Jump to content
സഹായം

"കെ എഛ് ഇ പി ജി എൽ പി എസ് കക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:
വൈദ്യുത ബോർഡിന്റെ അധീനതയാലാണെങ്കിലും നാട്ടുകാരുടെ നല്ല സഹകരണം സ്കൂളിനു ലഭിച്ചിരുന്നു. ഇരുനൂറിലധികം  കുട്ടികൾ പഠിച്ചിരുന്ന ഒന്നു മുതൽ നാലു വരെ ക്ലാസുകളുളള ഈ പ്രൈമറി  വിദ്യാലയം കൂരാച്ചുണ്ട് പ‍ഞ്ചായത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായിരുന്നു. ടി.എച്ച്.കേളു മാസ്ററർ, പി.മമ്മദ് മാസ്ററർ, കെ.പി.കുമാരൻ മാസ്ററർ, യു‌.നാരായണൻ മാസ്ററർ, വി. ബാലൻ മാസ്ററർ, ടി.എം അച്ചുതൻ മാസ്ററർ, എം.പി.ഹസ്സൈൻ കുട്ടി മാസ്ററർ,വി.ഗോപാലൻ മാസ്ററർ തുടങ്ങിയവർ ഇവിടുത്തെ ആദ്യകാല  പ്രധാനാധ്യാപകരിൽ ചിലരാണ്.വാർഡ് മെമ്പർ ശ്രീ . ആൻഡ്രൂസ് കട്ടിക്കാനം,ബേബി തേക്കാനത്ത്(ഫയർ സർവ്വീസ്),തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ പ്രഗത്ഭരായ പൂർവ്വ വിദ്യാർഥികളും വിദ്യാലയത്തിനുണ്ട്.
വൈദ്യുത ബോർഡിന്റെ അധീനതയാലാണെങ്കിലും നാട്ടുകാരുടെ നല്ല സഹകരണം സ്കൂളിനു ലഭിച്ചിരുന്നു. ഇരുനൂറിലധികം  കുട്ടികൾ പഠിച്ചിരുന്ന ഒന്നു മുതൽ നാലു വരെ ക്ലാസുകളുളള ഈ പ്രൈമറി  വിദ്യാലയം കൂരാച്ചുണ്ട് പ‍ഞ്ചായത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായിരുന്നു. ടി.എച്ച്.കേളു മാസ്ററർ, പി.മമ്മദ് മാസ്ററർ, കെ.പി.കുമാരൻ മാസ്ററർ, യു‌.നാരായണൻ മാസ്ററർ, വി. ബാലൻ മാസ്ററർ, ടി.എം അച്ചുതൻ മാസ്ററർ, എം.പി.ഹസ്സൈൻ കുട്ടി മാസ്ററർ,വി.ഗോപാലൻ മാസ്ററർ തുടങ്ങിയവർ ഇവിടുത്തെ ആദ്യകാല  പ്രധാനാധ്യാപകരിൽ ചിലരാണ്.വാർഡ് മെമ്പർ ശ്രീ . ആൻഡ്രൂസ് കട്ടിക്കാനം,ബേബി തേക്കാനത്ത്(ഫയർ സർവ്വീസ്),തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ പ്രഗത്ഭരായ പൂർവ്വ വിദ്യാർഥികളും വിദ്യാലയത്തിനുണ്ട്.

പദ്ധതി പ്രദേശത്തെ ജീവനക്കാരുടെ മക്കളും കരിയാത്തും പാറ മുതലുളള ഇന്നാട്ടുകാരായ വിദ്യാർഥികളുമാണ് ഇവിടെ പഠിച്ചിരുന്നത്. പഠന രംഗത്ത് മാത്രമല്ല കലാ കായിക രംഗങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അക്കാലയളവിൽ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമ്പന്നമായ ചരിത്രനിമിഷങ്ങൾ അക്കാദമികലോകത്തിന് നൽകിയ കെ.എച്ച്.ഇ.പി.ജി.എൽ.പി.എസ് ഇന്ന് ഒട്ടേറെ പരിമിതികളാൽ തളർച്ചയിലാണ്.സ്കൂളിനു ചുറ്റുമുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാർ ക്വാർട്ടേർസുകൾ ഉപേക്ഷിക്കുകയും ബാക്കിയുളളവർ അൺ എയ്ഡഡ് സ്ഥാപനങ്ങൾക്ക് മുൻഗണന നൽകിയതും സ്ഥാപനത്തിന് വലിയ തിരിച്ചടിയായി. വന്യമൃഗ ഭീഷണിക്ക് ഒരു പരിഹാരമാവത്തതും പലപ്പോഴായി നേരിട്ട അധ്യാപക ക്ഷാമവും ഭൗതിക സൗകര്യങ്ങൾ കാലാനുസൃതമായി മാറ്റം വരാത്തതും നാട്ടുകാരായ വലിയൊരു വിഭാഗവും സ്കൂളിനെ കയ്യൊഴി‍ഞ്ഞു. നിലവിൽ അമ്പലക്കുന്ന് പട്ടികവർഗ കോളനിയിലെ കുട്ടികൾ മാത്രമാണിന്ന് സ്കൂളിൽ പഠിക്കുന്നത്.
പദ്ധതി പ്രദേശത്തെ ജീവനക്കാരുടെ മക്കളും കരിയാത്തും പാറ മുതലുളള ഇന്നാട്ടുകാരായ വിദ്യാർഥികളുമാണ് ഇവിടെ പഠിച്ചിരുന്നത്. പഠന രംഗത്ത് മാത്രമല്ല കലാ കായിക രംഗങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അക്കാലയളവിൽ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമ്പന്നമായ ചരിത്രനിമിഷങ്ങൾ അക്കാദമികലോകത്തിന് നൽകിയ കെ.എച്ച്.ഇ.പി.ജി.എൽ.പി.എസ് ഇന്ന് ഒട്ടേറെ പരിമിതികളാൽ തളർച്ചയിലാണ്.സ്കൂളിനു ചുറ്റുമുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാർ ക്വാർട്ടേർസുകൾ ഉപേക്ഷിക്കുകയും ബാക്കിയുളളവർ അൺ എയ്ഡഡ് സ്ഥാപനങ്ങൾക്ക് മുൻഗണന നൽകിയതും സ്ഥാപനത്തിന് വലിയ തിരിച്ചടിയായി. വന്യമൃഗ ഭീഷണിക്ക് ഒരു പരിഹാരമാവത്തതും പലപ്പോഴായി നേരിട്ട അധ്യാപക ക്ഷാമവും ഭൗതിക സൗകര്യങ്ങൾ കാലാനുസൃതമായി മാറ്റം വരാത്തതും നാട്ടുകാരായ വലിയൊരു വിഭാഗവും സ്കൂളിനെ കയ്യൊഴി‍ഞ്ഞു. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ ഇരുപത്തിയഞ്ചു ശതമാനം കുട്ടികൾ ഈവർഷം കൂടിയിട്ടുണ്ട് .

കെ.എസ്.ഇ.ബി ക്കു കീഴിലുളള  ബിൽഡിംഗ് പുനർ നിർമാണമോ നവികരണമോ സാധിക്കാത്തതിനാൽ കക്കയത്ത് തന്നെ മുപ്പത് എന്നറിയപ്പെടുന്ന സ്ഥലത്ത് ശ്രീ - സി.രാമകൃഷ്ണൻ മാസ്ററർ ഹെഡ്മാസ്റററായിരുന്ന 2010-2015കാലയളവിൽ സ്കൂളിനായി സ്ഥലം വാങ്ങുകയും അവിടെ  എസ്.എസ്.എ യുടെ ഫണ്ട് പ്രകാരം രണ്ട് ക്ലാസ് റൂം നിർമിക്കുകയും ചെയ്തിട്ടുണ്ട്.റോഡ്,കുടിവെളളം,നാല് ക്ലാസ് മുറികൾ എന്നിങ്ങനെ അവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇവിടേക്ക് മാറാനുളള ഒരുക്കത്തിലാണ് . അടുത്ത അധ്യയനവർഷം വിദ്യാലയം എവിടെയാകും എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും പരമാവധി കുട്ടികളെ ആകർഷിക്കാനും മികവുറ്റ പഠനാന്തരീക്ഷമൊരുക്കാനും ഇപ്പോഴത്തെ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി- ലളിത ടീച്ചറുടേയും പി.ടി.എ പ്രസിഡണ്ട് ശ്രീ- കൃഷ്ണകുമാറിന്റെയും നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് 2017-18 അധ്യയന വർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് കെ.എച്ച്.ഇ.പി.ജി.എൽ.പി.എസ്.
കെ.എസ്.ഇ.ബി ക്കു കീഴിലുളള  ബിൽഡിംഗ് പുനർ നിർമാണമോ നവികരണമോ സാധിക്കാത്തതിനാൽ കക്കയത്ത് തന്നെ മുപ്പത് എന്നറിയപ്പെടുന്ന സ്ഥലത്ത് ശ്രീ - സി.രാമകൃഷ്ണൻ മാസ്ററർ ഹെഡ്മാസ്റററായിരുന്ന 2010-2015കാലയളവിൽ സ്കൂളിനായി സ്ഥലം വാങ്ങുകയും അവിടെ  എസ്.എസ്.എ യുടെ ഫണ്ട് പ്രകാരം രണ്ട് ക്ലാസ് റൂം നിർമിക്കുകയും ചെയ്തിട്ടുണ്ട്.റോഡ്,കുടിവെളളം,നാല് ക്ലാസ് മുറികൾ എന്നിങ്ങനെ അവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇവിടേക്ക് മാറാനുളള ഒരുക്കത്തിലാണ് . അടുത്ത അധ്യയനവർഷം വിദ്യാലയം എവിടെയാകും എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും പരമാവധി കുട്ടികളെ ആകർഷിക്കാനും മികവുറ്റ പഠനാന്തരീക്ഷമൊരുക്കാനും ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ എ അബ്ദുറഹിമാൻ , പി.ടി പ്രസിഡണ്ട് ശ്രീ തോമസ് പീറ്റർ  എന്നിവരുടെ  നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് .

31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/410848" എന്ന താളിൽനിന്ന് ശേഖരിച്ചത്