Jump to content
സഹായം

"പറമ്പിൽ എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
}}
}}
  കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ പൊൻമേരി പറമ്പിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് '''പറമ്പിൽ എൽ .പി. സ്കൂൾ'''  . ഇവിടെ 93 ആൺ കുട്ടികളും 79  പെൺകുട്ടികളും അടക്കം ആകെ 172 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

[[പ്രമാണം:16748 10.jpg|200px|thumb|left|alt text]]
[[പ്രമാണം:16748 10.jpg|200px|thumb|left|]]
== ചരിത്രം ==
== ചരിത്രം ==
1899 ൽ സ്ഥാപിതമായി. പറമ്പിൽ ഹിന്ദു ഗേൾസ് എന്നായിരുന്നു ആദ്യത്തെ പേര്. അയനാട്ട് ഗോവിന്ദക്കുറുപ്പ് ആയിരുന്നു ആദ്യത്തെ മാനേജർ.

1990 കളിൽ പഠന രീതിയിലും പഠന പ്രക്രിയയിലും കാതലായതും സമഗ്രവുമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേരള സംസ്ഥാനത്ത് ഒരു  പുതിയ പാഠ്യപദ്ധതി പ്രൈമറി തലത്തിൽ നിലവിൽ  .വന്നു. അതിന്റെ ചുവടുറപ്പിച്ച് അധ്യയനത്തിലും അധ്യാപനത്തിലും പ്രക്രിയാബന്ധിതവും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം പറമ്പിൽ  എൽ പി  സ്കൂളിലും നടപ്പിലാക്കുകയുണ്ടായി. പാഠ്യപദ്ധതിയുടെ ഘടനയിലുണ്ടാകുന്ന മാറ്റത്തോടൊപ്പം പഠനാന്തരീക്ഷവും മാറേണ്ടതുണ്ട് എന്ന കാഴ്ചപ്പാടിലൂന്നിക്കൊണ്ട് 1995ൽ  സ്കൂൾ ചുവരിൽ ലോകപ്രസിദ്ധ ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ ഗോർണിക്ക എന്ന  ചിത്രം വരച്ചുവക്കുകയുണ്ടായി. ജഡമായ സ്കൂൾ ചുവരുകൾ ക്യാൻവാസുകളാക്കി മാറ്റിക്കൊണ്ട് കാഴ്ചയുടെ സംവേദനതലം വൈവിധ്യമാർന്നതാക്കുന്ന ഒരു വ്യത്യസ്ത പ്രവർത്തനമായിരുന്നു ഇത്. ഇന്ന് പറമ്പിൽ എൽ പി സ്കൂളിന്റെ ചുവരുകൾ ഒരു ഗ്യാലറിയാണ്. ആൾട്ടാമിറയിൽ നിന്ന് തുടങ്ങുന്ന ലോക ചിത്രകലയുടെ വികാസ പരിണാമങ്ങളുടെ രേഖപ്പെടുത്തലുകൾ സ്കൂൾ ചുവരിൽ കാണാം.  

\ പഠനബോധന മനഃശാസ്ത്രത്തിൽ ആധുനിക ലോകം അവലംബിച്ചിട്ടുള്ള ജ്ഞാനനിർമ്മിതിവാദവും (Constructivism)ഉപവിഭാഗമായ സാമൂഹ്യ ജ്ഞാനനിർമ്മിതിവാദവും (Social Constructivism) അടിസ്ഥാന ധാരകളാക്കിയപ്പോൾ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സംഭവിച്ച ചില മാറ്റങ്ങളുടെ പ്രതിഫലനങ്ങൾ ഈ സ്കൂളിലും ഉണ്ടായി.
= പഠനബോധന മനഃശാസ്ത്രത്തിൽ ആധുനിക ലോകം അവലംബിച്ചിട്ടുള്ള ജ്ഞാനനിർമ്മിതിവാദവും (Constructivism)ഉപവിഭാഗമായ സാമൂഹ്യ ജ്ഞാനനിർമ്മിതിവാദവും (Social Constructivism) അടിസ്ഥാന ധാരകളാക്കിയപ്പോൾ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സംഭവിച്ച ചില മാറ്റങ്ങളുടെ പ്രതിഫലനങ്ങൾ ഈ സ്കൂളിലും ഉണ്ടായി.
പ്രിന്റഡ് മാഗസിനുകളും വാർഷികപ്പതിപ്പുകളും സ്മരണികകളും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന വിദ്യാലയ മുറികളിൽ കുട്ടികളുടെ സ്വതന്ത്ര രചനകൾ പുസ്തകങ്ങളായി  മാറിയ വർഷങ്ങൾക്കാണ് പറമ്പിൽ എൽ പി സ്കൂൾ പിന്നീട് സാക്ഷ്യം വഹിച്ചത്. സ്കൂൾ പി ടി എ പ്രസാധകരായി  മാറിക്കൊണ്ട് തുടർച്ചയായി മികച്ച ആറു  പുസ്തകങ്ങൾ ഇവിടെ നിന്നും പുറത്തിറങ്ങി. 2004 ൽ ഒ എം അഖിൽരാജിൻറെ പനന്തത്ത എന്ന കവിതാസമാഹാരം, 2005 ൽ ഫർസാനയുടെ ഡയറിക്കുറിപ്പുകൾ, 2006 ൽ ഉജ്വലിന്റെ രേഖാചിത്രങ്ങൾ, 2007 ൽ അഞ്ജനയുടെ കത്തുകൾ, 2008 ൽ തേജ്നാ സുരേഷിന്റെ വാങ്മയചിത്രങ്ങൾ ,2010 ൽ ജീവനിയുടെ മുടിക്കുത്തി എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടു.  2006 ൽ നടന്ന സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ മികവ് പരിപാടിയിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക എൽ പി സ്കൂൾ ഈ വിദ്യാലയമായിരുന്നു. തുടർച്ചയായ പുസ്തകങ്ങളുടെ പ്രസിദ്ധീകരണമായിരുന്നു അന്ന് പരിഗണിക്കപ്പെട്ടത്. ഇതിൽ ഫർസാനയുടെ ഡയറിക്കുറിപ്പുകൾ കോഴിക്കോട് ഡയറ്റ് പുറത്തിറക്കിയ  അധ്യാപകരുടെ കൈപ്പുസ്തകത്തിൽ ഉൾപ്പെടുത്തപ്പെടുകയുണ്ടായി. മാത്രമല്ല മാതൃഭൂമി പുറത്തിറക്കുന്ന  ഡയറികളുടെ പരസ്യത്തിനു വേണ്ടി  ഈ പുസ്തകത്തിലെ ഒരധ്യായമായിരുന്നു ഉപയോഗിച്ചിരുന്നത്. ഉജ്വലിന്റെ രേഖാചിത്രങ്ങൾ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. മാതൃഭൂമി ഉജ്വലിനെ ആലപ്പുഴയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ആ വർഷം കേരളം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ദൃശ്യങ്ങൾ വി എസ അച്യുതാനന്ദന്റെ മണ്ഡലത്തിൽ പര്യടനം നടത്തി ഉജ്വലിനെ കൊണ്ട് വരപ്പിക്കുകയും ചെയ്തു. ഈ ഡ്രോയിങ്ങുകൾ മാതൃഭൂമിയുടെ സ്റ്റേറ്റ് പേജിൽ വലിയ ഫീച്ചറായി ഒരാഴ്ചയോളം പ്രസിദ്ധീകരിക്കുകയും ചെയ്തു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം സർഗാത്മകമായി മാറിയതിന്റെ പ്രതിഫലനങ്ങളായിരുന്നു  ഇത്. ഇതിൽ ആർ ജീവനി ഇന്ന് കേരളത്തിലെ പുതിയ എഴുത്തുകാരിൽ  അറിയപ്പെടുന്ന ഒരു കവിയാണ്. ജീവനിയുടെ രണ്ടു കവിതാസമാഹാരങ്ങൾ പിന്നീട്  പ്രസിദ്ധീകരിക്കുകയുണ്ടായി. അഫറ എന്ന അഞ്ചാം ക്ലാസുകാരി വരച്ച അപൂർവമായ കാർട്ടൂൺ ചിത്രങ്ങളുടെ പ്രദർശനം 2002ൽ നടക്കുമ്പോൾ കാർട്ടൂൺ എന്നത് പാഠപുസ്തകങ്ങളുടെ ഭാഗമായി പ്രത്യക്ഷപ്പെട്ടിരുന്നില്ല. കേരളത്തിലെ സർഗാത്മകതയുള്ള ഒരു കാർട്ടൂണിസ്റ്റായി മാറേണ്ടിയിരുന്ന അഫറ എന്തുകൊണ്ടോ പിന്നീട് നിശ്ശബ്ദയായി മാറുകയാണുണ്ടായത്.

  ബുദ്ധി ഏകാത്മകമല്ലെന്നും ഓരോ പഠിതാവിന്റെയും ബുദ്ധിക്കു ബഹുമുഖത്വമുണ്ടെന്നുമുള്ള (Multiple intelligence)ഹോവാർഡ് ഗാർഡ്നരുടെ ബുദ്ധിയുടെ ബഹുമുഖത്വം വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റമുണ്ടാക്കിയ കാലഘട്ടത്തിൽ എഴുതാനും വായിക്കാനും നന്നായി ആശയവിനിമയം ചെയ്യാനുമുള്ള കഴിവും (verbal/ linguistic intelligence) നൃത്തം , അഭിനയം, തുടങ്ങിയ ശരീരഭാഷ ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്താനുമുള്ള കഴിവും (Kinestic intelligence) സംഗീതത്തിന്റെ വിവിധ ഘടകങ്ങൾ പരിപോഷിപ്പിക്കാനുള്ള കഴിവും (musical intelligence) മെച്ചപ്പെട്ട രീതിയിൽ മറ്റുള്ളവരുമായി ഇടപെടുന്നതിനുള്ള കഴിവും ഡയറിയെഴുത്തിലൂടെയും മറ്റും പ്രകാശിതമാകുന്ന സ്വയമറിയാനുള്ള കഴിവും (Intra personal intelligence) സ്വന്തം അസ്തിത്വത്തെ കുറിച്ചറിയാനുള്ള കഴിവും (Existential intelligence) പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് സ്കൂൾ ഈ കാലയളവിൽ ചെയ്തിട്ടുള്ളത്.  

137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/411674" എന്ന താളിൽനിന്ന് ശേഖരിച്ചത്