Jump to content
സഹായം

"പറമ്പിൽ എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 47: വരി 47:
2007 ൽ KCF രൂപീകരിച്ചു പാഠ്യപദ്ധതി പരിഷ്കരണം നടന്ന അവസരത്തിൽത്തന്നെ അതിന്റെ ചുവട് പിടിച്ച് നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടക്കുകയുണ്ടായി. അതിലൊന്നാണ് പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ വിദ്യാലയത്തിൽ നടന്നവ. മനഃശാസ്ത്രജ്ഞനായ എ പി ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ ചോദ്യാവലികൾ തയ്യാറാക്കി വീടുകളിലെത്തിച്ചുകൊണ്ട് ഒരു സർവേ പൂർത്തിയാക്കുകയും അതിന്റെ വെളിച്ചത്തിൽ ഓരോ കുട്ടിക്കുമുള്ള വിഭിന്ന പഠനാനുഭവം നൽകാൻ രക്ഷിതാക്കളെ സഹായിക്കുകയും ചെയ്യുകയുണ്ടായി.

ഇംഗ്ലീഷ് ഭാഷയ്ക്കു പ്രാധാന്യം നൽകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. തിങ്കളാഴ്ചകളിൽ കുട്ടികൾ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന MONDAY ENGLISH DAY എന്ന പ്രവർത്തനം 2012              മുതൽ ഇവിടെ ആരംഭിച്ചിട്ടുണ്ട്. പി ടി എ യുടെയും എസ് എസ് ജിയുടെയും മാതൃസമിതിയുടെയും പിന്തുണ ഈ വിദ്യാലയത്തിന്റെ ചാലക ശക്തിയാണ്. അതിന്റെ ഉദാഹരണമാണ് 2015  ലെയും 2016 ലെയും ഉപജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് ഈ സ്കൂളിനെ തേടിയെത്തിയത്.

അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ ആഘാതങ്ങൾ ഈ സ്കൂളിനെയും ബാധിച്ചിട്ടുണ്ട്. 2004 ൽ 163  കുട്ടികളുണ്ടായിരുന്ന ഇവിടെ 2016 ൽ 149 കുട്ടികളായി കുറയുകയുണ്ടായി.. എന്നാൽ കുട്ടികൾ പാടെ  കുറഞ്ഞു അനാദായകരമായി മാറിയ മറ്റു പല സ്കൂളിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഇപ്പോഴും ആ സന്തുലനാവസ്ഥ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്.  
അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ ആഘാതങ്ങൾ ഈ സ്കൂളിനെയും ബാധിച്ചിട്ടുണ്ട്. 2004 ൽ 163  കുട്ടികളുണ്ടായിരുന്ന ഇവിടെ 2016 ൽ 149 കുട്ടികളായി കുറയുകയുണ്ടായി. എന്നാൽ 2017 ൽ കുട്ടികളുടെ എണ്ണം 172 ആയി ഉയരുകയുണ്ടായി.  
സമൂഹത്തിന്റെ വിളഭൂമികളിൽ നിന്നാണ് ഏതൊരു വിദ്യാലയവും അതിന്റെ വിഭവങ്ങൾ കണ്ടെത്തുന്നത്. സമൂഹവും വിദ്യാലയവും തമ്മിലുള്ള പാരസ്പര്യത്തിലൂടെ ഈ കൊടുക്കൽ വാങ്ങലുകൾ പറമ്പിൽ എൽ പി സ്കൂളിൽ നടന്നിട്ടുണ്ട് എന്ന് നിസ്സംശയം പറയാനാവും

137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/411536" എന്ന താളിൽനിന്ന് ശേഖരിച്ചത്