Jump to content
സഹായം

"പറമ്പിൽ എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
പൊതുബോധം കുട്ടികളിലുണ്ടാക്കാൻ വിദ്യാലയം നടത്തിയ ഒരു പ്രോജക്ട് ആയിരുന്നു പൊതുകൃഷി. കെ എം അനന്തേട്ടന്റെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർഥികളും പി ടി എ യും എസ് എസ് ജി യും മാതൃസമിതിയും ഒത്തുചേർന്നു കൃഷി ആരംഭിക്കുകയും അതിന്റെ വിളവ് പൊതുസമൂഹം ഉപയോഗിക്കുകയും ചെയ്ത ഒരു മാതൃകാ പ്രവർത്തനമായിരുന്നു ഇത്. ആർക്കു വേണമെങ്കിലും വിളവെടുക്കാം എന്നതായിരുന്നു ഇതിന്റെ സന്ദേശം. എന്റേത് എന്ന മനോഭാവത്തിൽ നിന്നും നമ്മുടേത് എന്ന മാനസികാവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കുക എന്നതായിരുന്നു ഈ പ്രോജക്ടിന്റെ ലക്ഷ്യം. താൻ സമൂഹത്തിനു വേണ്ടിയും സമൂഹം തനിക്കു വേണ്ടിയും എന്ന അടിസ്ഥാനപരമായ ധാരണ കുട്ടികളിൽ ഉണ്ടാക്കാൻ പര്യാപ്തമായ ഒരു പ്രവർത്തനമായിരുന്നു ഇത്.

ഈ വിദ്യാലയത്തിൽ നടന്ന ഇത്തരം പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ 2015-16  വർഷം പുറത്തിറക്കിയ എട്ടാം ക്ലാസ് മലയാളം കേരളപാഠാവലിയിലെ ഒന്നാമത്തെ പാഠത്തിന്റെ പ്രവേശകമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. വിദ്യാലയവും സമൂഹവും ഒന്നായി മാറിയ ഒരപൂർവതക്കുള്ള ഒരു അംഗീകാരമായി ഇതിനെ കാണാം.

വിവര സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ച ചുരുക്കം ചില സ്കൂളുകളിലൊന്നാണ് പറമ്പിൽ  എൽ പി സ്കൂൾ. കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകാനായി  2002 ൽ പി ടി എ യുടെ സാമ്പത്തിക സഹായത്തോടെ കമ്പ്യൂട്ടർ വാങ്ങുകയും പരിശീലനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി. തോടന്നൂർ ഉപജില്ലയിൽ ആദ്യമായി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിയ പ്രൈമറി സ്കൂൾ ഇതായിരിക്കണം. കൂടാതെ '''www.parambillpschool.webs.com''' എന്ന വെബ്സൈറ്റ്  2005 ൽ തന്നെ ഇവിടെ ആരംഭിക്കുകയുണ്ടായി. കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവ വിദ്യാർത്ഥികളുടെയും രചനകളുൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വെബ്സൈറ്റായിരുന്നു ഇത്.

വിവര സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ച ചുരുക്കം ചില സ്കൂളുകളിലൊന്നാണ് പറമ്പിൽ  എൽ പി സ്കൂൾ. കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകാനായി  2002 ൽ പി ടി എ യുടെ സാമ്പത്തിക സഹായത്തോടെ കമ്പ്യൂട്ടർ വാങ്ങുകയും പരിശീലനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി. തോടന്നൂർ ഉപജില്ലയിൽ ആദ്യമായി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിയ പ്രൈമറി സ്കൂൾ ഇതായിരിക്കണം. കൂടാതെ '''www.parambillpschool.webs.com''' എന്ന വെബ്സൈറ്റ്  2008 ൽ തന്നെ ഇവിടെ ആരംഭിക്കുകയുണ്ടായി. കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവ വിദ്യാർത്ഥികളുടെയും രചനകളുൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വെബ്സൈറ്റായിരുന്നു ഇത്.

വിദ്യാഭ്യാസം കൂട്ടായ്മയുള്ള സമൂഹത്തിനു വേണ്ടിയായിരിക്കണം (Education for cohesive society) എന്ന കാഴ്ചപ്പാട് ഉയര്തതപ്പിടിച്ചതിന്റെ ഉദാഹരണമാണ്  ൽ മംഗലാട് പള്ളി ആക്രമിക്കപ്പെട്ടപ്പോൾ ഇവിടുത്തെ പി ടി എ കമ്മിറ്റി ഇതിൽ പ്രതിഷേധിച്ചു പ്രമേയം ഇറക്കിയത്.

2004 മുതൽ ഈ വിദ്യാലയത്തിൽ രാവിലെ പഠനം തുടങ്ങുന്നതിനു മുമ്പ് സഹജയോഗ ചെയ്തു വരുന്നു. പ്രഭാതത്തിലെ പ്രാർഥനാ വേളയിൽ ലോകസംഗീതമാണ് കുട്ടികളെ കേൾപ്പിക്കുന്നത്. ബഡാ ഗുലാംഅലിഖാനും ഫരീദ ഖാനുമും പണ്ഡിറ്റ് ജസ്രാജൂം ചെമ്പൈ വൈദ്യനാഥ അയ്യരും ടി എം കൃഷ്ണയും ബിഥോവന്റെ സിംഫണികളും ഇവിടുത്തെ കുട്ടികൾക്ക് പരിചിതമാണ്.കേൾവിയുടെയും കാഴ്ചയുടെയും സംവേദനതലം കലാത്മകമാകുന്ന ഒരു പാരമ്പര്യം വർഷങ്ങളായി ഈ വിദ്യാലയത്തിനുണ്ട്.എല്ലാ ദിവസങ്ങളിലും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് ഇവിടുത്തെ വിദ്യാലയ ദിനം ആരംഭിക്കുന്നത്.

137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/411687" എന്ന താളിൽനിന്ന് ശേഖരിച്ചത്