Jump to content
സഹായം

"കെ.എച്ച് .എം യു പി സ്കൂൾ,കാഞ്ഞിരകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 35: വരി 35:
                 തുടർന്ന്, റവ.ഫാ.എഫ്രേം പൊട്ടനാനിയച്ചൻ്റെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടത്തിൻ്റെ ബാക്കി പണികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുകയും 1979ൽ സ്കൂൾ ആ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.സ്കൂൾ കെട്ടിടത്തിൻ്റെ പണിക്ക് വേണ്ടി 20 കിലോമീറ്റർ അകലെ പയ്യാവൂരിലെ പാറക്കടവിൽ നിന്നും മ ര ഉരുപ്പടികൾ തലച്ചുമടായി ചുമന്ന് കാത്തിരക്കൊല്ലിയിൽ എത്തിച്ച നാട്ടുകാരുടെ സേവനം നിസ്തുലമാണ്. കെട്ടിടത്തിൻ്റെ പണി പകുതി  പൂർത്തിയാക്കിയ ബഹു: ജോസഫ് ഫെർണാണ്ടസച്ചതും പണി പൂർത്തിയാക്കിയ ബഹു: എഫ്രേം പൊട്ടനാനി അച്ചനും പ്രത്യേകം സ്മരണീയരാണ്. സ്കൂളിൻ്റെ മാനേജ്മെൻ്റ് എഗ്രിമെൻ്റ് മുഖേന അഭിവന്ദ്യവള്ളോപ്പള്ളി പിതാവിന് കൈമാറിയെങ്കിലും 1992 വരെ രേഖാപരമായി ശ്രീ.കെ.അബ്ദുൾ ഖാദർ മാനേജറായി തുടർന്നു.

                 ഇതിനിടെ സ്കൂളിൻ്റെ പ്രഥമ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.പി.ഒ.ക്യഷ്ണൻ മാനസിക അസുഖങ്ങളെ തുടർന്ന്, 4-6-1981ൽ സസ്പെൻഡ് ചെയ്യപ്പെടുകയും ശ്രീ .വി .എം.ദേവസ്യ അസിസ്റ്റൻ്റ് ഇൻചാർജായി 4-6-1981 മുതൽ നിയമിതനായി.1982ൽ എൽ.പി.സ്കൂൾ, യു.പി സ്കൂളായി ഉയർത്തപ്പെടുകയുണ്ടായി. ഇതിനു പിന്നിലും ശ്രീ.കെ.അബ്ദുൾ ഖാദറുടെ ശ്രമങ്ങളാണുണ്ടായിരുന്നത്. അന്നത്തെ കോർപ്പറേറ്റ് മാനേജർ മോൺ. മാത്യു എം.ചാലിൽ അച്ചനെയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ബേബിജോണിനെയും നന്ദിപൂർവ്വം സ്മരിക്കേണ്ടതാണ്.14- 7 - 1982 ൽ V ക്ലാസ്സ് ആരംഭിച്ച് 1 - 6 - 1984 ൽ VIIതരം പൂർത്തിയായി.

                 തികച്ചും ദരിദ്രമായിരുന്ന കാഞ്ഞിരക്കൊല്ലിയിൽ യു .പി .വിഭാഗം ആരംഭിക്കുവാൻ വേണ്ടി 160X 20X12 അളവിൽ വലിയ കെട്ടിടം പണി തീർക്കുവാനും ഫർണിച്ചറുകളും ,മറ്റ് സൗകര്യഞൾ ഉണ്ടാക്കുവാനും കഠിനാധ്യാനം ചെയ്യുകയും ധീരമായ നേത്യത്വം നൽകുകയും ചെയ്ത ചന്ദനക്കാം അസിസ്റ്റൻറ് വികാരിയും പിന്നീട് കാത്തിരക്കൊല്ലിയുടെ പ്രഥമ വികാരിയുമായിരുന്ന റവ.ഫാ.ജോസ് മഞ്ചപ്പള്ളിൽ അച്ചൻ്റെസേവനം നിസ്തുല വും അനുപമവും അനുസ്മരണീയവുമാണ്. സമാദരണീയനായ റവ.ഫാ.ആൻഡ്ര്യൂസ് തെക്കേൽ അച്ചൻ്റെ കാലത്ത് സ്കൂളിൻ്റെ മാനേജ്മെൻ്റ് ആദ്യം ബഹു: അച്ചൻ്റെ പേരിലും പിന്നീട് (1992 ൽ ) തലശ്ശേരി കോർപ്പറേറ്റിലും രേഖാമൂലം കൈമാറി. ദെവസ്യാ ബാറിന് ശേഷം 7 വർഷത്തേക്ക് വർഗീസ് സാർ ആയിരുന്നു ഹെഡ്മാസ്റ്റർ.പിന്നീട് സി.ലിസി പോൾ അടുത്ത രണ്ട് വർഷവും ഹെഡ്മിസ്ട്രസായി സേവനം ചെയ്തു.തുടർന്ന്, ശ്രീ.സ്റ്റാനി കെ.എം.സാർ H. Mആയി ഒരു വർഷം മാത്രമേ ഉണ്ടായിരുന്നുളളു എങ്കിലും തലശ്ശേരി കോർപ്പറേൻ്റ് മാനേജ്മെൻ്റിലെ മികച്ച സ്കൂളായി കാദർ ഹാജി മെമ്മോറിയൽ എയ്ഡഡ് യു.പി.സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
                 തികച്ചും ദരിദ്രമായിരുന്ന കാഞ്ഞിരക്കൊല്ലിയിൽ യു .പി .വിഭാഗം ആരംഭിക്കുവാൻ വേണ്ടി 160X 20X12 അളവിൽ വലിയ കെട്ടിടം പണി തീർക്കുവാനും ഫർണിച്ചറുകളും ,മറ്റ് സൗകര്യഞൾ ഉണ്ടാക്കുവാനും കഠിനാധ്യാനം ചെയ്യുകയും ധീരമായ നേത്യത്വം നൽകുകയും ചെയ്ത ചന്ദനക്കാം അസിസ്റ്റൻറ് വികാരിയും പിന്നീട് കാത്തിരക്കൊല്ലിയുടെ പ്രഥമ വികാരിയുമായിരുന്ന റവ.ഫാ.ജോസ് മഞ്ചപ്പള്ളിൽ അച്ചൻ്റെസേവനം നിസ്തുല വും അനുപമവും അനുസ്മരണീയവുമാണ്. സമാദരണീയനായ റവ.ഫാ.ആൻഡ്ര്യൂസ് തെക്കേൽ അച്ചൻ്റെ കാലത്ത് സ്കൂളിൻ്റെ മാനേജ്മെൻ്റ് ആദ്യം ബഹു: അച്ചൻ്റെ പേരിലും പിന്നീട് (1992 ൽ ) തലശ്ശേരി കോർപ്പറേറ്റിലും രേഖാമൂലം കൈമാറി.
                 തുടർന്ന്, 2016 ജൂൺ 1ന്‌ 31 വർഷം പൈസക്കരി യു.പി.സ്കൂളിലെ നിസ്തുല സേവനത്തിനു ശേഷം കാഞ്ഞിരക്കൊല്ലി സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ പദവിയിലേക്ക് ശ്രീ.ജോണി തോമസ് സാർ നിയമിതനായി. ഇന്നും ഹെഡ്മാസ്റ്ററായി തുടരുന്നു. ജോണി സാറിൻ്റെ കീഴിൽമ അധ്യാപകരും 1 നോൺ- ടീച്ചിംഗ് സ്റ്റാഫും LKG, UKG ടീച്ചർമാരായി 3 പേരും സേവനമനുഷ്ടിച്ചു പോരുന്നു.117 കുട്ടികളുമായി സ്കൂൾ അതിൻ്റെ സകല തലയെടുപ്പോടും കൂടെ കാത്തിരിക്കായി എന്ന വളരുന്ന ടൂറിസ്റ്റ് ഗ്രാമത്തിൻ്റെ തിലകക്കുറിയായി നിലകൊള്ളുന്നു.
                                          2007 ആയപ്പോഴേക്കും പഴക്കവും കാലാവസ്ഥാ വ്യതിയാനവും മൂലം സ്കൂൾ കെട്ടിടങ്ങൾ നിലം പതിക്കാറായി. ഉറപ്പുള്ള പുതിയ കെട്ടിടം പണിയേണ്ടതായി വന്നു.ആ ഭാരിച്ച ഉത്തരവാദിത്വം അന്നത്തെ വികാരിയായിരുന്ന റവ.ഫാ: സേവ്യർ പുത്തൻപുരയ്ക്കൽ ഏറ്റെടുത്തു. അച്ചൻ്റെ കഠിനാധ്യാനഫലമായി എല്ലാ വിധ ആധുനിക സൗകര്യഞളോടും കൂടിയ 2 നില കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ച് 2007 ജനുവരി മാസം പുതുവൽസര സമ്മാനമായി ഇന്നാട്ടിലെ പിഞ്ചോമനകൾക്ക് കൈമാറി. 25 വർഷം സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ .വി.എം.ദെവസ്യാ സാറിൻ്റെ കാലം ഈ സ്കൂളിലെ സുവർണ കാലഘട്ടമെന്നറിയപ്പെട്ടു.ത്യാഗിയായ അദ്ദേഹം നാടിനെയും സ്കൂളിനേയും കുട്ടികളെയും വളരെയേറെ സ്നേഹിച്ചു. സബ് ജില്ലാ തലങ്ങളിൽ മൽസര വിജയികളെ നേടികൊണ്ട് സ്കൂളിൻ്റെ യശ്ശസ്റ്റ് ജില്ലാ തലങ്ങളിൽ വരെ ഉയർത്തി.2007-ൽ അദ്ദേഹം വിരമിക്കുകയും തൽസ്ഥാനത്ത് ഹെഡ്മാസ്റ്ററായി ശ്രീ.ജോൺ കെ.ടി.നിയമിതനാകുകയും ചെയ്തു.
              ഒരു വർഷത്തെ പ്രവർത്തന നേത്യത്വത്തിനു ശേഷം 2008ൽ ജോൺ സാർ വിരമിക്കുകയും തൽസ്ഥാനത്ത് ശ്രീ.എം വി .വർഗീസ് സാർ നിയമിതനാകുകയും ചെയ്തു.2014ൽ സി.ലിസി പോൾ ഹെഡ്മിസ്ട്രസ്സായി ചാർജെടുക്കുകയും ഒരു വർഷക്കാലം പ്രവർത്തനങ്ങൾ നടത്തിയ ശേഷം സ്റ്റാനി കെ.എം.ഹെഡ്മാസ്റ്ററായി നിയമിതനാക്കുകയും ചെയ്തു. അപ്പോഴത്തെ ഇടവക വികാരിയും മാനേജറുമായ റവ.ഫാ. ലൂയി മരിയ ഓസ് അച്ചൻ്റെ നിർദ്ദേശവും സ്റ്റാനി സാറിൻ്റെ താൽപര്യമനുസരിച്ച് നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ചിൽഡ്രൻസ് പാർക്ക്, സ്മാർട്ട് ക്ലാസ് റൂം, വിപുലമായ കമ്പ്യൂട്ടർ റൂം, വിശാലമായ മൂത്രപ്പുര, ഗ്രൗണ്ടിനു ഗേറ്റ്, ചുറ്റുമതിൽ എന്നിവ ഒരു വർഷത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്ഉദാഹരണങ്ങളാണ്. 2015ൽ തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള മികച്ച യു.പി.സ്കൂളിനുള്ള അവാർഡും നേടിയെടുത്തു എന്നത് ശ്രദ്ധാർഹമാണ്. ഇക്കാര്യത്തിൽ ബഹു: കോർപ്പറേറ്റ് മാനേജറുടെ പക്കൽ നിന്നും ലഭിച്ച പ്രോൽസാഹനവും സാമ്പത്തിക സഹായങ്ങളും വലുതാണ്. ഒരു വർഷക്കാലത്തെ സേവന ൺൾക്കു ശേഷം സ്റ്റാനിസാർ കുന്നോത്ത് യു.പി.സ്കൂളിലേക്ക് ട്രാൻസ്ഫറായി പോയി.
                 തുടർന്ന്, 2016 ജൂൺ 1ന്‌ 31 വർഷം പൈസക്കരി യു.പി.സ്കൂളിലെ നിസ്തുല സേവനത്തിനു ശേഷം കാഞ്ഞിരക്കൊല്ലി സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ പദവിയിലേക്ക് ശ്രീ.ജോണി തോമസ് സാർ നിയമിതനായി. ഇന്നും ഹെഡ്മാസ്റ്ററായി തുടരുന്നു. ജോണി സാറിൻ്റെ കീഴിൽമ അധ്യാപകരും 1 നോൺ- ടീച്ചിംഗ് സ്റ്റാഫും LKG, UKG ടീച്ചർമാരായി 3 പേരും സേവനമനുഷ്ടിച്ചു പോരുന്നു.117 കുട്ടികളുമായി സ്കൂൾ അതിൻ്റെ സകല തലയെടുപ്പോടും കൂടെ കാഞ്ഞിരക്കൊല്ലി എന്ന വളരുന്ന ടൂറിസ്റ്റ് ഗ്രാമത്തിൻ്റെ തിലകക്കുറിയായി നിലകൊള്ളുന്നു.
                കാലാകാലാക്കളായി ഈ വിദ്യാലയത്തിൻ്റെ ഇന്നു കാണുന്ന ഇയർച്ചയ്ക്കും ശ്രേയസിനും ബഹുമാനപ്പെട്ട എല്ലാ വികാരിയച്ചൻ മാർക്കും ഹെഡ്മാസ്റ്റർമാരും അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും നല്ലവരായ നാട്ടുകാരുമെല്ലാം ചെയ്ത കാര്യങ്ങൾ നിസാരമല്ല. ഈ സരസ്വതി ക്ഷേത്രത്തിലൂടെ കടന്നുപോയ നിരവധി വിദ്യാർത്ഥികളിൽ ഒട്ടനവധി പേർ നല്ല നല്ല നിലകളിൽ പ്രവർത്തിക്കുന്നു എന്നത് അഭിമാനാർഹമാണ്. അരുൺ പി.സി., പ്രിയങ്ക പി.സി. എന്നീ വിദ്യാ എന്നത് അഭിമാനാർഹമാണ്. അരുൺ പി.സി., പ്രിയങ്ക പി.സി. എന്നീ വിദ്യാർത്ഥികൾ എം.ബി.ബി.എസ്.പഠനം പൂർത്തിയാക്കിയപ്പോൾ നമ്മുക്ക് 2 ഡോക്ടർമാരെ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/415363" എന്ന താളിൽനിന്ന് ശേഖരിച്ചത്