"എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/നാഷണൽ കേഡറ്റ് കോപ്സ്-17 (മൂലരൂപം കാണുക)
12:39, 17 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==N C C== | ==N C C== | ||
ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്.എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. ചിട്ടയായ പരേഡും ലഘുവായിട്ടുള്ള ആയുധോപയോഗവുമെല്ലാം എൻ.സി.സി. വഴി കേഡറ്റുകൾക്ക് ലഭിക്കുന്നു. ഒത്തൊരുമയും അച്ചടക്കവും എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. ന്യൂ ഡൽഹിയാണ് എൻ.സി.സി.യുടെ ആസ്ഥാനം. എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. | ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്.എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. ചിട്ടയായ പരേഡും ലഘുവായിട്ടുള്ള ആയുധോപയോഗവുമെല്ലാം എൻ.സി.സി. വഴി കേഡറ്റുകൾക്ക് ലഭിക്കുന്നു. ഒത്തൊരുമയും അച്ചടക്കവും എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. ന്യൂ ഡൽഹിയാണ് എൻ.സി.സി.യുടെ ആസ്ഥാനം. എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. | ||
<br>2016-17 അദ്ധ്യയനവർഷം മുതൽ മുരിക്കാശ്ശേരി സ്കൂളിൽ എൻ സി സി യൂണിറ്റ് ആരംഭിച്ചു. ഹയർസെക്കണ്ടറി വിഭാഗത്തിൽ ശ്രീ സിബിച്ചൻ തോമസ് സാറും ഹൈസ്ക്കൾ വിഭാഗത്തിൽ ദീപ തോമസ് ടീച്ചറും എൻ സി സി ഓഫീസേഴ്സ് ആണ്. ആകെ അൻപതോളം കുട്ടികൾ എൻ സി സി യൂണിറ്റിൽ അംഗങ്ങളായിട്ടുണ്ട്.ആഴ്ചയിൽ 2 ദിവസം കുട്ടികൾക്ക് പരേഡും ക്ലാസ്സും ഉണ്ട്.സ്ക്കൂളിന്റെ അച്ചടക്കത്തിന്റെ കാര്യത്തിൽ എൻ സി സി യൂണിന്റെ സംഭാവനകൾ എടുത്തുപറയത്തക്കതാണ്. | <br>2016-17 അദ്ധ്യയനവർഷം മുതൽ മുരിക്കാശ്ശേരി സ്കൂളിൽ എൻ സി സി യൂണിറ്റ് ആരംഭിച്ചു. ഹയർസെക്കണ്ടറി വിഭാഗത്തിൽ ശ്രീ സിബിച്ചൻ തോമസ് സാറും ഹൈസ്ക്കൾ വിഭാഗത്തിൽ ദീപ തോമസ് ടീച്ചറും എൻ സി സി ഓഫീസേഴ്സ് ആണ്. ആകെ അൻപതോളം കുട്ടികൾ എൻ സി സി യൂണിറ്റിൽ അംഗങ്ങളായിട്ടുണ്ട്.ആഴ്ചയിൽ 2 ദിവസം കുട്ടികൾക്ക് പരേഡും ക്ലാസ്സും ഉണ്ട്.സ്ക്കൂളിന്റെ അച്ചടക്കത്തിന്റെ കാര്യത്തിൽ എൻ സി സി യൂണിന്റെ സംഭാവനകൾ എടുത്തുപറയത്തക്കതാണ്. |