Jump to content
സഹായം

"പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
           സീഡ് ക്ലബ്
           സീഡ് ക്ലബ്
         നാടൻ മാവുകളുടെ സംരക്ഷണ പദ്ധതി- 22 ഇനം മാവിൻ തൈകൾ സംരക്ഷിച്ചു പോരുന്നു. സ്കൂൾ വളപ്പിൽ കരനെൽ കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ ചെയ്തു പോരുന്നു.
         നാടൻ മാവുകളുടെ സംരക്ഷണ പദ്ധതി- 22 ഇനം മാവിൻ തൈകൾ സംരക്ഷിച്ചു പോരുന്നു. സ്കൂൾ വളപ്പിൽ കരനെൽ കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ ചെയ്തു പോരുന്നു.
         വായനാവാരം- പരിസ്ഥിതി കവിതകളുടെ ആലാപനത്തിലൂടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന തരത്തിലായിരുന്നു ഇത്തവണത്തെ പരിപാടികൾ ആസൂത്ര​​ണം ചെയ്തത്. സാഹിത്യ പ്രവർത്തകനായ ശ്രീ മനോജ് പുളിമാത്ത് കവിതാലാപനത്തിലൂടെ പരിസ്ഥിതി സംരക്ഷണ പാഠങ്ങൾ പകർന്നു നൽകി.
         വായനാവാരം- പരിസ്ഥിതി കവിതകളുടെ ആലാപനത്തിലൂടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന തരത്തിലായിരുന്നു ഇത്തവണത്തെ പരിപാടികൾ  
        ആസൂത്ര​​ണം ചെയ്തത്. സാഹിത്യ പ്രവർത്തകനായ ശ്രീ മനോജ് പുളിമാത്ത് കവിതാലാപനത്തിലൂടെ പരിസ്ഥിതി സംരക്ഷണ പാഠങ്ങൾ പകർന്നു നൽകി.
        ഡെങ്കിപ്പനിക്കെതിരെ പുളിമാത്ത് ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ ബീനാകുമാരിയുടെ നേതൃത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ്, പ്രതിരോധ മരുന്ന് വിതരണം,  ബോധവത്കരണ ക്ലാസ് എന്നിവ നടത്തി.
* ചാന്ര ദിനം
        ചാന്ര ദിനത്തോടനുബന്ധിച്ച് ഓഡിയോ വിഷ്വൽ പ്രദർശനം, ICT സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
* കർക്കിടക കഞ്ഞി
      കുട്ടികളിൽ തനത് പാരമ്പര്യ ഭക്ഷ​ണ രീതി പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനുമായി കർക്കിടക കഞ്ഞി വിതരണം ചെയ്തു. സമീപത്തെ അംഗൻവാടിയിലെ കുട്ടികളെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി.     
*  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  
*  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  
*  ജൂനിയർ റെഡ്ക്രോസ്സ്   
*  ജൂനിയർ റെഡ്ക്രോസ്സ്   
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/413506" എന്ന താളിൽനിന്ന് ശേഖരിച്ചത്