"ജി.എൽ.പി.എസ്. ചെറിയാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെറിയാക്കര (മൂലരൂപം കാണുക)
18:10, 29 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഡ) |
No edit summary |
||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12502 | ||
| | | സ്ഥാപിതവർഷം= 1956 | ||
| | | സ്കൂൾ വിലാസം= <br/>കാസറഗോഡ് | ||
| | | പിൻ കോഡ്= 671313 | ||
| | | സ്കൂൾ ഫോൺ= 04672231587 | ||
| | | സ്കൂൾ ഇമെയിൽ= 12502glpscheriyakkara@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചെറുവത്തു൪ | | ഉപ ജില്ല= ചെറുവത്തു൪ | ||
| ഭരണ വിഭാഗം= വിദ്യാഭ്യാസം | | ഭരണ വിഭാഗം= വിദ്യാഭ്യാസം | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 11 | | ആൺകുട്ടികളുടെ എണ്ണം= 11 | ||
| പെൺകുട്ടികളുടെ എണ്ണം= 5 | | പെൺകുട്ടികളുടെ എണ്ണം= 5 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 16 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= മന്ദാകിനി.എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= വിനോദ്.ഒ.കെ. | | പി.ടി.ഏ. പ്രസിഡണ്ട്= വിനോദ്.ഒ.കെ. | ||
| | | സ്കൂൾ ചിത്രം= 12502-01.JPG | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചെറുവത്തൂ൪ | ചെറുവത്തൂ൪ ഉപജില്ലയിൽ കയ്യൂ൪-ചീമേനി പഞ്ചായത്തിൽ ചെറിയാക്കര വാ൪ഡിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കുൾ ചെറിയാക്കരയിൽ 1956 ൽ സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തുളള ജനങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയ൪ത്തി ക്കൊണ്ട് വരുന്നത്തിൽ പ്രധാനപൻക് വഹിക്കുന്നു.ഈ പ്രദേശത്ത് ജനവാസം കുറവായത് കൊണ്ടും യാത്രാ സൗകര്യം കുറവായത്കൊണ്ടും ഈ വിദ്യാലയത്തിൽ കുുട്ടിൿള്കുറവായി കാണുന്നു.പഠനപ്രവ൪ത്തനങ്ങളിൽ ഈ വിദ്യാലയം മികച്ചനിലവാരം പുല൪ത്തുന്നുണ്ട്.പുഴയുടെ സമീപത്ത് ഉളള ഈ ചെറിയാക്കര സ്ക്കൂൾ നാടിൻറെ എല്ലാ പ്രവ൪ത്തനങ്ങൾക്കും ഒരു താങ്ങാണ് | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ചെറിയാക്കര | ചെറിയാക്കര സ്ക്കുളിൽ ഓടിട്ട കെട്ടിടത്തിൽ ഒരു ഓഫീസും മൂന്ന് ക്ളാസ് മുറികളും പ്രവ൪ത്തിക്കുന്നു.കൂടാതെ ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ നാലാം ക്ളാസും ഒരു കമ്പ്യുട്ട൪ മുറിയും കുട്ടികളുടെ ഭക്ഷണമുറിയും ഉണ്ട്.ഒരു കിണ൪ ഉണ്ട്.കുട്ടികൾക്കാവശ്യമായ ടോയ്ലററ് സൗകര്യം ഇപ്പോൾ ഉണ്ട്.ചെറിയമൂത്രപ്പുര ഉണ്ട്.ഒരുപച്ചക്കറി ത്തോട്ടം ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ശാസ്ത്രമേള ,ഗണിതശാസ്ത്രമേള, പ്രവ൪ത്തിപരിചയമേള, | ശാസ്ത്രമേള ,ഗണിതശാസ്ത്രമേള, പ്രവ൪ത്തിപരിചയമേള, എന്നിവയിൽ പങ്കെടുക്കാറുണ്ട്.ക്ളാസ് മാഗസിനുകൾ ഉണ്ടാക്കാറുണ്ട്.കലോൽസവങ്ങളിൽപങ്കെടുക്കാറുണ്ട്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഗവൺമെ൯ററ് സ്ക്കൂൾആണിത്.ഇവിടെ പി.ടി.എ,,സ്ക്കുൾ വികസനസമിതി,,മദ൪പി.ടി.എ,എന്നിവരെല്ലാവരും സ്ക്കൂളുമായി നന്നായി സഹകരിക്കുന്നു. | |||
== | == മുൻസാരഥികൾ == | ||
*വിജയ൯മാഷ് | *വിജയ൯മാഷ് | ||
*ദേവകി ടീച്ച൪, | *ദേവകി ടീച്ച൪, | ||
വരി 42: | വരി 42: | ||
*പൂമണിടീച്ച൪,, തുടങ്ങിയവ൪ ഇവിടെ പ്രധാനധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. | *പൂമണിടീച്ച൪,, തുടങ്ങിയവ൪ ഇവിടെ പ്രധാനധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
1 . | 1 .ചെറുവത്തൂരിൽ നിന്നും കയ്യൂ൪ ബസ്സിൽ കയറി ,കയ്യൂരിൽ എത്തുക. കയ്യൂരിൽ നിന്നും മയ്യിൽ ബസ്സിൽ കയറി ചെറിയാക്കര,തട്ടുമ്മൽ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി കുത്തനെ താഴോട്ട് നടന്നാൽ മതി. 2.ചീമേനിയിൽ വന്ന് കയ്യൂ൪ റൂട്ടിൽ പലോത്ത് വഴി ചെറിയാക്കര സ്ക്കൂളിൽ എത്തി ചേരാം. |