Jump to content
സഹായം

"ജി.യു.പി.എസ് ചുമത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,287 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|G.U.P.S Chumathra|}} {{Infobox AEOSchool | പേര്=ഗവ. യു.പി.എസ്. ചുമത്ര |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 40: വരി 40:
ഒരു വിദ്യാലയം  നാട്ടിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചുമത്ര പുന്നക്കുന്നം ഗ്രാമോദ്ധാരണ സമിതിയുടെ ശ്രമഫലമായി 1961 -62 അദ്ധ്യയന വർഷം  29 - 5 - 1961 ൽ എം . എസ്. 304/ വിദ്യാഭ്യാസം ( )നമ്പർ പ്രകാരം സ്കൂൾ തുടങ്ങുവാനുള്ള ഉത്തരവുണ്ടായി. മുത്തൂർ മുറിയിൽ  പുതുപ്പറമ്പിൽ  ബാവ പരീത് കുഞ്ഞിന്റെയും  സഹോദരൻ  ബാവ  അബ്ദുറഹ്മാന്റെയും  പേരിലുള്ള 68/56 സർവേ നമ്പറിൽ 2407/ 1960 ാംനമ്പർ ആധാര പ്രകാരമുള്ള വസ്തു  ഒരേക്കർ 88 സെന്റ് സ്ഥലം പൊന്നും വിലക്ക് നൽകാം എന്ന് സമ്മതിക്കുകയും അതിൽ ഒരേക്കർ സ്ഥലം പൊന്നും വിലക്ക് ഏറ്റെടുക്കുകയും ഉണ്ടായി. 3 താൽക്കാലിക ഷെഡ്ഡുകൾ നിർമിച്ച് അതിൽ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീരാമകൃഷ്ണ പിള്ള ആയിരുന്നു. 1968-69  അധ്യയന വർഷത്തിൽ യു പി വിഭാഗം ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ''ഭൗതികസൗകര്യങ്ങൾ'' ==
പാഠ്യ പാഠ്യേതര  പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ  പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.  20 കമ്പ്യൂട്ടറുകളും 5 ലാപ്ടോപ്പുകളും ഉൾപ്പെടുന്ന സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ അഭിമാനമാണ്. ബഹു.  ടി .എൻ. സീമ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ലഭിച്ച  ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര  ലാബുകൾ പഠനപ്രവർത്തനങ്ങൾക്ക് മികവാർന്ന പ്രചോദനം നൽകുന്നു. ബഹു രാജ്യസഭാംഗം  പി.ജെ. കുുര്യന്റെ  ഫണ്ട് കൊണ്ട് നിർമ്മിച്ച 2000 പുസ്തകങ്ങളുളള ലൈബ്രറി കുുട്ടികളെയും അമ്മമാരെയും  അറിവിന്റെ,  മൂല്യ ബോധത്തിന്റെ,  ആസ്വാദനത്തിന്റെ ഉന്നതങ്ങളി ലേക്ക് ഉയർത്തുന്നു. ശാസ്ത്ര ലാബിലേക്ക് ആവശ്യമായ ലാബ് സാമഗ്രികൾ സ്പോൺസർ ചെയ്തത് തോട്ടുങ്കൽ  അജിത്തും  സുധീറും ചേർന്നാണ്. ലാബിലേക്ക്ആവശ്യമായ ഫർണിച്ചറുകൾ സംഭാവന ചെയ്തത്  ചുമത്ര കോവൂർ പുന്നൂസ് തോമസാണ്.
 
=='''[[‍ഞങ്ങളെ നയിച്ചവർ]]'''==
=='''[[‍ഞങ്ങളെ നയിച്ചവർ]]'''==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സയൻസ് ക്ലബ്
 
* ഗണിത ക്ലബ്.
*   [[ശാസ്ത്ര ക്ലബ്]]
* സാമൂഹ്യശാസ്ത്ര  ക്ലബ്.
*   [[ഗണിത ക്ലബ്.]]
* ആർട്സ്  ക്ലബ്.
*   [[സാമൂഹ്യശാസ്ത്ര  ക്ലബ്.]]
* ബാന്റ് ട്രൂപ്പ്.
*   [[ആർട്സ്  ക്ലബ്.]]
വിദ്യാരംഗം കലാ സാഹിത്യ വേദി.
*   [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*‍ ജൈവവൈവിദ്ധ്യ പാർക്ക്
*‍   [[ജൈവവൈവിദ്ധ്യ പാർക്ക്]]
*  [[ ലൈബ്രറി]]
==ദിനാചരണങ്ങൾ ==
#  [[പരിസ്ഥിദിനം]]
#  [[വായനാ വാരാചരണം]]
#  [[സ്വാതന്ത്ര്യ  ദിനാഘോഷ പരിപാടികൾ]]
#  [[ഒാണാഘോഷം]]
#  [[ഗാന്ധി ജയന്തി]]
==[[മികവുകൾ]]==

==വഴികാട്ടി==
==വഴികാട്ടി==

<!--visbot  verified-chils->
<!--visbot  verified-chils->
1,347

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/410726" എന്ന താളിൽനിന്ന് ശേഖരിച്ചത്