Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<gallery>
<gallery>

smart11.jpeg
Y f 1.jpg
Y f 1.jpg
Y f 2.jpg
Y f 2.jpg
<gallery>
<gallery>
cm in school.png
cm in school.png
mp.jpg
mp.jpg
വരി 16: വരി 17:

'''സ്മാർട്ട് ആൻറ് ഇൻറലിജൻറ് ക്ലാസ്സ് റൂം കം ഡിജിറ്റൽ തീയേറ്റർ ഉദ്ഘാടനം ചെയ്യ്തു'''.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ  സ്മാർട്ട് ആൻറ് ഇൻറലിജൻറ് ക്ലാസ്സ് റൂം കം ഡിജിറ്റൽ തീയേറ്റർ ഉദ്ഘാടനം പ്രൊഫ. റിച്ചാർഡ് ഹേ എം പി നിർവഹിച്ചു . അക്കാദമിക- ഭൗതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ്  സ്മാർട്ട് ആൻറ് ഇൻറലിജൻറ് ക്ലാസ്സ് റൂം കം ഡിജിറ്റൽ തീയേറ്റർ സജ്ജമാക്കിയത്. ക്ലാസ്സ്റൂം പഠനം കൂടുതൽ ആസ്വാദ്യകരം ആക്കാനുതകുന്ന ഡെസ്റ്റ്ഫ്രീ ടച്ച്സ്ക്രീനോട്കൂടിയ ഇൻട്രാക്ടീവ് ബോർഡ്, പ്രൊജക്ടർ, ഇന്റർ നെറ്റ്, സ്മാർട്ട് ടി.വി, ഹോം തിയേറ്റർ, സൗണ്ട് സിസ്റ്റം, ഡിജിറ്റൽ പോഡിയം, കോഡ് ലെസ് മൈക്ക്, ലാപ്ടോപ്പ്, വൈ-ഫൈ ഉൾപ്പെടെ അതിമനോഹരമായ രീതിയിലാണ്  ക്‌ളാസ് മുറിയുടെ രൂപകല്പന. പ്രൊഫ. റിച്ചാർഡ് ഹേ എം പിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് ക്ലാസ്സ്മുറി ഒരുക്കിയത്. സ്കൂൾ പി ടി എ പ്രസിഡന്റ്  കെ ജി ശിവപ്രസാദ് അധ്യക്ഷനായിരുന്നു . മാനേജർ  പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി.  നഗരസഭ വൈസ്ചെയർമാൻ ആർ രവീന്ദ്രൻപിള്ള, കൗൺസിലർ എൻ സി ശ്രീകുമാർ, പി ആർ വസന്തൻ, എ കെ രാധാകൃഷ്ണ പിള്ള, എം സുഗതൻ, ലൈജൂ, ബീന തമ്പി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ നന്ദിയും പറഞ്ഞു.

smart11.jpeg|സ്മാർട്ട് ആൻറ് ഇൻറലിജൻറ് ക്ലാസ്സ് റൂം കം ഡിജിറ്റൽ തീയേറ്റർ ഉദ്ഘാടനം
</gallery>

'''മികവിന്റെ മത്സര വേദിയിലേക്ക് വീണ്ടും.'''

1,954

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/416292" എന്ന താളിൽനിന്ന് ശേഖരിച്ചത്