ്യാർത്ഥിനിയായ രജ റെനിൻ തിരുത്തിയാട് സ്വദേശിയുമാണ്. | |||
നുഫ ബിൻത് അനസ് അവതരിപ്പിച്ച അറബി പദ്യം, രജ റെനിൻ അവതരിപ്പിച്ച കഥാപ്രസംഗം, എ ഗ്രേഡ് ലഭിച്ച അറബി നാടകം, അറബി ഗ്രൂപ്പ് സോഗ് എന്നിവ രചിച്ച പരിശീലനം നൽകിയത് നമ്മുടെ സ്കൂളിലെ അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചറാണ്. | |||
ഈ വർഷത്തെ സബ്ജില്ല (ഫറോക്ക്) സ്കൂൾ കലോൽസവത്തിൽ നുഫ ബിൻത് അനസ് അറബി ഗ്രൂപ്പ് സോഗ്, അറബി പദ്യം, അറബി ഗാനം, ഉറുദു പദ്യം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഒപ്പനയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടിയിരുന്നു. , | |||
രജ റെനിൻ അറബി കഥാപ്രസംഗം, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, അറബി പദ്യത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. | |||