ജി എച്ച് എസ് എസ് മുല്ലശ്ശേരി (മൂലരൂപം കാണുക)
17:28, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
(ജി എച്ച് എസ് മുല്ലശ്ശേരി-താളിലേക്ക് തിരിച്ചുവിടുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox School| | |||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
പേര്=ജി..എച്ച്.എസ്.എസ്. കടവല്ലൂര്‍| | |||
സ്ഥലപ്പേര്=കടവല്ലൂര്‍| | |||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | |||
റവന്യൂ ജില്ല=തൃശൂര്‍| | |||
സ്കൂള്‍ കോഡ്=24069| | |||
സ്ഥാപിതവര്‍ഷം=1947| | |||
സ്കൂള്‍ വിലാസം=കടവല്ലൂര്‍ പി.ഒ, <br/>തൃശൂര്‍| | |||
പിന്‍ കോഡ്=680543 | | |||
സ്കൂള്‍ ഫോണ്‍=04885281859| | |||
സ്കൂള്‍ ഇമെയില്‍=ghsskdvlr@gmail.com| | |||
ഉപ ജില്ല=കുന്നംകുളം| | |||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | |||
ഭരണം വിഭാഗം=സര്‍ക്കാര്‍| | |||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | |||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | |||
മാദ്ധ്യമം=മലയാളം| | |||
ആൺകുട്ടികളുടെ എണ്ണം=352| | |||
പെൺകുട്ടികളുടെ എണ്ണം=248| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം=571| | |||
അദ്ധ്യാപകരുടെ എണ്ണം=48| | |||
പ്രിന്‍സിപ്പല്‍=താര.ടി.ബി | | |||
പ്രധാന അദ്ധ്യാപകന്‍=മേജൊ ബ്രൈറ്റ് | | |||
പി.ടി.ഏ. പ്രസിഡണ്ട്=സുരേഷ് | | |||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | |||
സ്കൂള്‍ ചിത്രം=kdvlr1212.jpg| | |||
}} | |||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. --> | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കുന്നംകുളത്തു നിന്നും 8 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടില്‍ സഞ്ചരിച്ചാല്‍ കടവല്ലൂര് സ്കൂളില്‍ എത്തിച്ചേരാം. | |||
== ചരിത്രം == | |||
ഏകദേശം നൂററി പതിനാലു വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. | |||
1907ല്‍എല്‍പി സ്കൂള്‍ഉണ്ടായിരുന്നതായി രേഖകളില്‍ കാണുന്നു. | |||
തുടര്‍ന്നുള്ള കുറെക്കാലം നാലാം ക്ലാസ്സുവരെയും പിന്നീട് നാലര ക്ലാസ്സു വരെയും ഉള്ള ഒരു സ്കൂളായിട്ടാണ് ഇത് നിലനിന്നിരുന്നത്. | |||
1947 ലാണ് യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടത്. 1966 ലാണ് ഹൈസ്കൂളാക്കിയത്. | |||
1968-69 ലാണ് ആദ്യത്തെ എസ്. എസ്. എല്‍ സി ബാച്ച് പുറത്തു വന്നത്. | |||
കടവല്ലൂര്‍ ഇരട്ടകളുടെ ഗ്രാമമാണെന്ന് പറയാം. 23 ജോടി ഇരട്ടകുട്ടികള്‍ ഇവിടെ പഠിച്ചിരുന്ന വര്‍ഷം ഉണ്ടായിരുന്നു. | |||
അവരില്‍ പലരും പഠന നിലവാരത്തിലും , കലാസാംസ്കാരിക രംഗങ്ങളിലും മികവു പുലര്‍ത്തി. | |||
ഇരട്ടകളുടെ ഒരു ക്ലബ്ബും ഇവിടെ പ്രവര്‍ത്തിക്കുന്നു. സംസ്ഥാന തലത്തില്‍ തന്നെ ഇരട്ടകളുടെ സ്കൂളായി അരിയപ്പെടുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | |||
ഭൗതിക സാഹചര്യങ്ങളില്‍ഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോള്‍ ധാരാളമായുണ്ട്. എന്നാല്‍ ഒരു നല്ലഗ്രൗണ്ടിന്റെ കുറവ് എക്കാലത്തേയും അപര്യാപ്തതയാണ്. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എന്‍.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിന്‍. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
== മുന്‍ സാരഥികള്‍ == | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|1990 - 92 | |||
|ബാവക്കുട്ടി .പി.വി | |||
|- | |||
|1993-94 | |||
|അബൂബക്കര്‍ .പി.പി | |||
|- | |||
|1995 | |||
|മാത്യു.സി.പി | |||
|- | |||
|1996-98 | |||
|ശാന്തകുമാരി.കെ.കെ. | |||
|- | |||
|1999 - 02 | |||
|ലിസ്സി. സി. എം | |||
|- | |||
|2003-2004 | |||
|ഹലീമാ ബീവി | |||
|- | |||
|2005 | |||
|തബീത. | |||
|- | |||
|2006 | |||
|പ്രസന്ന | |||
| | |||
|2007 - | |||
|മെജോ ബ്രൈറ്റ് | |||
|} | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
* | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" കുന്നംകുളത്തു നിന്നും കോഴിക്കോട്ട് പോകുന്ന വഴിയില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടവല്ലൂരില്‍ എത്താം. ഇവിടെ നിന്ന് അമ്പതടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും| | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* | |||
|} | |||
|} | |||
കുന്നംകുളത്തു നിന്നും കോഴിക്കോട്ട് പോകുന്ന വഴിയില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടവല്ലൂരില്‍ എത്താം. ഇവിടെ നിന്ന് അമ്പതടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും | |||
<googlemap version="0.9" lat="10.74933" lon="76.078262" zoom="13"> | |||
(K) 10.732613, 76.093669 | |||
kadavallur | |||
10.737251, 76.095986 | |||
(S) 10.72327, 76.070257, GOVT.HSS KADAVALLUR | |||
KADAVALLUR SCHOOL COMPOUND | |||
</googlemap> |