Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 286: വരി 286:


               [[ചിത്രം:Kalosfa.JPG]]              [[ചിത്രം:Kalooolvgf.JPG]]              [[ചിത്രം:Kadzs.JPG]]
               [[ചിത്രം:Kalosfa.JPG]]              [[ചിത്രം:Kalooolvgf.JPG]]              [[ചിത്രം:Kadzs.JPG]]
'''ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റ് - കേരളത്തെ പ്രതിനിധീകരിച്ച്  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ശെർഷ ബക്കർ'''
'''12 ഒക്ടോബർ 2017 - വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
കോട്ടയത്ത് വച്ച് നടന്ന ഈ വർഷത്തെ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ്  ചെസ്സ് ടൂർണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ശെർഷ ബക്കർ ഒന്നാം സ്ഥാനം നേടി. ഫാറൂഖ്  കോളേജ് സ്വദേശിയാണ്.
നവംമ്പറിൽ തെലുങ്കാനയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്ന  ശെർഷ ബക്കർ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്ധ്യാർത്ഥിയാണ്.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/418674" എന്ന താളിൽനിന്ന് ശേഖരിച്ചത്