Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:


                                                                                       '''2017 - 18'''   
                                                                                       '''2017 - 18'''   
'''കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - ഫാറൂഖ് ഹയർ സെക്കണ്ടറി എൻ. എൻ. എം. എച്ച്. എസ്. എസ്.  ചേലേമ്പ്രയും ഫൈനലിൽ'''
'''07 ഡിസംബർ 2017 -  വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിക്കുന്ന പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളേജും, എൻ. എൻ. എം. എച്ച്. എസ്. എസ്. ചേലേമ്പ്രയും ഫൈനലിൽ പ്രവേശിച്ചു.
വാശിയേറിയ സെമി  ഫൈനൽ  മത്സരത്തിൽ ചാലിയം ഇമ്പിച്ചിഹാജി ഹയർ സെക്കണ്ടറി സ്കൂളിനെ രണ്ട് ഗോളുകൾക്ക്  പരാജയപ്പെടുത്തിയാണ് എൻ. എൻ. എം. എച്ച്. എസ്. എസ്. ചേലേമ്പ്ര  ഫൈനലിൽ പ്രവേശിച്ചത്.  രണ്ടാം സെമി  ഫൈനൽ  മത്സരത്തിൽ ഒന്നിനെതിരെ മൂന്ന്  ഗോളുകൾക്ക് ആതിഥേയരായ  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഐ. ഒ. എച്ച്. എസ്. എസ് എടവണ്ണ യെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.
വെള്ളിയാഴ്ച്ച (08 ഡിസംബർ) വൈകുന്നേരം 3.30 ന് നടക്കുന്ന ഫൈനലിൽ  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളേജും, എൻ. എൻ. എം. എച്ച്. എസ്. എസ്. ചേലേമ്പ്രയും തമ്മിൽ മാറ്റുരക്കും.
സമാപന ചടങ്ങ്  ആർ. യു. എ. പ്രസിഡൻണ്ട് കെ. വി. കു‍ഞ്ഞഹമ്മദ് കോയ ഉൽഘാടനം ചെയ്യും. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻണ്ട് കമാൽ വരദൂർ ട്രോഫികൾ വിതരണം ചെയ്യും.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/418615" എന്ന താളിൽനിന്ന് ശേഖരിച്ചത്